Jump to content
സഹായം

"ജി എൽ പി എസ് പുഞ്ച/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
ഗവ.എൽ.പി.സ്കൂൾ പുഞ്ചയിലെ പ്രവേശനോത്സവം ബളാൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലക്സ് നെടിയകാല ഉദ്ഘാടനം ചെയ്തു. രാവിലെ 10 മണിയോടെ നവാഗതരായ കുട്ടികൾക്ക് അക്ഷരത്തോപ്പിയും, തിരിയും,പൂക്കളും നൽകി സ്വീകരിച്ചു. തുടർന്ന് നടന്ന കാര്യപരിപാടിയിൽ  ഹെഡ്മിസ്ട്രസ് ശ്രീമതി.ഷൈനി മാത്യു സ്വാഗതം പറഞ്ഞു.പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അധ്യാപികമാരായ ഷാലിമ മേരി ആന്റണി ആശംസയും, ജെയിൻ ജൂലിയറ്റ് കെ.സി നന്ദിയും പറഞ്ഞു.തുടർന്ന് 'രക്ഷകർത്തൃ വിദ്യാഭ്യാസം'എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിന് അധ്യാപിക ഷൈനി ടി.വി നേതൃത്വം വഹിച്ചു.ശേഷം പായസ വിതരണവും നടന്നു.തുടർന്ന് 1,2,3,4 ക്ലാസ്സുകളിലെ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനവും നടത്തി.

== ചിത്രശാല ==
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2496513" എന്ന താളിൽനിന്ന് ശേഖരിച്ചത്