Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46: വരി 46:
== പേടി വിടൂ - പേ വിഷബാധ തടയാം ==
== പേടി വിടൂ - പേ വിഷബാധ തടയാം ==
[[പ്രമാണം:37001 Ant-rabies day24 3.jpg|ലഘുചിത്രം|പേടി വിടൂ -പേ വിഷബാധ തടയാം]]
[[പ്രമാണം:37001 Ant-rabies day24 3.jpg|ലഘുചിത്രം|പേടി വിടൂ -പേ വിഷബാധ തടയാം]]
 പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ജൂൺ പതിമൂന്നാം തീയതി രാവിലെ 10 മണിക്ക് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ വല്ലനയുടെയും, സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പേവിഷബാധ ഏൽക്കാതെ സുരക്ഷാനടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ചുള്ള ആവശ്യകത വിദ്യാർഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്പെഷ്യൽ  അസംബ്ലി നടത്തി. ഈശ്വര പ്രാർത്ഥനയോടെ അസംബ്ലി ആരംഭിച്ച അസംബ്ലിയിൽ സ്വാഗതം അറിയിച്ചത് സ്കൂൾ പ്രിൻസിപ്പൽ  ലാലി ജോൺ ആണ്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്മിത റാണി ബോധവൽക്കരണ ക്ലാസ് നടത്തി. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഷബാന പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവൽ നന്ദി അറിയിച്ചു. ദേശീയ ഗാനത്തോടെ അസംബ്ലി അവസാനിച്ചു.
 പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ജൂൺ പതിമൂന്നാം തീയതി രാവിലെ 10 മണിക്ക് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ വല്ലനയുടെയും, സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പേവിഷബാധ ഏൽക്കാതെ സുരക്ഷാനടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ചുള്ള ആവശ്യകത വിദ്യാർഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്പെഷ്യൽ  അസംബ്ലി നടത്തി. ഈശ്വര പ്രാർത്ഥനയോടെ അസംബ്ലി ആരംഭിച്ച അസംബ്ലിയിൽ സ്വാഗതം അറിയിച്ചത് സ്കൂൾ പ്രിൻസിപ്പൽ  ലാലി ജോൺ ആണ്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്മിത റാണി ബോധവൽക്കരണ ക്ലാസ് നടത്തി. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഷബാന പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവൽ നന്ദി അറിയിച്ചു. ദേശീയ ഗാനത്തോടെ അസംബ്ലി അവസാനിച്ചു.<gallery>
പ്രമാണം:37001 Ant-rabies day24 2.jpg|alt=
പ്രമാണം:37001 Ant-rabies day24 1.jpg|alt=
</gallery>
10,818

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2496407" എന്ന താളിൽനിന്ന് ശേഖരിച്ചത്