"ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:51, 22 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂൺ 2024→പെരുന്നാൾ ആഘോഷം
No edit summary |
(ചെ.) (→പെരുന്നാൾ ആഘോഷം) |
||
വരി 24: | വരി 24: | ||
== '''പെരുന്നാൾ ആഘോഷം''' == | == '''പെരുന്നാൾ ആഘോഷം''' == | ||
ജി എൽപിഎസ് ഊരകം കീഴ്മുറി സ്കൂളിൽ 15. 6. 2024 ന് ശനിയാഴ്ച ഉച്ചക്കുശേഷം ഈദ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വിഭവസമൃദ്ധമായ പെരുന്നാൾ സദ്യയോട് കൂടി പരിപാടികൾ ആരംഭിച്ചു .ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരവും മെഹന്തി ഡിസൈനിങ് മത്സരവും സംഘടിപ്പിച്ചു. കുട്ടികൾക്ക് സന്തോഷമുണ്ടാക്കാനായി ലൗഡ്സ്പീക്കറിൽ മാപ്പിളപ്പാട്ടുകൾ വെക്കുകയും കുട്ടികൾ നൃത്തച്ചുവടുകൾ വെക്കുകയും ചെയ്തു. ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരം രണ്ട് കാറ്റഗറിൽ ആയിട്ടാണ് നടത്തിയത്. 84 കുട്ടികൾ പങ്കെടുത്തു. കാറ്റഗറി ഒന്നിൽ ഒന്നാം സ്ഥാനം ആയിഷ V .2D | |||
രണ്ടാം സ്ഥാനം നേടിയത് ഷിമിയ ഫാത്തിമ 3 B. മൂന്നാം സ്ഥാനം നേടിയത് ലന.3D. കാറ്റഗറി രണ്ടിൽ ഒന്നാം സ്ഥാനം നേടിയത്. മിൻഷാ റിസ.K.5E. രണ്ടാം സ്ഥാനം നേടിയത് ആരുഷ്. V 4A. മൂന്നാം സ്ഥാനം നജ ഫാത്തിമ .കെ 5D | |||
== മെഹന്തി ഡിസൈനിങ് മത്സരത്തിൽ 28 ടീമുകൾ പങ്കെടുത്തു.. ഒന്നാം സ്ഥാനം നേടിയത് റന.5C അംന 5E , രണ്ടാം സ്ഥാനം നേടിയത് അംന അഹമ്മദ്, നിതാ മെഹറിൻ.4D, മൂന്നാം സ്ഥാനം നേടിയത് റഷ ഫാത്തിമ ഇഷാഫ .3A. പ്രധാനാധ്യാപകൻ എല്ലാവർക്കും ഈദാശംസകൾ നേർന്നു. == | |||
== '''വായന ദിനാചരണം''' == | == '''വായന ദിനാചരണം''' == | ||
== '''അന്താരാഷ്ട്ര യോഗ ദിനം''' == | == '''അന്താരാഷ്ട്ര യോഗ ദിനം''' == |