"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:13, 22 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂൺ 2024→ ലോക പരിസ്ഥിതി ദിനാഘോഷം
Jacquiline (സംവാദം | സംഭാവനകൾ) |
Jacquiline (സംവാദം | സംഭാവനകൾ) |
||
വരി 20: | വരി 20: | ||
പ്രകൃതി ദുരന്തങ്ങൾക്ക് കാരണം മനുഷ്യരുടെ ചെയ്തികൾ ആണെന്ന സന്ദേശവും അതോടൊപ്പം വിദ്യാർത്ഥികൾക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ ഉത്തരവാദിത്വവും തങ്ങളിൽ നിക്ഷിപ്തമാണെന്ന അവബോധവും ശ്രീ ജൂടപ്പൻ തന്റെ എളിയ സന്ദേശത്തിലൂടെ പറഞ്ഞു. മൈമിംഗ് ദൃശ്യാവിഷ്ക്കരണം എന്നിവ സംഘടിപ്പിച്ച് മുതിർന്ന വിദ്യാർത്ഥികൾ മഴക്കാല രോഗങ്ങളെയും വ്യക്തി ശുചിത്വത്തെയും കുറിച്ച് തങ്ങളുടെ കൊച്ചു കൂട്ടുകാർക്ക് ബോധ്യം നൽകി. റിയ ടീച്ചറിന്റെ നന്ദി പ്രസംഗത്തിലൂടെ പരിസ്ഥിതി ദിനാഘോഷങ്ങൾ സമാപിച്ചു. | പ്രകൃതി ദുരന്തങ്ങൾക്ക് കാരണം മനുഷ്യരുടെ ചെയ്തികൾ ആണെന്ന സന്ദേശവും അതോടൊപ്പം വിദ്യാർത്ഥികൾക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ ഉത്തരവാദിത്വവും തങ്ങളിൽ നിക്ഷിപ്തമാണെന്ന അവബോധവും ശ്രീ ജൂടപ്പൻ തന്റെ എളിയ സന്ദേശത്തിലൂടെ പറഞ്ഞു. മൈമിംഗ് ദൃശ്യാവിഷ്ക്കരണം എന്നിവ സംഘടിപ്പിച്ച് മുതിർന്ന വിദ്യാർത്ഥികൾ മഴക്കാല രോഗങ്ങളെയും വ്യക്തി ശുചിത്വത്തെയും കുറിച്ച് തങ്ങളുടെ കൊച്ചു കൂട്ടുകാർക്ക് ബോധ്യം നൽകി. റിയ ടീച്ചറിന്റെ നന്ദി പ്രസംഗത്തിലൂടെ പരിസ്ഥിതി ദിനാഘോഷങ്ങൾ സമാപിച്ചു. | ||
== വായന ദിനാചരണം == | |||
2024 25 അധ്യായന വർഷത്തിലെ സെന്റ് ജോസഫ് വിദ്യാലയത്തിലെ വായനാദിന പരിപാടികൾ അസംബ്ലി ഓടുകൂടി ആരംഭിച്ചു. | |||
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് ഉദ്ഘാടനം കുറിച്ചു. | |||
ഈ ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് വ്യക്തമാക്കി കൊടുക്കുകയും അതോടൊപ്പം വായന ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് പോസ്റ്റർ പുസ്തക പരിചയം മത്സരങ്ങളിൽ വിജയികളായ കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു. | |||
കുട്ടികൾ വായിച്ചിട്ടുള്ള പുസ്തകങ്ങൾപരിചയപ്പെടുത്തി.വായനാദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന ഒരു ഡാൻസ് നാലാം ക്ലാസിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുകയുണ്ടായി. | |||
വായനാദിന പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റുചൊല്ലുകയും ചെയ്തു. | |||
എല്ലാ ക്ലാസും ലൈബ്രറി ഒരുക്കുകയുംചെയ്തു. | |||
ഒന്ന് രണ്ട് ക്ലാസുകളിൽ അക്ഷര കാർഡുകൾ ഉണ്ടാക്കുകയും അക്ഷരങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള വാക്കുകളിൽ നിർമ്മിക്കുന്ന പ്രവർത്തനം നൽകുകയും ചെയ്തു. | |||
വായനാദിനത്തിൽ നടത്തിയ എല്ലാ മത്സരങ്ങളിലും എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെ പങ്കെടുത്തു. |