Jump to content
സഹായം

Login (English) float Help

"ജി.എൽ..പി.എസ് നൊട്ടപുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
== സ്‍കൂൾ കെട്ടിട ഉദ്ഘാടനം ==
== സ്‍കൂൾ കെട്ടിട ഉദ്ഘാടനം ==
[[പ്രമാണം:SCHOOL BN.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:19826 NBI.jpg|ലഘുചിത്രം]]]]
[[പ്രമാണം:SCHOOL BN.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:19826 NBI.jpg|ലഘുചിത്രം]]]]
== പ്രവേശനോത്സവം ==
2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച വിപുലമായ പരിപാടികളോട് കൂടി ആഘോഷിച്ചു.നവാഗതർക്ക് എഴുതിയ മാല അണിയിച്ചു. സമ്മാനപ്പൊതികളും ബലൂണുകളും മധുരവും നൽകി. ഹെഡ്മാസ്റ്റർ മുഹമ്മദ് ഹനീഫ രക്ഷിതാക്കളുമായി സംസാരിച്ചു.രക്ഷകർതൃ അവബോധ ക്ലാസ് നടത്തി. വാർഡ് മെമ്പർ ,ആബിദ് പാക്കട ,ബ്യൂണ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് ക്ലാസുകളിൽ പാട്ടുകളും വിവിധ തരം പരിപാടികളുമായി പ്രവേശനോത്സവം ആഘോഷമാക്കി.<gallery>
പ്രമാണം:19826-praveshanolsavam2024-13.jpeg|alt=
പ്രമാണം:19826-praveshanolsavam-8.jpeg|alt=
പ്രമാണം:19826-praveshanolsavam2024-10.jpeg|alt=
പ്രമാണം:19826-praveshanolsavam2024-14.jpeg|alt=
പ്രമാണം:19826-praveshanolsavam2024-16.jpeg|alt=
പ്രമാണം:19826-praveshanolsavam2024-20.jpeg|alt=
പ്രമാണം:19826-praveshanolsavam2024-19.jpeg|alt=
പ്രമാണം:19826-praveshanolsavam2024-5.jpg|alt=
പ്രമാണം:19826-praveshanolsavam2024-2.jpg|alt=
പ്രമാണം:19826-praveshanolsavam2024-3.jpg|alt=
</gallery>
451

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2497306" എന്ന താളിൽനിന്ന് ശേഖരിച്ചത്