"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:31, 22 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂൺ 2024→വായന ദിനാചരണം
Jacquiline (സംവാദം | സംഭാവനകൾ) |
Jacquiline (സംവാദം | സംഭാവനകൾ) |
||
വരി 1: | വരി 1: | ||
==പ്രവേശനോൽസവം== | ==പ്രവേശനോൽസവം== | ||
[[പ്രമാണം:26342 praveshanolsavam 24.jpg|ലഘുചിത്രം|praveshnolsavam-24]] | [[പ്രമാണം:26342 praveshanolsavam 24.jpg|ലഘുചിത്രം|praveshnolsavam-24|321x321ബിന്ദു]] | ||
2024 ജൂൺ 3ന് സ്‌കൂൾ പ്രവേശനോത്സവം കൃത്യം | 2024 ജൂൺ 3ന് സ്‌കൂൾ പ്രവേശനോത്സവം കൃത്യം | ||
[[പ്രമാണം:26342 praveshanolsavam 24 1.resized.jpg|ലഘുചിത്രം|praveshanolsavam-24]] | [[പ്രമാണം:26342 praveshanolsavam 24 1.resized.jpg|ലഘുചിത്രം|praveshanolsavam-24|319x319ബിന്ദു]] | ||
10 30 ന് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരായ 90 ഓളം കുട്ടികളെ സ്വീകരിച്ചു. ഈശ്വര പ്രാർത്ഥനയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ബഹുമാനപ്പെട്ട പ്രധാന അധ്യാപിക Rev. Sr. Anna Lissy ഏവരെയും സ്വാഗതം ചെയ്തു ബ്ലോക്ക് മെമ്പർ ശ്രീമതി. സിന്ധു ജോഷി ഉദ്ഘാടന കർമ്മം നിർവഹിച്ചു. PTA പ്രസിഡൻറ് ശ്രീ ജോർജ് പി ജെ നവാഗതരായ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിക്കുകയുണ്ടായി. പ്രതീകാത്മക പാഠപുസ്തക വിതരണം വാർഡ് മെമ്പർ ശ്രീമതി ഗ്രേസി ജസ്റ്റിൻ നിർവഹിക്കുകയുണ്ടായി. എൽ പി വിഭാഗത്തിലെ കലാകാരികളായ കുട്ടികളുടെ മനോഹരമായ നൃത്തച്ചുവടുകൾ നവാഗതരായ കുട്ടികൾക്ക് സന്തോഷം നൽകി. പുതിയതായി എത്തിച്ചേർന്ന എല്ലാ കുട്ടികൾക്കും മിഠായിയും സമ്മാനവും നൽകി. തുടർന്ന് രക്ഷാകർതൃ വിദ്യാഭ്യാസത്തെക്കുറിച്ച് ജിഷ ടീച്ചർ ക്ലാസ് എടുത്തു. മേരി ടീച്ചർ ഏവർക്കും നന്ദി പറഞ്ഞു. | 10 30 ന് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരായ 90 ഓളം കുട്ടികളെ സ്വീകരിച്ചു. ഈശ്വര പ്രാർത്ഥനയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ബഹുമാനപ്പെട്ട പ്രധാന അധ്യാപിക Rev. Sr. Anna Lissy ഏവരെയും സ്വാഗതം ചെയ്തു ബ്ലോക്ക് മെമ്പർ ശ്രീമതി. സിന്ധു ജോഷി ഉദ്ഘാടന കർമ്മം നിർവഹിച്ചു. PTA പ്രസിഡൻറ് ശ്രീ ജോർജ് പി ജെ നവാഗതരായ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിക്കുകയുണ്ടായി. പ്രതീകാത്മക പാഠപുസ്തക വിതരണം വാർഡ് മെമ്പർ ശ്രീമതി ഗ്രേസി ജസ്റ്റിൻ നിർവഹിക്കുകയുണ്ടായി. എൽ പി വിഭാഗത്തിലെ കലാകാരികളായ കുട്ടികളുടെ മനോഹരമായ നൃത്തച്ചുവടുകൾ നവാഗതരായ കുട്ടികൾക്ക് സന്തോഷം നൽകി. പുതിയതായി എത്തിച്ചേർന്ന എല്ലാ കുട്ടികൾക്കും മിഠായിയും സമ്മാനവും നൽകി. തുടർന്ന് രക്ഷാകർതൃ വിദ്യാഭ്യാസത്തെക്കുറിച്ച് ജിഷ ടീച്ചർ ക്ലാസ് എടുത്തു. മേരി ടീച്ചർ ഏവർക്കും നന്ദി പറഞ്ഞു. | ||
വരി 22: | വരി 22: | ||
== വായന ദിനാചരണം == | == വായന ദിനാചരണം == | ||
[[പ്രമാണം:26342 vayana 1.jpg|ലഘുചിത്രം]] | |||
2024_ 25 അധ്യായന വർഷത്തിലെ സെന്റ് ജോസഫ് വിദ്യാലയത്തിലെ വായനാദിന പരിപാടികൾ അസംബ്ലി ഓടുകൂടി ആരംഭിച്ചു. | |||
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് ഉദ്ഘാടനം കുറിച്ചു. | ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് ഉദ്ഘാടനം കുറിച്ചു. | ||
[[പ്രമാണം:26342 vayana 2.jpg|ലഘുചിത്രം]] | |||
ഈ ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് വ്യക്തമാക്കി കൊടുക്കുകയും അതോടൊപ്പം വായന ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്, പോസ്റ്റർ, പുസ്തക പരിചയം മത്സരങ്ങളിൽ വിജയികളായ കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു. | |||
[[പ്രമാണം:26342 vayana 3.jpg|ലഘുചിത്രം]] | |||
കുട്ടികൾ വായിച്ചിട്ടുള്ള പുസ്തകങ്ങൾ പരിചയപ്പെടുത്തി. വായനാദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന ഒരു ഡാൻസ് നാലാം ക്ലാസിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുകയുണ്ടായി. | |||
വായനാദിന പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റുചൊല്ലുകയും ചെയ്തു.എല്ലാ ക്ലാസും ലൈബ്രറി ഒരുക്കുകയുംചെയ്തു.ഒന്ന് രണ്ട് ക്ലാസുകളിൽ അക്ഷര കാർഡുകൾ ഉണ്ടാക്കുകയും അക്ഷരങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള വാക്കുകളിൽ നിർമ്മിക്കുന്ന പ്രവർത്തനം നൽകുകയും ചെയ്തു.വായനാദിനത്തിൽ നടത്തിയ എല്ലാ മത്സരങ്ങളിലും എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെ പങ്കെടുത്തു. | |||
വായനാദിന പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റുചൊല്ലുകയും ചെയ്തു. | |||
എല്ലാ ക്ലാസും ലൈബ്രറി ഒരുക്കുകയുംചെയ്തു. | |||
ഒന്ന് രണ്ട് ക്ലാസുകളിൽ അക്ഷര കാർഡുകൾ ഉണ്ടാക്കുകയും അക്ഷരങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള വാക്കുകളിൽ നിർമ്മിക്കുന്ന പ്രവർത്തനം നൽകുകയും ചെയ്തു. | |||
വായനാദിനത്തിൽ നടത്തിയ എല്ലാ മത്സരങ്ങളിലും എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെ പങ്കെടുത്തു. |