Jump to content
സഹായം

"ജി.എച്ച്.എസ്. അയിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 68: വരി 68:
'''തിരുവനന്തപുരം ജില്ലയിൽ ചിറയിൻക്കീഴ് താലൂക്കിലെ മുദാക്കൽ പഞ്ചായത്തിലെ അയിലം ഗ്രാമത്തിലെ അയിലം പുഴയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. അയിലം സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ പൊതുവേ അറിയപ്പെടുന്നത്.കൊല്ലവർഷം 1080(എ.ഡി.1905) ചിങ്ങം 1 ന് കുടിപ്പള്ളിക്കൂടമായാണ് ഈ സ്കൂളിന്റെ ആരംഭം. അയിലം,കളമച്ചൽ, നെല്ലിമൂട്,തോട്ടവാരം എന്നീ സ്ഥലങ്ങളിൽ നിന്നുളള കുട്ടികളാണ് ഈ സ്കൂളിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്.'''

==ചരിത്രം==
==ചരിത്രം==
കൊല്ലവർഷം 1080(എ.ഡി.1905) ചിങ്ങം 1 ന് കുടിപ്പള്ളിക്കൂടമായാണ് ഈ സ്കൂളിന്റെ ആരംഭം. അയിലം പാറയം വീട്ടിൽ ഗോവിന്ദപ്പിള്ള ആയിരുന്നു ആദ്യത്തെ എഴുത്താശാൻ. 1916-ൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ഗ്രാന്റ്സ്കൂളായി അംഗീകാരം നൽകി. അതോടെ അന്നത്തെ ഫോർത്ത്ഫോറം (ഇന്നത്തെ നാലാം ക്ലാസു )വരെ പഠിക്കാൻ അവസരം ഉണ്ടായി. അന്ന് ഈ സ്കൂളിന്റെ ചുമതല ശ്രീ രാമൻ പിള്ളക്കായിരുന്നു. അദ്ദേഹം കുടുംബസ്വത്തിൽ നിന്നും സ്കൂളിന്റെ വികസനത്തിനായി ഭൂമി വെറുതെ നൽകുകയായിരുന്നു. അതിനുശേഷം അപ്പുറത്തു വീട്ടിൽ കുട്ടൻ പിള്ളക്കായിരുന്നു ചുമതല. കേരളരൂപീകരണത്തിനു ശേഷം ഈ സ്കൂൾ എൽ.പി സ്കൂളായി അറിയപ്പെട്ടു. 01-05-1962-ൽ അന്നത്തെ ബി.ഡി.ഒ ആയിരുന്ന ശ്രീ.എം.ജോർജ്അവർകൾ സ്കൂളിന് പുതിയ കെട്ടിട ശിലാസ്ഥാപനം നിർവഹിച്ചു. തുടർന്ന് 1984-ൽ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.ശ്രീ.ഇടക്കോട് കുഞ്ഞുകൃഷ്ണപിള്ള, ശ്രീ.അവനവൻചേരി ഗോവിന്ദപിള്ള, ശ്രീ തോട്ടത്തിൽ കൃഷ്ണൻ തുടങ്ങിയവർ ആദ്യകാല അധ്യാപകരാണ്. ആദ്യ വിദ്യാർത്ഥി മേലതിൽ വീട്ടിൽ  കുഞ്ഞൻ ആയിരുന്നു'''.'''[[ജി.എച്ച്.എസ്. അയിലം/ചരിത്രം|കൂടുതൽ ചരിത്രം]]

== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ==
ഭൂമിയുടെ വിസ്തീർണ്ണം                      :37 സെന്റ്

ഭൂമിയുടെ വിസ്തീർണ്ണം                      :37 സെന്റ്

സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം            :  2
സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം            :  2
വരി 83: വരി 79:
കമ്പ്യൂട്ടർ ‍ ലാബ്                            : 1

കമ്പ്യൂട്ടർ ‍ ലാബ്                            : 1

സ്മാർട്ട് ക്ലാസ് റൂം                          : 6

സ്മാർട്ട് ക്ലാസ് റൂം                          : 6

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''•സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
'''ഈ സ്കൂളിൽ 2014 മുതൽ സ്കൗട്ട് &ഗൈഡ്സിന്റെ ഒരു യൂണിറ്റ് പ്രവർത്തിച്ചുവരുന്നു.പ്രവേശ്,പ്രഥമ സോപാൻ,ദ്വിതീയ സോപാൻ,ത്രിതീയസോപാൻ തുടങ്ങിയവ കുട്ടികൾ മികച്ച തരത്തിൽ പൂർത്തീകരിച്ച് എല്ലാ വർഷവും "രാജ്യപുരസ്കാർ "അവാർഡ് നേടി വരുന്നു'''.[[ജി.എച്ച്.എസ്. അയിലം/സ്കൗട്ട്&ഗൈഡ്സ്|കൂടുതൽ വായനയ്ക്കായി]]'''

'''•ജൂനിയർ റെഡ് ക്രോസ്'''

'''•ജൂനിയർ റെഡ് ക്രോസ്'''

