"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24 (മൂലരൂപം കാണുക)
14:49, 23 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂൺ→ശിശുദിനം
വരി 163: | വരി 163: | ||
ഉച്ചയ്ക്ക് രണ്ടരയ്ക്ക് രണ്ട് കോടി രൂപ ചെലവഴിച്ച പണികഴിപ്പിച്ച ഇരുനില കെട്ടിടത്തിന്റെയും അസംബ്ലി ഹാളിന്റെയും ഉദ്ഘാടനം നടന്നു .പ്രധാനാധ്യാപിക സ്വാഗതം ആശംസിച്ച യോഗത്തിൽ കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കുകയും ഉദുമ നിയോജകമണ്ഡലം എംഎൽഎ സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ചെയ്തു. എസ്എസ്എൽസി ,എൽ എസ് എസ് യു എസ് എസ് വിജയികൾക്കുള്ള ഉപഹാര സമർപ്പണം പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.സി കെ അരവിന്ദാക്ഷൻ നിർവഹിച്ചു. മികവുറ്റ രീതിയിൽ നടന്ന ചടങ്ങിന് പിടിഎ പ്രസിഡണ്ട് ശ്രീ ശിവരാജ് നന്ദി പ്രകാശിപ്പിച്ചു. | ഉച്ചയ്ക്ക് രണ്ടരയ്ക്ക് രണ്ട് കോടി രൂപ ചെലവഴിച്ച പണികഴിപ്പിച്ച ഇരുനില കെട്ടിടത്തിന്റെയും അസംബ്ലി ഹാളിന്റെയും ഉദ്ഘാടനം നടന്നു .പ്രധാനാധ്യാപിക സ്വാഗതം ആശംസിച്ച യോഗത്തിൽ കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കുകയും ഉദുമ നിയോജകമണ്ഡലം എംഎൽഎ സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ചെയ്തു. എസ്എസ്എൽസി ,എൽ എസ് എസ് യു എസ് എസ് വിജയികൾക്കുള്ള ഉപഹാര സമർപ്പണം പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.സി കെ അരവിന്ദാക്ഷൻ നിർവഹിച്ചു. മികവുറ്റ രീതിയിൽ നടന്ന ചടങ്ങിന് പിടിഎ പ്രസിഡണ്ട് ശ്രീ ശിവരാജ് നന്ദി പ്രകാശിപ്പിച്ചു. | ||
[[പ്രമാണം:12073building inauguration2023.jpg|പകരം=12073building inauguration2023|ലഘുചിത്രം|12073building inauguration2023]] | [[പ്രമാണം:12073building inauguration2023.jpg|പകരം=12073building inauguration2023|ലഘുചിത്രം|12073building inauguration2023]] | ||