"എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
19:59, 19 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 19: | വരി 19: | ||
== പ്രവേശനോത്സവം == | == '''പ്രവേശനോത്സവം''' == | ||
== '''മോട്ടിവേഷൻ ക്‌ളാസ്സ്''' == | == '''മോട്ടിവേഷൻ ക്‌ളാസ്സ്''' == | ||
വരി 25: | വരി 25: | ||
അന്നമനട ഗ്രാമപഞ്ചായത്ത് മികവിന്റെ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരീക്ഷയിൽ 430 - ാംറാങ്ക് നേടിയ മാള സ്വദേശിയായഡോക്ടർ ഐസക് ജോസ് ഐഎഎസ് ക്ലാസ് നൽകുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ വിനോദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ,വാർഡ് മെമ്പർ, സ്കൂൾ പ്രിൻസിപ്പൽ ,സ്കൂൾ ഹെഡ്മിസ്ട്രസ് എന്നിവർ പങ്കെടുത്തു. 7:31 PM | അന്നമനട ഗ്രാമപഞ്ചായത്ത് മികവിന്റെ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരീക്ഷയിൽ 430 - ാംറാങ്ക് നേടിയ മാള സ്വദേശിയായഡോക്ടർ ഐസക് ജോസ് ഐഎഎസ് ക്ലാസ് നൽകുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ വിനോദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ,വാർഡ് മെമ്പർ, സ്കൂൾ പ്രിൻസിപ്പൽ ,സ്കൂൾ ഹെഡ്മിസ്ട്രസ് എന്നിവർ പങ്കെടുത്തു. 7:31 PM | ||
== ജൂൺ 5 പരിസ്ഥിതി ദിനം == | == '''ജൂൺ 5 പരിസ്ഥിതി ദിനം''' == | ||
[[പ്രമാണം:23066 environment day.jpg|ലഘുചിത്രം]] | [[പ്രമാണം:23066 environment day.jpg|ലഘുചിത്രം]] | ||
[[പ്രമാണം:23066 NCC june 5.jpg|ലഘുചിത്രം]] | [[പ്രമാണം:23066 NCC june 5.jpg|ലഘുചിത്രം]] | ||
വരി 31: | വരി 31: | ||
== വലിയ പെരുന്നാൾ == | == '''വലിയ പെരുന്നാൾ''' == | ||
[[പ്രമാണം:23066-Bakrid.jpg|ലഘുചിത്രം]] | [[പ്രമാണം:23066-Bakrid.jpg|ലഘുചിത്രം]] | ||
വലിയ പെരുന്നാളിനോട് അനുബന്ധിച്ച് പാലിശ്ശേരി എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു .വെള്ളിയാഴ്ച നടന്നനടന്ന പ്രത്യേക അസംബ്ലിയിൽ അൽഹുദാ ജുമാ മസ്ജിദ് ,വെസ്റ്റ് കൊരട്ടിയിലെ ശ്രീ അമീർ ഷാ പെരുന്നാൾ സന്ദേശം നൽകി.മെഹന്തി മത്സരം കൂടാതെ ഖുർആൻ പാരായണം അറബി സംഘഗാനം എന്നീ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി. | വലിയ പെരുന്നാളിനോട് അനുബന്ധിച്ച് പാലിശ്ശേരി എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു .വെള്ളിയാഴ്ച നടന്നനടന്ന പ്രത്യേക അസംബ്ലിയിൽ അൽഹുദാ ജുമാ മസ്ജിദ് ,വെസ്റ്റ് കൊരട്ടിയിലെ ശ്രീ അമീർ ഷാ പെരുന്നാൾ സന്ദേശം നൽകി.മെഹന്തി മത്സരം കൂടാതെ ഖുർആൻ പാരായണം അറബി സംഘഗാനം എന്നീ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി. |