Jump to content
സഹായം

"ഗവ.യു പി എസ് പൂവക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:

'''പരിസ്‌ഥിതി ദിനം'''
'''പരിസ്‌ഥിതി ദിനം'''
[[പ്രമാണം:31263-A3.jpg|ലഘുചിത്രം|198x198ബിന്ദു]]
പൂവക്കുളം ഗവ. യു .പി  സ്കൂളിൽ ജൂൺ 5 പരിസ്‌ഥിതി ദിനത്തോടനുബന്ധിച്ചു സ്പെഷ്യൽ അസംബ്ലി നടത്തി.ഹെഡ്മാസ്റ്റർ പരിസ്‌ഥിതി സന്ദേശം നൽകി.കുട്ടികൾക്കായി ക്വിസ് മത്സരം,ചിത്രരചന ,പോസ്റ്റർ രചനാമത്സരം എന്നിവ സംഘടിപ്പിച്ചു.സ്കൂൾ പരിസരത്തു പുതിയ വൃക്ഷതൈകൾ നട്ടു. കുട്ടികൾ സ്കൂൾ പരിസരത്തുള്ള കൃഷി സ്‌ഥലം സന്ദർശിച്ചു.സ്കൂൾ പരിസ്‌ഥിതിക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നല്ല ആരോഗ്യത്തിന് നല്ല   ഭക്ഷണം ആവശ്യമാണ് എന്ന ആശയം വരുന്ന സ്കിറ്റ്  കുട്ടികൾ അവതരിപ്പിച്ചു.
'''വായനദിനം'''
പി.എൻ.പണിക്കർ ചരമദിനമായ ജൂൺ 19 വായനദിനംവിവിധ പരിപാടികളോടെ  സ്കൂളിൽ ആചരിച്ചു.ഹെഡ്മാസ്റ്റർ വായനദിന സന്ദേശം നൽകി.പി.എൻ.പണിക്കർ അനുസ്മരണം ,പുസ്തക പരിചയം,ജീവചരിത്രകുറിപ്പ് ,കഥ,കവിത എന്നിങ്ങനെ വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.ഇതിനോടനുബന്ധിച്ചു കുട്ടികൾക്കായി വായന ദിന ക്വിസ് ,പോസ്റ്റർ രചന ,വായന മത്സരം ,ആസ്വാദനകുറിപ്പ് ,സൂചനബോർഡ് എന്നിങ്ങനെ ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിച്ചു .

പൂവക്കുളം ഗവ. യു .പി  സ്കൂളിൽ ജൂൺ 5 പരിസ്‌ഥിതി ദിനത്തോടനുബന്ധിച്ചു സ്പെഷ്യൽ അസംബ്ലി നടത്തി.ഹെഡ്മാസ്റ്റർ പരിസ്‌ഥിതി സന്ദേശം നൽകി.കുട്ടികൾക്കായി ക്വിസ് മത്സരം,ചിത്രരചന ,പോസ്റ്റർ രചനാമത്സരം എന്നിവ സംഘടിപ്പിച്ചു.സ്കൂൾ പരിസരത്തു പുതിയ വൃക്ഷതൈകൾ നട്ടു. കുട്ടികൾ സ്കൂൾ പരിസരത്തുള്ള കൃഷി സ്‌ഥലം സന്ദർശിച്ചു.സ്കൂൾ പരിസ്‌ഥിതിക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നല്ല ആരോഗ്യത്തിന് നല്ല   ഭക്ഷണം ആവശ്യമാണ് എന്ന ആശയം വരുന്ന സ്കിറ്റ്  കുട്ടികൾ അവതരിപ്പിച്ചു.
സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻറെ  ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ഓരോ അപകടങ്ങൾ സംഭവിക്കുമ്പോൾ കൊടുക്കേണ്ട പ്രഥമ ശുശ്രുഷ യെപ്പറ്റി  കൂത്താട്ടുകുളം ഫയർഫോഴ്സ് ടീം  വിശദമായ ക്ലാസ്സ്‌ നൽകി .
 
ഖര ദ്രവ്യ മാലിന്യസംസ്കരണത്തിൻറെ വിവിധ മാർഗങ്ങൾ വെളിയന്നൂർ പഞ്ചായത്തിലെ ഹരിതകർമസേന പ്രതിനിധി ശ്രീമതി.ഷീബ സാബു ക്ലാസ്സെടുത്തു .
220

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2502272...2523626" എന്ന താളിൽനിന്ന് ശേഖരിച്ചത്