"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
10:41, 23 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 15: | വരി 15: | ||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
പ്രമാണം:17092 ai.png|'''AI ന്യൂസ്''' | പ്രമാണം:17092 ai.png|'''AI ന്യൂസ്''' | ||
</gallery> | </gallery> | ||
വരി 23: | വരി 22: | ||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
പ്രമാണം:17092-chandrayaan3-20.png | പ്രമാണം:17092-chandrayaan3-20.png | ||
പ്രമാണം:17092-chandrayaan00.jpg | പ്രമാണം:17092-chandrayaan00.jpg | ||
</gallery> | </gallery> | ||
വരി 33: | വരി 32: | ||
കണ്ടുപിടുത്തങ്ങളുടെ ലോകത്തേക്ക്, കണ്ടുപിടുത്തങ്ങളിലൂടെ നവീകരണത്തിലേക്ക്, ആശയം നിസാരം സാധ്യത അനന്തം, ആശയങ്ങളിൽ നിന്നും അവസരങ്ങളിലേക്ക് എന്നിങ്ങനെ 4 സെക്ഷനുകളിലായിട്ടായിരുന്നു പരിശീലനം.ശേഷം കുട്ടികളുടെ ആശയങ്ങൾ ശേഖരിക്കാൻ ഐഡിയ ഡേ നടത്തി. ഒരുപാട് കുട്ടികൾ അവരുടെ ആശയങ്ങൾ പങ്കുവച്ചിരുന്നു.തിരഞ്ഞെടുത്ത ആശയങ്ങൾ YIP സ്കോളർഷിപ്പിനായി സമർപ്പിക്കുകയും ചെയ്തു. | കണ്ടുപിടുത്തങ്ങളുടെ ലോകത്തേക്ക്, കണ്ടുപിടുത്തങ്ങളിലൂടെ നവീകരണത്തിലേക്ക്, ആശയം നിസാരം സാധ്യത അനന്തം, ആശയങ്ങളിൽ നിന്നും അവസരങ്ങളിലേക്ക് എന്നിങ്ങനെ 4 സെക്ഷനുകളിലായിട്ടായിരുന്നു പരിശീലനം.ശേഷം കുട്ടികളുടെ ആശയങ്ങൾ ശേഖരിക്കാൻ ഐഡിയ ഡേ നടത്തി. ഒരുപാട് കുട്ടികൾ അവരുടെ ആശയങ്ങൾ പങ്കുവച്ചിരുന്നു.തിരഞ്ഞെടുത്ത ആശയങ്ങൾ YIP സ്കോളർഷിപ്പിനായി സമർപ്പിക്കുകയും ചെയ്തു. | ||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
പ്രമാണം:17092-sc7.png | പ്രമാണം:17092-sc7.png | ||
പ്രമാണം:17092-yip1.jpg | പ്രമാണം:17092-yip1.jpg | ||
പ്രമാണം:17092-yip12.jpg | പ്രമാണം:17092-yip12.jpg | ||
പ്രമാണം:17092 yip22.jpg | പ്രമാണം:17092 yip22.jpg | ||
</gallery> | </gallery> | ||
വരി 48: | വരി 47: | ||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
പ്രമാണം:Noa.jpg|'''ലിറ്റിൽ കൈറ്റ് അംഗങ്ങൾ റോറോ റോബോട്ടിനൊപ്പം''' | പ്രമാണം:Noa.jpg|'''ലിറ്റിൽ കൈറ്റ് അംഗങ്ങൾ റോറോ റോബോട്ടിനൊപ്പം''' | ||
</gallery> | </gallery> | ||
വരി 61: | വരി 59: | ||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
പ്രമാണം:Screenshot from 2022-11-22 23-00-37.png|'''സ്കൂൾ ന്യൂസ്''' | പ്രമാണം:Screenshot from 2022-11-22 23-00-37.png|'''സ്കൂൾ ന്യൂസ്''' | ||
</gallery> | </gallery> | ||
വരി 71: | വരി 68: | ||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
പ്രമാണം:OZONE2298-2724-4887-a92b-9c973c510c07.jpg | പ്രമാണം:OZONE2298-2724-4887-a92b-9c973c510c07.jpg | ||
പ്രമാണം:7ced2294-a242-42f7-8781-10e13bdd8fef.jpg | പ്രമാണം:7ced2294-a242-42f7-8781-10e13bdd8fef.jpg | ||
പ്രമാണം:VT.jpg | പ്രമാണം:VT.jpg | ||
</gallery> | </gallery> | ||
വരി 108: | വരി 104: | ||
കൈറ്റ് മിസ്ട്രസ്മാരായ ഫെമി. കെ,ഹസ്ന.സി. കെ എന്നിവർ നേതൃത്വം നൽകി.[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രാദേശിക പത്രം|'''സ്കൂൾ പത്രം കാണാം''']] | കൈറ്റ് മിസ്ട്രസ്മാരായ ഫെമി. കെ,ഹസ്ന.സി. കെ എന്നിവർ നേതൃത്വം നൽകി.[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രാദേശിക പത്രം|'''സ്കൂൾ പത്രം കാണാം''']] | ||
== സന്ദർശനങ്ങൾ == | |||
=== ജർമ്മൻ ടീം === | |||
[[പ്രമാണം:17092-LK GMN.jpg|നടുവിൽ|ലഘുചിത്രം]] | |||
2023 ഡിസംബർ 12ന് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കാണുവാനായി ജർമൻ ടീം സ്കൂൾ സന്ദർശിച്ചു. ഹെഡ്മിസ്ട്രസ് സൈനബ എം.കെ, കൈറ്റ് മിസ്ട്രസുമാരായ ഹസ്ന. സി.കെ, ഫെമി. കെ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, ഗൈഡ്സ് എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മള വരവേൽപ്പാണ് അതിഥികൾക്ക് നൽകിയത്. ഹൈടെക് ക്ലാസ് മുറികളും സമഗ്ര പോർട്ടൽ ഉപയോഗിച്ച് അധ്യാപകർ ക്ലാസ് എടുക്കുന്നതും അവർ വീക്ഷിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ അവരുമായി സംവദിക്കുകയും റോബോട്ടിക്സ്, ആനിമേഷൻ, പ്രോഗ്രാമിംഗ്, ഡി. എസ്. എൽ. ആർ ക്യാമറയുടെ ഉപയോ ഗിച്ചുള്ള മീഡിയ കവറേജ്,സ്കൂൾവിക്കി, ഡിജിറ്റൽ മാഗസിൻ, എ. ഐ ന്യൂസ്, സ്കൂൾ ന്യൂസ് ചാനൽ തുടങ്ങി ഒട്ടേറെ മേഖലകളിലുള്ള കുട്ടികളുടെ സംഭാവനകൾ പ്രദർശിപ്പിക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തങ്ങളുടെ അനുഭവങ്ങൾ അവരുമായി പങ്കുവച്ചു. കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചാണ് ജർമൻ ടീം മടങ്ങിയത്. |