Jump to content
സഹായം

"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 22: വരി 22:




2017 ൽ നൂറിലധികം അംഗങ്ങളെ ഉൾപ്പെടുത്തി നടത്തിയ പരീക്ഷയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ആരംഭിച്ചത്.  ലിറ്റിൽ കൈറ്റ്സ് മാസ്റ്ററായ ശ്രീ ആരിഫീ വി എ യുടെയും മിസ്ട്രസായ ശ്രീജയുടെയും നേതൃത്വത്തിലാണ് ആദ്യവർഷ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്ന് കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുകയും  രണ്ട് ബാച്ച് അനുവദിക്കുകയും ചെയ്തു. തുടർന്ന് മിസ്ട്രസ്മാരായി പ്രിയാ മൈക്കിൾ , ലക്ഷ്മി യു , രജനി മൈക്കിൾ  പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനവും അവയുടെ മേൽനോട്ടവും നിർവഹിക്കുക, സ്കൂളിൻറെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് എത്തിക്കുന്ന മീഡിയ പ്രവർത്തനങ്ങൾ, കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഹെൽപ്പ് ഡെസ്കുകൾ, റിസോഴ്സുകളുടെ നിർമ്മാണം , രക്ഷിതാക്കൾക്കുള്ള പരിശീലന പരിപാടി , പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾക്കുള്ള പരിശീലനം, വയോജനങ്ങൾക്കുള്ള ഡിജിറ്റൽ സാക്ഷരത പരിശീലനം തുടങ്ങിയ പദ്ധതികളുമായി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റ് മുന്നോട്ട് പോകുന്നു. നിലവിൽ 200ലധികം അംഗങ്ങളാണ് ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്
2017 ൽ നൂറിലധികം അംഗങ്ങളെ ഉൾപ്പെടുത്തി നടത്തിയ പരീക്ഷയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ആരംഭിച്ചത്.  ലിറ്റിൽ കൈറ്റ്സ് മാസ്റ്ററായ ശ്രീ ആരിഫീ വി എ യുടെയും മിസ്ട്രസായ ശ്രീജയുടെയും നേതൃത്വത്തിലാണ് ആദ്യവർഷ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്ന് കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുകയും  രണ്ട് ബാച്ച് അനുവദിക്കുകയും ചെയ്തു. തുടർന്ന് മിസ്ട്രസ്മാരായി പ്രിയാ മൈക്കിൾ , ലക്ഷ്മി യു , രജനി മൈക്കിൾ  പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനവും അവയുടെ മേൽനോട്ടവും നിർവഹിക്കുക, സ്കൂളിൻറെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് എത്തിക്കുന്ന മീഡിയ പ്രവർത്തനങ്ങൾ, കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഹെൽപ്പ് ഡെസ്കുകൾ, റിസോഴ്സുകളുടെ നിർമ്മാണം , രക്ഷിതാക്കൾക്കുള്ള പരിശീലന പരിപാടി , പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾക്കുള്ള പരിശീലനം, വയോജനങ്ങൾക്കുള്ള ഡിജിറ്റൽ സാക്ഷരത പരിശീലനം തുടങ്ങിയ പദ്ധതികളുമായി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റ് മുന്നോട്ട് പോകുന്നു. നിലവിൽ 200ലധികം അംഗങ്ങളാണ് ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്.
 
== '''ലിറ്റിൽ കൈറ്റ്സ് അവാർഡ് 2022-2023, 20233-2024 ആലപ്പുഴ ജില്ലയിൽ ഒന്നാം സ്ഥാനം''' ==
[[പ്രമാണം:34024 LK News1.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
 
 
 
കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ രൂപീകരിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിൽ നിന്ന് 2022-23, 23-24 വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡിന് ആലപ്പുഴ ജില്ലയിൽ നിന്നും ഒന്നാം പ്രസ്ഥാനം കരസ്ഥമാക്കി. പ്രശസ്തി പത്രവും മുപ്പതിനായിരം രൂപ ക്യാഷ് പ്രൈസുമാണ് അവാർഡ് ഭാഗമായി ലഭിക്കുന്നത്.


== '''അമ്മ@ഈ ലോകം''' ==
== '''അമ്മ@ഈ ലോകം''' ==
1,262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2497130" എന്ന താളിൽനിന്ന് ശേഖരിച്ചത്