Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:

== വിജ്ഞാന യാത്രയുടെ തുടക്കം ==
== വിജ്ഞാന യാത്രയുടെ തുടക്കം ==
[[പ്രമാണം:37001 Prevesanolsavam24 1.jpg|ലഘുചിത്രം|വിജ്ഞാന യാത്രയുടെ തുടക്കം]]
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ 2024-25 വർഷത്തെ പ്രവേശനോത്സവം  2024 ജൂൺ മൂന്നിന്  ളാഹ സെന്തോം പാരീഷ് ഹാളിൽ നടത്തി. സംഗീത അദ്ധ്യാപകൻ അജിത്ത് കുമാറിന്റെ  പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച പ്രവേശനോത്സവത്തിന് സ്വാഗതം പറഞ്ഞത് സ്റ്റാഫ് സെക്രട്ടറി ജെബി തോമസ് ആണ്.  അദ്ധ്യക്ഷ പ്രസംഗം സ്കൂൾ മാനേജർ ഡോ.റ്റി റ്റി സഖറിയ നിർവഹിച്ചു. പ്രവേശനോത്സവ ഗാനം സ്കൂൾ ഗായകസംഘം ആലപിച്ചു. സംസ്ഥാന പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംപ്രേഷണം നടത്തി. പ്രവേശനോത്സവ ചടങ്ങുകളുടെ ഉദ്ഘാടനം നിർവഹിച്ചത് കേരള സംസ്ഥാന  ഹൗസിംഗ് ബോർഡ് വൈസ് ചെയർമാൻ ജോർജ് മാമ്മൻ കോണ്ടൂർ ആണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചുള്ള രക്ഷാകർതൃ വിദ്യാഭ്യാസത്തിന്റെ അവതരണം നടത്തിയത്  എസ്.ഐ.ടി.സി ആശ പി മാത്യു ആണ്.  കുട്ടിയെ അറിയുക,  കുട്ടിയുടെ അവകാശങ്ങളും ജാഗ്രത നിയമങ്ങളും,കാലത്തിനൊപ്പം കുട്ടിയും അറിവും, പഠനവും പരീക്ഷയും, സ്നേഹവീട്, രക്ഷിതാവാർജിക്കേണ്ട നൈപണികൾ എന്നീ മേഖലകളെ പറ്റിയുള്ള വിശദമായ അവബോധം രക്ഷിതാക്കൾക്ക് നൽകി. വെ ട്രെയിനിങ് ആൻഡ് എംപവർമെന്റ് ഡയറക്ടർ സന്ദീപ് ആനന്ദൻ  ഫോക്കസ് ഔർസെൽസ് വിത്ത് കോൺഫിഡൻസ് എന്ന ലക്ഷ്യത്തോടുകൂടിയ അവബോധനം വിദ്യാർത്ഥികളിൽ സൃഷ്ടിച്ചു. ചെറിയ ഗെയിമോട് കൂടിയ ക്ലാസ്  വിദ്യാർത്ഥികളിൽ കൂടുതൽ ഉന്മേഷം സൃഷ്ടിച്ചു.  പി.റ്റി.എ പ്രസിണ്ടന്റ് ഡോ. സൈമൺ ജോർജ് ആശംസകൾ അറിയിച്ചു. വഞ്ചിപ്പാട്ടിന്റെ അകമ്പടികളോടുകൂടി വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ  നവാഗതരെ പുതിയ ക്ലാസുകളിലേക്ക് ആനയിച്ചു. പായസവിതരണവും നടത്തി.എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഡോക്കുമെന്റ് ചെയ്തു.

11,707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2496372" എന്ന താളിൽനിന്ന് ശേഖരിച്ചത്