Jump to content
സഹായം

"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40: വരി 40:


  ദിനാചരണത്തോടനുബന്ധി ച്ച് നടത്തിയ പോസ്റ്റർ രചന മത്സര    വിജയിക്കുള്ള സമ്മാനദാനം  ശ്രീ മുഹസ്സിൻ പരി നൽകി.
  ദിനാചരണത്തോടനുബന്ധി ച്ച് നടത്തിയ പോസ്റ്റർ രചന മത്സര    വിജയിക്കുള്ള സമ്മാനദാനം  ശ്രീ മുഹസ്സിൻ പരി നൽകി.
== പ്രതിഭകളെ ആദരിച്ചു (14-06-24) ==
ആദരിക്കുക എന്നത് പുതിയ പുതിയ മികവുകൾ സൃഷ്ടിച്ചെടുക്കാനുള്ള സമീപനതന്ത്രമാണ് .
[[പ്രമാണം:18021 24-25 aadarikkal.jpg|പകരം=പ്രതിഭകളെ ആദരിച്ചു|ലഘുചിത്രം|പ്രതിഭകളെ ആദരിച്ചു]]
കൂടുതൽ തിളക്കമാർന്ന പ്രകടനങ്ങളിലൂടെ സ്വയം പുതുക്കാൻ ഊർജം പകരുമത്.
2024 ജൂൺ 14 വെള്ളിയാഴ്ച്ച 2.30 ന് മഞ്ചേരി മുനിസിപ്പൽ ടൗൺഹാളിൽ വച്ചു നടന്ന ചടങ്ങിൽ  SSLC, PLUS 2,PLUS 1 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
  പരിപാടിക്ക് പ്രിൻസിപ്പൽ ഉണ്ണികൃഷ്ണൻ  സ്വാഗതം ആശംസിച്ചു.ബോയ്സിന്റെ പ്രിയപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ.ടി.കെ. ജോഷി  അധ്യക്ഷത വഹിച്ചു. എം എൽ എ അഡ്വക്കേറ്റ് യു എ ലത്തീഫ് പരിപാടി ഉദ്ഘാടനം ചെയ്തു. മഞ്ചേരി ബോയ്സ് ഹൈസ്കൂളിന്റെ കാലാനുഗതമായ വളർച്ചയെക്കുറിച്ച് അദ്ദേഹം വാചാലനായി.തുടർന്ന്    പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് മൊമെന്റോ നൽകി. ഈ വർഷം എച്ച് എം ആയി പ്രൊമോഷൻ ലഭിച്ച ശ്രീ മുഹമ്മദ്‌ ഇല്യാസ്, ശ്രീ മുഹമ്മദ്‌ അബ്ദുള്ള , ശ്രീമതി ശ്യാമളകുമാരി  എന്നിവരെയും ആദരിച്ചു. PTA പ്രസിഡന്റ്‌ അഡ്വക്കേറ്റ്  ഫിറോസ് ബാബു നടത്തിയ അനുമോദനപ്രസംഗത്തിൽ മഞ്ചേരിക്കാർ ആദ്യകാലങ്ങളിൽ അവസാനം മാത്രം തിരഞ്ഞെടുത്തിരുന്ന ബോയ്സ് ഹൈസ്കൂളിനെ  മികവിൻ്റെ കേന്ദ്രമാക്കി മാറ്റിയ എല്ലാ ഗുരുക്കന്മാരെയും സ്മരിച്ചു.കുട്ടികളുടെ വിജയം തന്നെയാണ് അധ്യാപകർക്കുള്ള ഗുരുദക്ഷിണയെന്ന് വരും വർഷങ്ങളിൽ പരീക്ഷയെഴുതുവാൻ പോകുന്ന കുട്ടികളെ ഓർമിപ്പിച്ചു.കഴിഞ്ഞ വർഷം റിട്ടയർ ചെയ്ത ശ്രീമതി ഷൈന കുട്ടികളെ ആദരിക്കുന്ന ചടങ്ങിൽ സന്നിഹിതയായിരുന്നു.ബോയ്സ്ന്റെ കവി ശ്രീമതി ജലജാപ്രസാദ് ആശംസകൾ നേർന്നു.സ്റ്റാഫ്‌ സെക്രട്ടറി വി.പി മണികണ്ഠൻ നന്ദി അറിയിച്ചു.
ബോയ്സിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി ചാർത്തിക്കൊണ്ട് അവർ  പടിയിറങ്ങുകയാണ്. അഭിമാനത്തോടെ പൂർവാധികം ഊർജത്തോടെ  അധ്യാപകർ കർമപഥ ത്തിലേക്കും.
ഓരോ കുഞ്ഞിലും അന്തർലീനമായ നിരവധി കഴിവുകളുണ്ട്. കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കേണ്ടത് അധ്യാപക ധർമവും
294

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2497922" എന്ന താളിൽനിന്ന് ശേഖരിച്ചത്