Jump to content
സഹായം


"ജി.എച്ച്.എസ്.എസ്. മാലൂര്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
      
      
== പ്രവേശനോത്സവം 2024 ==
== പ്രവേശനോത്സവം 2024 ==
2024 25 അധ്യായന വർഷത്തെ പ്രവേശനോത്സവം  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി .ഹൈമാവതി ഉദ്ഘാടനം ചെയ്തു .വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ശ്രീമതി രേഷ്മസജീവൻ ,വാർഡ് മെമ്പർ ശ്രീമതി  ശ്രീജ മേപ്പാടൻ ,പിടിഎ പ്രസിഡൻറ് ശ്രീ എൻ പ്രേമരാജൻ,സ്മിത ടീച്ചർ, ജയലക്ഷ്മി ടീച്ചർ, റഷീദ് മാസ്റ്റർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു
2024 25 അധ്യായന വർഷത്തെ പ്രവേശനോത്സവം  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി .ഹൈമാവതി ഉദ്ഘാടനം ചെയ്തു .വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ശ്രീമതി രേഷ്മസജീവൻ ,വാർഡ് മെമ്പർ ശ്രീമതി  ശ്രീജ മേപ്പാടൻ ,പിടിഎ പ്രസിഡൻറ് ശ്രീ എൻ പ്രേമരാജൻ,സ്മിത ടീച്ചർ, ജയലക്ഷ്മി ടീച്ചർ, റഷീദ് മാസ്റ്റർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു.
== ജൂൺ 5 പരിസ്ഥിതി ദിനം ==
  ഈ വർഷത്തെ പരിസിഥിതി ദിനം പ്രശസ്ത ചിത്രകാരനും മാലൂർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ ഷൈജു മാലൂർ നിർവ്വഹിച്ചു  പരിസ്ഥിതി ബോധവൽക്കരണ സന്ദേശ ചിത്രരചനാ ശില്പശാലയും സംഘടിപ്പിച്ചു
440

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2502763" എന്ന താളിൽനിന്ന് ശേഖരിച്ചത്