"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/വണ്ടർ ഹാൻഡ്‌സ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/വണ്ടർ ഹാൻഡ്‌സ്/2023-24 (മൂലരൂപം കാണുക)
17:22, 16 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂൺ→വ്യത്യസ്തമായ പ്രവർത്തനവുമായി വീണ്ടും വണ്ടർ ഹാൻസ്
('== '''വ്യത്യസ്തമായ പ്രവർത്തനവുമായി വീണ്ടും വണ്ടർ ഹാൻസ്''' == ലഘുചിത്രം വില്ല്യാപ്പള്ളി :പൊതു വിദ്യാഭ്യാസ വകുപ്പിലെ സാങ്കേതിക വിദ്യാഭ്യാസ പ്രവർ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 2: | വരി 2: | ||
[[പ്രമാണം:16008 -NAIPUNI.jpeg|ലഘുചിത്രം]] | [[പ്രമാണം:16008 -NAIPUNI.jpeg|ലഘുചിത്രം]] | ||
വില്ല്യാപ്പള്ളി :പൊതു വിദ്യാഭ്യാസ വകുപ്പിലെ സാങ്കേതിക വിദ്യാഭ്യാസ പ്രവർത്തി പരിചയ സെല്ലിന്റെ അംഗീകാരത്തോടെ എം ജെ വി എച്ച് എസ് എസ് വില്യാപ്പള്ളിയിൽ പ്രവർത്തിക്കുന്ന 'വണ്ടർ ഹാൻസ് ' വേറിട്ട പ്രവർത്തനവുമായി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി .കഴിഞ്ഞതവണ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള പരിശീലന പരിപാടികൾ ആയിരുന്നു നടത്തിയത് .ഈ വർഷം പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് 'നൈപുണി ' എന്ന പേരിൽ ഡിഷ് വാഷ് ,വാഷിംഗ് ലിക്വിഡ്, ഫിനോയിൽ എന്നിവയുടെ നിർമ്മാണത്തിൽ പരിശീലനം നൽകി. പരിപാടി സ്കൂൾ പ്രധാന അധ്യാപകൻ ഷംസുദ്ദീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു, പ്രവൃത്തിപരിചയ അധ്യാപിക ശ്രീമതി സെമിന പി.പി.,സ്പെഷ്യൽ എഡ്യുക്കേറ്റർ ശ്രീമതി ഷജില എ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. | വില്ല്യാപ്പള്ളി :പൊതു വിദ്യാഭ്യാസ വകുപ്പിലെ സാങ്കേതിക വിദ്യാഭ്യാസ പ്രവർത്തി പരിചയ സെല്ലിന്റെ അംഗീകാരത്തോടെ എം ജെ വി എച്ച് എസ് എസ് വില്യാപ്പള്ളിയിൽ പ്രവർത്തിക്കുന്ന 'വണ്ടർ ഹാൻസ് ' വേറിട്ട പ്രവർത്തനവുമായി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി .കഴിഞ്ഞതവണ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള പരിശീലന പരിപാടികൾ ആയിരുന്നു നടത്തിയത് .ഈ വർഷം പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് 'നൈപുണി ' എന്ന പേരിൽ ഡിഷ് വാഷ് ,വാഷിംഗ് ലിക്വിഡ്, ഫിനോയിൽ എന്നിവയുടെ നിർമ്മാണത്തിൽ പരിശീലനം നൽകി. പരിപാടി സ്കൂൾ പ്രധാന അധ്യാപകൻ ഷംസുദ്ദീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു, പ്രവൃത്തിപരിചയ അധ്യാപിക ശ്രീമതി സെമിന പി.പി.,സ്പെഷ്യൽ എഡ്യുക്കേറ്റർ ശ്രീമതി ഷജില എ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. | ||
[[പ്രമാണം:16008-wonderhands-13.jpeg|ഇടത്ത്|ലഘുചിത്രം]] |