"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
13:17, 15 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 221: | വരി 221: | ||
===ശിശുദിനാഘോഷം=== | ===ശിശുദിനാഘോഷം=== | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-2childrensday 23.jpg|200px]]|| | |||
[[പ്രമാണം:21302-1childrensday 23.jpg|200px]] | |||
|- | |||
|} | |||
ശിശുദിനാഘോഷങ്ങൾക്ക് പ്രീപ്രൈമറി ക്ലാസിലെ കുട്ടികളുടെ പ്രാർത്ഥനയോടെ തുടക്കമായി. ചാച്ചാജിയുടെ വേഷം ധരിച്ചെത്തിയ കുട്ടികളുടെ വിവിധതരത്തിലുള്ള കലാപരിപാടികൾ ഉണ്ടായിരുന്നു. പ്രസംഗം, കവിത, പതിപ്പ്, നൃത്തം, എയ്റോബിക്സ് ഡാൻസ് തുടങ്ങിയവ ഉണ്ടായിരുന്നു. | ശിശുദിനാഘോഷങ്ങൾക്ക് പ്രീപ്രൈമറി ക്ലാസിലെ കുട്ടികളുടെ പ്രാർത്ഥനയോടെ തുടക്കമായി. ചാച്ചാജിയുടെ വേഷം ധരിച്ചെത്തിയ കുട്ടികളുടെ വിവിധതരത്തിലുള്ള കലാപരിപാടികൾ ഉണ്ടായിരുന്നു. പ്രസംഗം, കവിത, പതിപ്പ്, നൃത്തം, എയ്റോബിക്സ് ഡാൻസ് തുടങ്ങിയവ ഉണ്ടായിരുന്നു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=xGR1m5JGMrs '''ശിശുദിനാഘോഷം - 2023'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=xGR1m5JGMrs '''ശിശുദിനാഘോഷം - 2023'''] | ||
വരി 232: | വരി 238: | ||
===ക്രിസ്തുമസ് ആഘോഷം=== | ===ക്രിസ്തുമസ് ആഘോഷം=== | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-1xmas23.jpg|200px]]|| | |||
[[പ്രമാണം:21302-xmas23.jpg|200px]] | |||
|- | |||
|} | |||
ക്രിസ്തുമസിനെ വരവേൽക്കാൻ പ്രീ പ്രൈമറിയിൽ പൂൽക്കൂടൊരുക്കി. എല്ലാ കുട്ടികളും ആശംസാ കാർഡുകൾ തയ്യാറാക്കി, പരസ്പരം കൈമാറി. കൂടാതെ കാർഡുകൾ കൊണ്ട് ക്ളാസ് മുറികളും അലങ്കരിച്ചു. 21/12/23ന് എല്ലാ കുട്ടികൾക്കും കേക്ക് വിതരണം ചെയ്തു. പൂർവ്വ അധ്യാപികയായ ലില്ലി ടീച്ചറാണ് കേക്ക് സംഭാവന ചെയ്തത്. സ്കൂൾ മുറ്റത്ത് മരച്ചുവട്ടിൽ വലിയൊരു പുൽക്കൂടൊരുക്കി അലങ്കരിച്ചു. സമ്മാനപ്പൊതികൾ കൊണ്ട് നിറച്ചു. ക്രിസ്തുമസ് അപ്പൂപ്പന്റെ വേഷം ധരിച്ച് കുട്ടികൾ എത്തി. ചുവന്ന ഉടുപ്പിട്ട്, തൊപ്പികൾ ധരിച്ച്, കുട്ടികൾ ചേർന്ന് പുൽക്കൂടിനുമുമ്പിൽ കരോൾ പാടി കൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. പാട്ടും നൃത്തവും പ്രസംഗവുമെല്ലാം കുട്ടികൾ അവതരിപ്പിച്ചു. | ക്രിസ്തുമസിനെ വരവേൽക്കാൻ പ്രീ പ്രൈമറിയിൽ പൂൽക്കൂടൊരുക്കി. എല്ലാ കുട്ടികളും ആശംസാ കാർഡുകൾ തയ്യാറാക്കി, പരസ്പരം കൈമാറി. കൂടാതെ കാർഡുകൾ കൊണ്ട് ക്ളാസ് മുറികളും അലങ്കരിച്ചു. 