"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/എസ് എസ് എൽ സി/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/എസ് എസ് എൽ സി/2023-24 (മൂലരൂപം കാണുക)
13:17, 21 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
(Heading) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
== 2023-24 | == 2023-24 അധ്യയന വർഷത്തിലെ Educare പ്രവർത്തനങ്ങൾ ജൂൺ ആദ്യവാരത്തിൽ തന്നെ ആരംഭിച്ചു. EDUCARE കൺവീനറായി സോജി തോമസ് ചുമതല ഏറ്റു. എല്ലാ അധ്യാപകരുടെയും സഹായത്തോടുകൂടി 263 വിദ്യാർത്ഥികളെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. രാവിലെ 9-9:40 വരെയും 4-4:40 വരെയും ക്ലാസുകൾ സംഘടിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. ആരംഭത്തിൽ തന്നെ പ്രഗത്ഭരായ വ്യക്തികളുടെ മോട്ടിവേഷൻ ക്ലാസ് നൽകി. വിദ്യാർത്ഥികൾക്ക് പ്രചോദനവും ആത്മവിശ്വാസവും വർദ്ധിപ്പിക്കാൻ ഈ മോട്ടിവേഷൻ ക്ലാസ് ഉപകരിച്ചു. കൃത്യമായ ഇടവേളകളിൽ ക്ലാസ് ടെസ്റ്റ്, MID TERM പരീക്ഷകൾ നടത്തുകയും വിദ്യാർത്ഥികളുടെ പഠനനിലവാരം രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയും ചെയ്തു. പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പ്രത്യേകം തിരിച്ചറിഞ്ഞ് മികച്ച പിന്തുണ നൽകി അവരെ പൂർണ്ണ സജ്ജരാക്കാൻ സ്പെഷ്യൽ ടീച്ചറായ ഖദീജ ടീച്ചറിന്റെ സഹായവും ഉണ്ടായിരുന്നു. == | ||
== ഒരു വർഷം നീണ്ടുനിന്ന പഠന പ്രവർത്തനങ്ങളുടെ ഫലമായി 100% വിജയം നേടാൻ സ്കൂളിന് സാധിച്ചു. 58 കുട്ടികൾക്ക് ഫുൾ എ പ്ലസും 18 കുട്ടികൾക്ക് 9 എ പ്ലസും ലഭിച്ചു. == | == ഒരു വർഷം നീണ്ടുനിന്ന പഠന പ്രവർത്തനങ്ങളുടെ ഫലമായി 100% വിജയം നേടാൻ സ്കൂളിന് സാധിച്ചു. 58 കുട്ടികൾക്ക് ഫുൾ എ പ്ലസും 18 കുട്ടികൾക്ക് 9 എ പ്ലസും ലഭിച്ചു. == |