Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 122: വരി 122:
===ലിറ്റിൽ കൈറ്റ്സ് - ഐ.ടി. ക്ലബ്ബ് ===
===ലിറ്റിൽ കൈറ്റ്സ് - ഐ.ടി. ക്ലബ്ബ് ===
[[പ്രമാണം:18017-lklab.jpg|300px|thumb|right|ലിറ്റിൽകൈറ്റ്സ് പരിശീലനത്തിൽ]]

[[പ്രമാണം:18017-sastramela-23-IT.jpg|300px|thumb|right|സബ്‍ജില്ലാ ഐടിമേളയിലെ ഓവറോൾ ഒന്നാംസ്ഥാനം ട്രോഫി സ്വീകരിക്കുന്നു]]
[[പ്രമാണം:Schoolwiki Award2022 MALAPPURAM 2nd.jpg|300px|thumb|right|സ്കൂൾവിക്കി പുരസ്കാരം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയിൽനിന്ന് സ്വീകരിക്കുന്നു.]]
വിവരസാങ്കേതികവിദ്യയിൽ (Information and Communication Technology - ICT) കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും അവയെ വികസിപ്പിക്കാനുമായി സ്കൂളിൽ ഐ.ടി ക്ലബ്ബുകൾ വർഷങ്ങൾക്ക് മുമ്പേ സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്. സബ് ജില്ല ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയതുൾപ്പെടെ മികച്ച റിക്കോർഡ് ആണ് സ്കൂൾ ഐ.ടി ക്ലബിനുള്ളത്. 2017-18 അധ്യായന വർഷത്തിൽ [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/കുട്ടിക്കൂട്ടം|ഹായ് സ്കൂൾ കുട്ടിക്കൂട്ടം]] എന്ന പേരിൽ സംസ്ഥാനാടിസ്ഥാനത്തിൽ രൂപം നൽകിയപ്പോഴും സ്കൂളിൽ ക്ലബ്ബ് സജീവമായി പ്രവർത്തിച്ചു. അതിന് കീഴിൽ 20 ലധികം കുട്ടികൾക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ്പ് നിർമാണം, ഇന്റർനെറ്റ്-സൈബർസുരക്ഷ എന്നീ മേഖലയിൽ വിദഗ്ദപരിശീലനം നൽകി. ആ വർഷം നടന്ന മലപ്പുറം സബ് ജില്ലാ ഐ.ടി മേളയിൽ സ്കൂളിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.  2018-19 അധ്യായന വർഷത്തിൽ ഐ.ടി. പഠന പ്രവർത്തനങ്ങൾക്കായി സംസ്ഥാനതലത്തിൽ  ഐ.ടി ക്ലബ് [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്|'''ലിറ്റിൽ കൈറ്റ്സ്''']] എന്ന പേരിൽ പുതിയ രൂപത്തിൽ സംഘടിപ്പിച്ചപ്പോൾ ഇരുമ്പുഴി സ്കൂൾ ആദ്യഘട്ടത്തിൽ തന്നെ ക്ലബ്ബ് രൂപീകരിക്കുകയും അംഗീകാരം നേടുകയും ചെയ്തു. വിവിധമേഖലകളിലുള്ള അതിന്റെ പരിശീലന പരിപാടികൾ ഭംഗിയായി തുടർന്ന് വരുന്നു. എട്ടാം ക്ലാസിൽ വെച്ച് കുട്ടികളെ തെരഞ്ഞെടുക്കുകയും ഒമ്പതാം ക്ലാസിൽ വെച്ച് പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ ഉപോയോഗിച്ച് പ്രത്യേകം പരിശീലനം നൽകുകയുമായിരുന്നു ആദ്യഘട്ടത്തിൽ ചെയ്തിരുന്നത്. എന്നാൽ 2023-24 അധ്യയന വർഷം മുതൽ എട്ടാം ക്ലാസിൽ വെച്ചുതന്നെ പരിശീലന പരിപാടികൾ ആരംഭിക്കുന്നു. ഈ ക്ലബ്ബിന് മേൽനോട്ടം വഹിക്കുന്നതിനായി  കൈറ്റ്മാസ്റ്റർ, കൈറ്റ് മിസ്ട്രസ് എന്ന പേരിൽ പ്രത്യേകം പരിശീലനം ലഭിച്ച ഒരു അധ്യാപകനും  അധ്യാപികയുമുണ്ട്.  ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂർ വീതം ഇവർ കൂട്ടായി പരിശീലനം നൽകുന്നു. അതിന് പുറമെ പല ശനിയാഴ്ചകളിലും പ്രത്യേക വിഷയത്തിൽ സ്കൂൾ തല ക്യാമ്പുകളും സംഘടിപ്പിക്കപ്പെടുന്നു. സ്കൂൾ തല ക്യാമ്പുകളിൽ മികച്ച് പ്രകടനം കാഴ്ചവെക്കുന്ന ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് സബ്-ജില്ലാതല ക്യാമ്പുകളും ഉണ്ടായിരിക്കും. ഇപ്രകാരം ഓരോ വർഷവും വിവിധ ഇനത്തിൽ 4 കുട്ടികൾക്ക് വീതം സബ്-ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചുവരുന്നു. സബ്-ജില്ലയിൽ നിന്ന് ഓരോ ഇനത്തിലും 4 പേരെ വീതം ജില്ലാ തല ക്യാമ്പിലേക്കും അയക്കുന്നു. 2019-20, 2021-22 വർഷങ്ങളിൽ ഓരോ വിദ്യാർഥികൾ വീതവും 2022-23 അധ്യയനവർഷത്തിൽ 2 വിദ്യാർഥികളും ഈ സ്കൂളിൽനിന്ന് ജില്ലാ ക്യാമ്പിലേക്ക് സബ്-ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2023-24 വർഷത്തിൽ ഒരു വിദ്യാർഥിക്ക് ആനിമേഷൻ വിഭാഗത്തിൽ ജില്ലാക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.  

[[പ്രമാണം:18017-lk-precamp-23-1.jpg|300px|thumb|right|മലപ്പുറം സബ്‍ജില്ലാ മാസ്റ്റർ ട്രൈനർ ക്ലാസെടുക്കുന്നു]]

1,284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2496470" എന്ന താളിൽനിന്ന് ശേഖരിച്ചത്