21/12/23ന് എല്ലാ കുട്ടികൾക്കും കേക്ക് വിതരണം ചെയ്തു. പൂർവ്വ അധ്യാപികയായ ലില്ലി ടീച്ചറാണ് കേക്ക് സംഭാവന ചെയ്തത്. സ്കൂൾ മുറ്റത്ത് മരച്ചുവട്ടിൽ വലിയൊരു പുൽക്കൂടൊരുക്കി അലങ്കരിച്ചു. സമ്മാനപ്പൊതികൾ കൊണ്ട് നിറച്ചു. ക്രിസ്തുമസ് അപ്പൂപ്പന്റെ വേഷം ധരിച്ച് കുട്ടികൾ എത്തി. ചുവന്ന ഉടുപ്പിട്ട്, തൊപ്പികൾ ധരിച്ച്, കുട്ടികൾ ചേർന്ന് പുൽക്കൂടിനുമുമ്പിൽ കരോൾ പാടി കൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. പാട്ടും നൃത്തവും പ്രസംഗവുമെല്ലാം കുട്ടികൾ അവതരിപ്പിച്ചു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=_IndNKJ-gS0 '''ക്രിസ്തുമസ് ആഘോഷം - 2023'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=_IndNKJ-gS0 '''ക്രിസ്തുമസ് ആഘോഷം - 2023'''] | ||
വരി 263: | വരി 275: | ||
===പഠനോത്സവം=== | ===പഠനോത്സവം=== | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-1padanolsavam24.jpg|200px]]|| | |||
[[പ്രമാണം:21302-padanolsavam24.jpg|200px]] | |||
|- | |||
|} | |||
ചിറ്റൂർ ജി.വി.എൽ.പി. സ്കൂളിലെ പഠനനോത്സവം -2023-24 തുഞ്ചത്തെഴുത്തച്ഛൻ സ്മാരക ഗ്രന്ഥശാലയിൽ വെച്ച് നടത്തി. നഗരസഭാധ്യക്ഷ കെ.എൽ. കവിത ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. സുമതി , പി.ടി.എ. വൈസ് പ്രസിഡണ്ട് ജി.സുഗതൻ, എസ്.എം.സി. ചെയർമാൻ K.P. രഞ്ജിത്ത്, പ്രധാനാധ്യാപിക ടി. ജയലക്ഷ്മി , സീനിയർ അധ്യാപിക എസ്. സുനിത തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളുടെ മികവാർന്ന പഠന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. രക്ഷിതാക്കളും പഠനോത്സവത്തിന് പിന്തുണയേകാൻ എത്തിയിരുന്നു. | ചിറ്റൂർ ജി.വി.എൽ.പി. സ്കൂളിലെ പഠനനോത്സവം -2023-24 തുഞ്ചത്തെഴുത്തച്ഛൻ സ്മാരക ഗ്രന്ഥശാലയിൽ വെച്ച് നടത്തി. നഗരസഭാധ്യക്ഷ കെ.എൽ. കവിത ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. സുമതി , പി.ടി.എ. വൈസ് പ്രസിഡണ്ട് ജി.സുഗതൻ, എസ്.എം.സി. ചെയർമാൻ K.P. രഞ്ജിത്ത്, പ്രധാനാധ്യാപിക ടി. ജയലക്ഷ്മി , സീനിയർ അധ്യാപിക എസ്. സുനിത തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളുടെ മികവാർന്ന പഠന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. രക്ഷിതാക്കളും പഠനോത്സവത്തിന് പിന്തുണയേകാൻ എത്തിയിരുന്നു. | ||
==അവലംബം== | ==അവലംബം== |