Jump to content
സഹായം

"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:


=== വായന ദിനാചരണം   (19-06-2024) ===
=== വായന ദിനാചരണം   (19-06-2024) ===
തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ വായന ദിനം വർണ്ണാഭമായി കൊണ്ടാടി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ കുമാരി റിയോണ റോസ് കുമാരി എയ്ന മരിയ എന്നിവർ  ഏവർക്കും സ്വാഗതം പറഞ്ഞു.  ഹയർ സെക്കൻഡറി സ്കുൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ മോളി ദേവസിയുടെ അധ്യക്ഷതയിൽ ചേർന്ന ദിനാചരണത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് അധ്യാപികയും വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാ കോഡിനേറ്റർശ്രീമതി നിഷ എം എൻ ആയിരുന്നു.ഈ വിദ്യാലയത്തിലെ തന്നെ റിട്ടയേഡ് അധ്യാപിക ശ്രീമതി ആഷമോൾ വി.എസ് മുഖ്യാതിഥിയായിരുന്നുവായനയുടെ മഹത്വം അറിഞ്ഞ് കുട്ടികൾ വായനാദിന പ്രതിജ്ഞ എടുത്തു ചടങ്ങിൽ വച്ച് ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ ജോസഫ് സുമീത് ഡിജിറ്റൽ പത്രപ്രകാശനം(സ്കൂൾ മുറ്റം) നിർവഹിച്ചു ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഏവർക്കും ആശംസകൾ അർപ്പിച്ച് സംസാരിച്ചു എല്ലാ ഭാഷകൾക്കും ഇംഗ്ലീഷ് ഹിന്ദി സംസ്കൃതം മലയാളം എന്നീ ഭാഷകൾക്ക് തുല്യ പ്രാധാന്യം നൽകിക്കൊണ്ട് വിവിധങ്ങളായ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന  കാവ്യത്തിന്റെ ദൃശ്യാവിഷ്ക്കാരം ഏറെശ്രദ്ധേയമായി. എൻ്റെ ക്ലാസ് നമ്മുടെ പുസ്തകം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ക്ലാസ് ലൈബ്രറി വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ സമാഹരിച്ച പുസ്തകങ്ങൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ മിനി ആൻ്റണിയ്ക്ക് കൈമാറി.ഈ വിദ്യാലയത്തിലെ തന്നെ കുട്ടികൾ വരച്ച ചിത്രങ്ങൾ അതിഥികളായി വന്ന വർക്ക് ഉപഹാരമായി സമർപ്പിച്ചു.    കുട്ടികൾ വരച്ച വായന ദിനപോസ്റ്ററുകളുടെ പ്രദർശനം നടന്നു കുട്ടികൾ അവതരിപ്പിച്ച ദൃശ്യാവിഷ്ക്കാരവും നൃത്താവിഷ്ക്കാരവും ചടങ്ങിന് മോടി കൂട്ടി. വിദ്യാരംഗം കലാസാഹിത്യവേദി അംഗമായ കുമാരി അഫ്സഏവർക്കും നന്ദിയർപ്പിച്ചു.
ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ വായന ദിനം വർണ്ണാഭമായി കൊണ്ടാടി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ കുമാരി. റിയോണ റോസ്, കുമാരി. എയ്ന മരിയ എന്നിവർ  ഏവർക്കും സ്വാഗതം ആശംസിച്ചു.  ഹയർ സെക്കൻഡറി സ്കുൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ മോളി ദേവസിയുടെ അധ്യക്ഷതയിൽ ചേർന്ന ദിനാചരണത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് അധ്യാപികയും വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാ കോഡിനേറ്ററുമായ ശ്രീമതി നിഷ എം.എൻ. ആയിരുന്നു. ഈ വിദ്യാലയത്തിലെ തന്നെ റിട്ടയേഡ് അധ്യാപിക ശ്രീമതി ആഷമോൾ വി.എസ് മുഖ്യാതിഥിയായിരുന്നു. വായനയുടെ മഹത്വം അറിഞ്ഞ് കുട്ടികൾ വായനാദിന പ്രതിജ്ഞ എടുത്തു. ചടങ്ങിൽ വച്ച് ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ ജോസഫ് സുമീത് ഡിജിറ്റൽ പത്രപ്രകാശനം (സ്കൂൾ മുറ്റം) നിർവഹിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഏവർക്കും ആശംസകൾ അർപ്പിച്ചു. ഇംഗ്ലീഷ് ഹിന്ദി സംസ്കൃതം മലയാളം തുടങ്ങി എല്ലാ ഭാഷകൾക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ട് വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന  കാവ്യത്തിന്റെ ദൃശ്യാവിഷ്ക്കാരം ഏറെശ്രദ്ധേയമായി. "എൻ്റെ ക്ലാസ് നമ്മുടെ പുസ്തകം" എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ക്ലാസ് ലൈബ്രറി വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ സമാഹരിച്ച പുസ്തകങ്ങൾ കുട്ടികൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ മിനി ആൻ്റണിയ്ക്ക് കൈമാറി. ഈ വിദ്യാലയത്തിലെ തന്നെ കുട്ടികൾ വരച്ച ചിത്രങ്ങൾ അതിഥികളായിവന്ന വ്യക്തികൾക്ക് ഉപഹാരമായി സമർപ്പിച്ചു.    കുട്ടികൾ വരച്ച വായനദിനപോസ്റ്ററുകളുടെ പ്രദർശനം നടന്നു. കുട്ടികൾ അവതരിപ്പിച്ച ദൃശ്യാവിഷ്ക്കാരവും നൃത്താവിഷ്ക്കാരവും ചടങ്ങിന് മോടി കൂട്ടി. വിദ്യാരംഗം കലാസാഹിത്യവേദി അംഗമായ കുമാരി അഫ്സഏവർക്കും നന്ദിയർപ്പിച്ചു.


=== അന്താരാഷ്ട്ര യോഗദിനം, ലോക സംഗീത ദിനം (21-06-2024) ===
=== അന്താരാഷ്ട്ര യോഗദിനം, ലോക സംഗീത ദിനം (21-06-2024) ===
934

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2503416" എന്ന താളിൽനിന്ന് ശേഖരിച്ചത്