Jump to content
സഹായം

"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''''<big><u>കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുന്നതിനുവേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന ക്ലബ്ബാണ് ഇക്കോ ക്ലബ്ബ്.</u></big>'''''
കൺവീനർ - മിഥുന ടീച്ചർ
== പ്രവർത്തനങ്ങൾ- 2024-'25 ==
== പ്രവർത്തനങ്ങൾ- 2024-'25 ==
2024-25 അക്കാദമിക വർഷത്തിലെ പരിസ്ഥിതി ദിനാഘോഷങ്ങൾ '''ഇക്കോ ക്ലബ്ബ്''' വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു  പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വിവിധ കലാപരിപാടികൾ കാഴ്ചവെച്ചു. അസംബ്ലിയിൽ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് '''''റിച്ച''''' പ്രസംഗിച്ചു, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കവിത '''''ആസിഫ്''''' ആലപിച്ചു, പരിസ്ഥിതി ദിന സന്ദേശം '''''അനഘ''''' നൽകി. കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു.
അസംബ്ലിയിൽ HM ഇന്ദു ടീച്ചർ കുട്ടികളോട് സംസാരിച്ചു. തുടർന്ന് ഇക്കോ ക്ലബ് അംഗങ്ങൾ സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടു. സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ക്ലാസ്സ് തലത്തിൽ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. ക്ലാസ് തലത്തിലെ ഓരോ വിജയികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ സ്കൂൾതല ക്വിസിൽ UP വിഭാഗത്തിൽ നിന്നും ആവണി (7 D) ഒന്നാം സ്ഥാനവും ആരോൺ (8C)രണ്ടാം സ്ഥാനവും നേടി. HS വിഭാഗത്തിൽ നിന്നും റെയിന ജോസഫ് (8 B) ഒന്നാം സ്ഥാനവും അജേഷ് (9 A ) രണ്ടാം സ്ഥാനവും നേടി
=== പ്രകൃതി സംരക്ഷണ ക്യാമ്പ് ===
<gallery mode="packed-hover">
പ്രമാണം:35026 envmt..jpg|alt=
പ്രമാണം:35026 eco d1.jpg|alt=
പ്രമാണം:35026 ec1.jpg|alt=
പ്രമാണം:35026 ec2.jpg|alt=
പ്രമാണം:35026 ec3.jpg|alt=
പ്രമാണം:35026 ec4.jpg|alt=
</gallery>
==== ദിനം-1 ====
പ്രകൃതി സംരക്ഷണ ക്യാമ്പിന്റെ  ഒന്നാം ദിവസമായ 13/06/2024 ഇക്കോ ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ സ്കൂളിൽ പ്രകൃതി നടത്തവും വൃക്ഷത്തെ നടീലും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഇന്ദു ടീച്ചറുടെ നേതൃത്വത്തിൽ അദ്ധ്യാപകരും 29 ഇക്കോ ക്ലബ്ബ് അംഗങ്ങളും ചേർന്ന് സ്‍ക‍ൂളിന്റെ  അടുത്തുള്ള വയലിലേക്ക് പ്രകൃതി നടത്തത്തിനു പോയി. കുട്ടികൾ പല മരങ്ങൾ പരിചയപ്പെടുകയും പല ആവാസവ്യവസ്ഥകളിലൂടെ കടന്നു പോവുകയും ചെയ്തു. ഏകദേശം ഒന്നര മണിക്കൂറിനു ശേഷം കുട്ടികൾ സ്കൂളിൽ തിരിച്ചെത്തി. കുട്ടികൾ അവരുടെ അനുഭവങ്ങളുടെ റിപ്പോർട്ട് എഴുതി. ഉച്ചയ്ക്ക് ശേഷം കുട്ടികൾ അവരുടെ വീടുകളിൽ നിന്ന് കൊണ്ടു വന്ന മാവിന്റെയും പ്ലാവിന്റെയും മറ്റ് മരങ്ങളുടെയും തദ്ദേശീയ ഇനങ്ങളുടെ തൈകൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു. HMന്റെ നേതൃത്വത്തിലാണ് തൈ നടീൽ നടന്നത്.
