"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 53: വരി 53:


ഓരോ കുഞ്ഞിലും അന്തർലീനമായ നിരവധി കഴിവുകളുണ്ട്. കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കേണ്ടത് അധ്യാപക ധർമവും
ഓരോ കുഞ്ഞിലും അന്തർലീനമായ നിരവധി കഴിവുകളുണ്ട്. കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കേണ്ടത് അധ്യാപക ധർമവും
== വായന മനുഷ്യനെ മനുഷ്യനാക്കുന്നു!(19-06-24) ==
വായന മനുഷ്യനെ മനുഷ്യനാക്കുന്നു!
[[പ്രമാണം:18021 24-25 readingday.jpg|പകരം=വായനദിനം 2024-25|ലഘുചിത്രം|വായനദിനം 2024-25]]
സ്വയം നവീകരിച്ച് കൂടുതൽ കൂടുതൽ മെച്ചപ്പെടാൻ വായന നമ്മെ സഹായിക്കുന്നു !
മഞ്ചേരി ജി.ബി.എച്ച്.എസ്.എസ്സിന്റെ 2024 -25 അധ്യയന  വർഷത്തെ വായന പക്ഷാചരണത്തിന്റെയും, വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ഔപചാരിക ഉദ്ഘാടനം അധ്യാപകനും അവതാരകനും മിമിക്രി ആർട്ടിസ്റ്റുമായ ഷിജീവ് ചെറുകാട് 19- 6-24 ബുധനാഴ്ച നിർവഹിച്ചു .കുട്ടികളിലെ കലാസാഹിത്യ വാസനകളെ വിദ്യാരംഗം കലാസാഹിത്യവേദി പുറത്തെടുക്കുന്നതെ ങ്ങിനെയെന്ന് അദ്ദേഹം സോദാഹരണസഹിതം വിശദീകരിച്ചു. വിദ്യാരംഗം കൺവീനർ രാധിക.പി പ്രസ്തുത യോഗത്തിന് സ്വാഗതം ആശംസിച്ചു. ഹെഡ്മാസ്റ്റർ ടി .കെ. ജോഷി അധ്യക്ഷ നായിരുന്നു. വായനയെന്നത് ആഘോഷിക്കപ്പെടേണ്ട ഒന്നാണെന്നും, പാഠപുസ്തകങ്ങൾക്കപ്പുറത്ത് കുട്ടികൾ ധാരാളം വായിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അധ്യാപകരായ വാമനൻ നമ്പൂതിരി, റസ്‌ലി .കെ പി ,ഉഷ കാരാട്ടിൽ എന്നിവർ ആശംസകൾ നേർന്നു.  
   കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന  പോസ്റ്ററുകൾ, ചുമർപത്രികകൾ, പതിപ്പുകൾ എന്നിവ പ്രദർശിപ്പിച്ചു.
കവിതാലാപനം വായനാനുഭവങ്ങൾ പങ്കുവയ്ക്കൽ
എന്നിവയും നടത്തി.  ഒമ്പതാം ക്ലാസ് കേരളപാഠാവലിയിലെ പാഠഭാഗം <nowiki>''</nowiki> ചണ്ഡാലഭിക്ഷുകി " ദൃശ്യാവിഷ്കാരം നടത്തി .പരിപാടിക്ക് വിദ്യാരംഗം ജോയിൻ്റ് കൺവീനർ ശ്രീജ എ. പി നന്ദി പറഞ്ഞു.
വായനാവാരം ഒരു ഓർമ്മപ്പെടുത്തലാണ്.
വായനയെ കൂടുതൽ ചേർത്തുപിടിക്കേണ്ടതുണ്ടെന്നും മനസ്സിനെ സമ്പുഷ്ടമാക്കാൻ അതൊരു തുടർ പ്രക്രിയയാക്കണമെന്നുമുള്ള  ഓർമ്മപ്പെടുത്തൽ. വായന വളരട്ടെ!
294

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2499226" എന്ന താളിൽനിന്ന് ശേഖരിച്ചത്