Jump to content
സഹായം

Login (English) float Help

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
'''''പത്ര താളുകളിലൂടെ അറിവിന്റെ ലോകം.'''''[[പ്രമാണം:പത്ര താളുകളുകൾ.jpg|ലഘുചിത്രം|220x220ബിന്ദു|പത്ര താളുകളുകൾ]]

കുട്ടികളിൽ പത്രവായന ശീലമാക്കുക എന്ന ലക്ഷ്യത്തോടെ പത്ര താളുകളിലൂടെ അറിവിന്റെ ലോകം എന്ന പരിപാടിക്ക് തുടക്കമായി . എല്ലാ ആഴ്ചയിലും അവസാന period ആ ആഴ്ചയിലെ പത്രമാധ്യമങ്ങളിലെ വാർത്തകളെ അടിസ്ഥാനമാക്കി മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നു.

വരി 16: വരി 12:

'''ബഷീർ ദിനം-ജൂലൈ 5'''[[പ്രമാണം:BASHEER 2.png|ലഘുചിത്രം|222x222ബിന്ദു|BASHEER 2|ഇടത്ത്‌]]
[[പ്രമാണം:ബഷീർ ദിനം 1.png|ലഘുചിത്രം|310x310px|ബഷീർ ദിനം 1|ഇടത്ത്‌]]
ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ജൂലൈ 5 മുതൽ വിദ്യാരംഗം- മലയാളം ക്ലബ്‌ സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ക്ലാസ് തല ക്വിസ് മത്സരം നടത്തി വിജയികളെ പ്രഖ്യാപിക്കുകയും സ്കൂൾതല മത്സരം നടത്തുകയും ചെയ്തു.ബഷീർ കൃതികളെ ആസ്പദമാക്കി കാർട്ടൂൺ രചന മത്സരം,ബഷീർ അനുസ്മരണ പ്രസംഗമത്സരം എന്നിവയും നടത്തി. കൂടാതെ ബഷീർകൃതികളുടെ പ്രദർശനം, കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം എന്നിവയും സംഘടിപ്പിക്കുകയുണ്ടായി ഇത്തരം പ്രവർത്തനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ 'ബേപ്പൂർ സുൽത്താനെ'യും അദ്ദേഹത്തിൻറെ കൃതികളെയും കുറിച്ച് അടുത്തറിയാനും അദ്ദേഹത്തിന്റെ രചനാശൈലിയെ കുറിച്ചും ഭാഷാശൈലിയെ കുറിച്ചും കൂടുതൽ അവഗാഹം നേടാനും കുട്ടികൾക്ക് സാധിച്ചു.

'''ബഷീർ ദിനം-ജൂലൈ 5'''
----
[[പ്രമാണം:BASHEER 2.png|ലഘുചിത്രം|222x222ബിന്ദു|BASHEER 2]]
[[പ്രമാണം:ബഷീർ ദിനം 1.png|ലഘുചിത്രം|310x310px|ബഷീർ ദിനം 1]]
ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ജൂലൈ 5 മുതൽ വിദ്യാരംഗം- മലയാളം ക്ലബ്‌ സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ക്ലാസ് തല ക്വിസ് മത്സരം നടത്തി വിജയികളെ പ്രഖ്യാപിക്കുകയും സ്കൂൾതല മത്സരം നടത്തുകയും ചെയ്തു.ബഷീർ കൃതികളെ ആസ്പദമാക്കി കാർട്ടൂൺ രചന മത്സരം,ബഷീർ അനുസ്മരണ പ്രസംഗമത്സരം എന്നിവയും നടത്തി. കൂടാതെ ബഷീർകൃതികളുടെ പ്രദർശനം, കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം എന്നിവയും സംഘടിപ്പിക്കുകയുണ്ടായി ഇത്തരം പ്രവർത്തനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ 'ബേപ്പൂർ സുൽത്താനെ'യും അദ്ദേഹത്തിൻറെ കൃതികളെയും കുറിച്ച് അടുത്തറിയാനും അദ്ദേഹത്തിന്റെ രചനാശൈലിയെ കുറിച്ചും ഭാഷാശൈലിയെ കുറിച്ചും കൂടുതൽ അവഗാഹം നേടാനും കുട്ടികൾക്ക് സാധിച്ചു.

2,489

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2502943" എന്ന താളിൽനിന്ന് ശേഖരിച്ചത്