2015-16 അധ്യയന വർഷത്തിൽ ആരംഭിച്ചു. ഉൽഘാടനത്തോടനുബന്ധിച്ച് സമീപത്തുള്ള അംഗൻവാടിക്ക് ഫസ്റ്റ് എയ്ഡ് ബോക്സും അനുബന്ധസാധനങ്ങളും നൽകി. ആദ്യബാച്ചിലെ എല്ലാ കുട്ടികളും A ലെവൽ പരീക്ഷ പാസായി. ഇപ്പോൾ 35 കുട്ടികൾ അടങ്ങുന്ന ഒറ്റയൂണിറ്റായി പ്രവർത്തിച്ചുവരുന്നു. ശുചീകരണപ്രവർത്തനങ്ങളിലും സമഗ്രമേഖലകളിലും ജൂനിയർ റെഡ് ക്രോസ് ദൈനംദിന പരിപാടികൾ സംഘടിപ്പിക്കുന്നു.  20-1-2017 ന് ചെറുവള്ളിമുക്കിലെ അംബേദ്കർ മെമ്മോറിയൽ റിഹാബിലിറ്റേഷൻ സെന്റർ സന്ദർശനവും സഹായപ്രവർത്തനങ്ങളും നടത്തി'''.[[ജി.എച്ച്.എസ്. അയിലം/ജൂനിയർ റെഡ് ക്രോസ്|കൂടുതൽ വായനയ്ക്കായി]]'''

==ക്ലബ്ബ് പ്രവർത്തനങ്ങൾ.==
==ക്ലബ്ബ് പ്രവർത്തനങ്ങൾ.==
===മലയാളം ഭാഷാ ക്ലബ്ബ്===
===മലയാളം ഭാഷാ ക്ലബ്ബ്===
വരി 95: വരി 88:
===ഇംഗ്ലീഷ് ഭാഷാ ക്ലബ്ബ്===
===ഇംഗ്ലീഷ് ഭാഷാ ക്ലബ്ബ്===
കുട്ടികളിൽ ഇംഗ്ലീഷ് പഠനം സ്വാഭാവികതയോടു കൂടി നടത്തുന്നതിനും മെച്ചപ്പെട്ട നിലവാരത്തിലെത്തിക്കുന്നതിനും “'''ഹലോ ഇംഗ്ലീഷ്''' ” പ്രവർത്തനം ആരംഭിച്ചു.[[ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ|കൂടുതൽ വായനയ്ക്കായി]]

ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനായി 7,8 ക്ലാസുകളിലെ കുട്ടികൾക്ക് '''''"ഗോടെക്"'''''എന്ന പേരിൽ ജില്ലാപഞ്ചായത്തിന്റെ പരിശീലന പരിപാടി സംഘടിപ്പിച്ചു വരുന്നു.50 മണിക്കൂ‍ർ ക്ലാസാണ് ഇതിനവേണ്ടി കുട്ടികൾക്ക് നൽകുന്നത്.

==ഹായ് സ്കൂൾ കുട്ടിക്കൂട്ടം==
==ഹായ് സ്കൂൾ കുട്ടിക്കൂട്ടം==
എട്ട്,ഒൻപത് ക്ലാസ്സുകളിൽ പഠിക്കുന്ന 123 കുട്ടികളിൽ നിന്നും 20 പേരെ തെരഞ്ഞെടുത്തു.

'''''ഹായ് സ്കൂൾ കുട്ടിക്കൂട്ടം'''''

'''''ഹായ് സ്കൂൾ കുട്ടിക്കൂട്ടം'''''

IT@SCHOOL ന്റെ പദ്ധതി‍യായ '''ഹായ് സ്കൂൾ കുട്ടിക്കൂട്ടം''' പരിപാടിക്ക് തുടക്കം കുറിച്ചു. 10/03/2017 ന് രാവിലെ 10.15 ന് PTA പ്രസി‍‌ഡന്റ് ശ്രീ.ശ്രീകുമാർ  ഉത്ഘാടനം ചെയ്തു.

==മികവുകൾ==
==മികവുകൾ==
2007 - 2008 വർഷത്തിൽ SSA സംസ്ഥാനതലത്തിൽ മികച്ച മാതൃകാ വിദ്യാലയമായി പ്രഖ്യാപിക്കപ്പെട്ടിട്ടുളളതും 2009 - ൽ അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന മധു സാറിന് മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാർഡും ഗുരുശ്രേഷ്ഠ പുരസ്കാരവും ലഭിച്ചിട്ടുളളതുമാണ്.ഈ സ്കൂളിന്റെ മാതൃകാപരമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും ഉന്നത വിജയത്തിനും നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്'''[[ജി.എച്ച്.എസ്. അയിലം/അംഗീകാരങ്ങൾ|.കൂടുതൽ വായനയ്ക്കായി]]'''

വരി 110: വരി 100:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടികൾക്ക് പുറമേ ഓണം,തപാൽ ദിനം പോലുളള വിശേഷ ദിവസങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച്  സ്കൂളിൽ പൊതുവായി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.[[ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ|കൂടുതൽ വായനയ്ക്ക്]]

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

1,302

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501607" എന്ന താളിൽനിന്ന് ശേഖരിച്ചത്