ദിനം-2
ക്യാമ്പിൻ്റെ രണ്ടാം ദിവസത്തെ ലക്ഷ്യം സുസ്ഥിരമായ ഭക്ഷണ രീതികൾ ശീലമാക്കുക എന്നതായിരുന്നു. ഇതിൻ്റെ ഭാഗമായി സ്കൂളിൽ ഒരു ചെറിയ അടുക്കള തോട്ടം ക്രമീകരിക്കാൻ തീരുമാനിച്ചു. കുട്ടികളോട് പച്ചക്കറികൾ തൈകൾ അവരവരുടെ വീടുകളിൽ നിന്ന് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് കുട്ടികൾ പച്ചമുളക്, കോവൽ, വെള്ളരി, പയർ, വഴുതന എന്നിവയുടെ തൈകൾ കൊണ്ടുവന്നു. അവർ കൊണ്ടുവന്ന തൈകൾ HM ൻ്റെ നേതൃത്വത്തിൽ സ്കൂളിലെ ഒഴിഞ്ഞ ചെടിച്ചട്ടികളിൽ കുട്ടികൾ തന്നെ നട്ടു പിടിപ്പിക്കുകയും വെള്ളമൊഴിക്കുകയും ചെയ്തു.
ദിനം-3
ഇലക്ട്രോണിക് മാലിന്യങ്ങളുടെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യമായിരുന്നു ക്യാമ്പിൻ്റെ മൂന്നാം ദിവസത്തിന്. ഇതിൻ്റെ ഭാഗമായി കുട്ടികൾ ഇലക്ട്രോണിക് മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ബിന്നുകൾ തയാറാക്കി. തയാറാക്കിയ ബിന്നുകൾ സ്കൂളിലെ യു.പി, എച്ച്. എസ് ഐ.ടി ലാബുകളിൽ സ്ഥാപിച്ചു. ഐ ടി ലാബിൻ്റെ ചുമതലയുള്ള അധ്യാപകരിൽ നിന്നും ഇക്കോ ക്ലബ് അംഗങ്ങൾ ഇലക്ട്രോണിക്ക് മാലിന്യങ്ങൾ ശേഖരിച്ച് തയാറാക്കിയ ബിന്നിൽ നിക്ഷേപിച്ചു. ഇലക്ട്രോണിക് മാലിന്യങ്ങൾ മൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ദോശങ്ങൾ ക്ലാസുകളിലെ കുട്ടികളെ ഇക്കോ ക്ലബ് അംഗങ്ങൾ ധരിപ്പിക്കുകയുണ്ടായി.
ദിനം-4
ക്യാമ്പിൻ്റെ നാലാം ദിവസം 2024 ജൂൺ 18 )o തീയതി സംഘടിപ്പിച്ചു. അന്നേ ദിവസത്തിൻ്റെ ഉദ്ദേശ്യം മാലിന്യത്തിൻ്റെ അളവ് കുറയ്ക്കുക എന്നതായിരുന്നു. ഇതിൻ്റെ ഭാഗമായി മാലിന്യം ശേഖരിക്കേണ്ടതിൻ്റെയും അത് ജൈവമാലിന്യം ഖരമാലിന്യം എന്നിങ്ങനെ തരംതിരിക്കേണ്ടതിൻ്റെയും ആവശ്യകത ഇക്കോ ക്ലബ് അംഗങ്ങൾ മനസ്സിലാക്കി. തുടർന്ന് സ്കൂളിൽ ഖരമാലിന്യവു ജൈവ മാലിന്യവും ശേഖരിക്കാനുള്ള ബിന്നുകൾ സ്ഥാപിച്ചു. ക്ലാസ്സുകളിൽ നിന്ന് ഇക്കോ ക്ലബ് അംഗങ്ങൾ മാലിന്യം ശേഖരിച്ച് അത് തരംതിരിച്ച് അതാത് ബിന്നുകളിൽ നിക്ഷേപിച്ചു. സ്കൂളിലെ മറ്റു കുട്ടികൾക്ക് മാലിന്യത്തിൻ്റെ അളവ് കുറയ്ക്കേണ്ടതിനെ കുറിച്ച് അവബോധം നൽകി.
ദിനം-5
ക്യാമ്പിൻ്റെ അഞ്ചാം ദിവസത്തെ ഉദ്ദേശ്യം ഊർജ സംരക്ഷണമായിരുന്നു. വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഊർജ സംഘങ്ങൾ രൂപീകരിച്ചു. ഈ ഊർജ സംഘങ്ങൾ ഊർജ സംരക്ഷണത്തിൻ്റെ പ്രാധാന്യം വെളിവാക്കുന്ന പോസ്റ്ററുകൾ തയാറാക്കി. തയാറാക്കിയ പോസ്റ്റുകൾ വിവിധ ക്ലാസ്സ് റൂമുകളിൽ പതിപ്പിച്ചു. കൂടാതെ ഇക്കോ ക്ലബ് അംഗങ്ങൾ ഓരോ ക്ലാസ്സുകളിലേയും കുട്ടികൾക്ക് ഊർജ സംരക്ഷണത്തെ കുറിച്ച് ക്ലാസ്സുകൾ എടുത്തു. ആവശ്യം കഴിഞ്ഞാൽ ക്ലാസ്സ്മുറിയിലെ ലൈറ്റും ഫാനും ഓഫാക്കിയോ എന്ന് ഉറപ്പിക്കാനായി ഓരോ കുട്ടിയെ ഓരോ ക്ലാസ്സിൽ നിന്നും ചുമതലപ്പെടുത്തി.




1,627

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2498705...2545861" എന്ന താളിൽനിന്ന് ശേഖരിച്ചത്