"ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:27, 21 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 21: | വരി 21: | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19805_enviornment day 1.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]] | ![[പ്രമാണം:19805_enviornment day 1.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]] | ||
![[പ്രമാണം:19805_enviornment day 2.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19805_enviornment day 2.jpg|നടുവിൽ|ലഘുചിത്രം|355x355px]] | ||
|} | |} | ||
=== ലോക ബാലവേല വിരുദ്ധ ദിനം 24-25 === | === ലോക ബാലവേല വിരുദ്ധ ദിനം 24-25 === | ||
വരി 28: | വരി 28: | ||
=== വായനദിനാചരണം 24-25 === | === വായനദിനാചരണം 24-25 === | ||
ജി എൽ പി എസ് കാലിക്കറ്റ് യുണിവേഴ്സിറ്റി ക്യാമ്പസിൽ വായനാ വാരത്തിന് തുടക്കമായി. അക്ഷരപ്പാട്ടുകളും കുഞ്ഞിക്കഥകളുമായി സിബിഎച്ച്എസ്എസ് മുൻ പ്രിൻസിപ്പൽ ശ്രീ കൃഷ്ണാനന്ദൻ മാസ്റ്റർ വായന വാരാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. | ജി എൽ പി എസ് കാലിക്കറ്റ് യുണിവേഴ്സിറ്റി ക്യാമ്പസിൽ വായനാ വാരത്തിന് തുടക്കമായി. അക്ഷരപ്പാട്ടുകളും കുഞ്ഞിക്കഥകളുമായി സിബിഎച്ച്എസ്എസ് മുൻ പ്രിൻസിപ്പൽ ശ്രീ കൃഷ്ണാനന്ദൻ മാസ്റ്റർ വായന വാരാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. | ||
ഒരു വർഷം നീണ്ടുനിൽക്കുന്ന അറിവുത്സവ പരിപാടിയായ വൺഡേ വൺ ജികെയുടെ ഉദ്ഘാടനവും തദവസരത്തിൽ നടന്നു. രക്ഷിതാക്കളിലൂടെ വായനാ ശീലം കുട്ടികളിലേക്ക് എന്ന സന്ദേശവുമായി അമ്മ വായനയക്ക് തുടക്കം കുറിച്ചു.ജന്മദിനത്തിന് വിദ്യാലയത്തിലേക്ക് ഒരു പുസ്തകം സമ്മാനമായി നൽകുന്ന എന്റെ പിറന്നാൾ പുസ്തകം എന്ന പദ്ധതിക്കും തുടക്കം കുറിച്ചു. പുസ്തകപ്പെട്ടി ,വായന ചങ്ങാതിമാർ ,ഗ്രന്ഥശാല സന്ദർശനം, സാഹിത്യകാരന്മാരെ പരിചയപ്പെടാൻ തുടങ്ങി വിവിധ പരിപാടികളാണ് വായനാവാരാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ ഒരുക്കിയിരിക്കുന്നത് | |||
ഹെഡ്മാസ്റ്റർ കെ.പി.ഗംഗാധരൻ, കെ.സുന്ദരൻ, മുനീറ മഹ്ഫിൽ, കെ. സ്മിത, എൻ.ടി.രജിത എന്നിവർ സംസാരിച്ചു. | ഹെഡ്മാസ്റ്റർ കെ.പി.ഗംഗാധരൻ, കെ.സുന്ദരൻ, മുനീറ മഹ്ഫിൽ, കെ. സ്മിത, എൻ.ടി.രജിത എന്നിവർ സംസാരിച്ചു. |