Jump to content
സഹായം

"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 252: വരി 252:
75-ാo റിപ്പബ്ലിക്ക് ദിനത്തിൽ  ചിറ്റൂർ ജി വി എൽ പി  സ്കൂളിൽ പി.ടി.എ. പ്രസിഡണ്ട് ബി.മോഹൻദാസ് ദേശീയപതാക ഉയർത്തി. പ്രധാനാധ്യാപിക, അധ്യാപകർ, പി. ടി. എ, എസ്.എം.സി. അംഗങ്ങൾ സംസാരിച്ചു . തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, എയറോബിക്സ് എന്നിവ നടന്നു. മധുര പലഹാരങ്ങൾ വിതരണം ചെയ്തു. ക്വിസ് മത്സര വിജയികളായ അഭിൻ, കീർത്തന, ആദിത്യ മേനോൻ, എന്നിവർക്ക് സമ്മാനങ്ങൾ നൽകി.
75-ാo റിപ്പബ്ലിക്ക് ദിനത്തിൽ  ചിറ്റൂർ ജി വി എൽ പി  സ്കൂളിൽ പി.ടി.എ. പ്രസിഡണ്ട് ബി.മോഹൻദാസ് ദേശീയപതാക ഉയർത്തി. പ്രധാനാധ്യാപിക, അധ്യാപകർ, പി. ടി. എ, എസ്.എം.സി. അംഗങ്ങൾ സംസാരിച്ചു . തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, എയറോബിക്സ് എന്നിവ നടന്നു. മധുര പലഹാരങ്ങൾ വിതരണം ചെയ്തു. ക്വിസ് മത്സര വിജയികളായ അഭിൻ, കീർത്തന, ആദിത്യ മേനോൻ, എന്നിവർക്ക് സമ്മാനങ്ങൾ നൽകി.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=mg_kgnElGlY '''റിപ്പബ്ലിക് ദിനം- 2024''']
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=mg_kgnElGlY '''റിപ്പബ്ലിക് ദിനം- 2024''']
===കരാട്ടെ പഠനം===
ഇന്നത്തെ സമൂഹത്തിൽ ധൈര്യപൂർവ്വം മുന്നേറാൻ പെൺകുട്ടികൾക്ക് പ്രത്യേകം പരിശീലനം ലഭ്യമാക്കേണ്ടതുണ്ട്. ചിറ്റൂർ ജി.വി.എൽ.പി. സ്കൂളിലെ 3, 4 ക്ലാസിലെ പെൺകുട്ടികൾക്കായി നടത്തിയ കരാട്ടെ പഠനത്തിൻ്റെ ഉദ്ദേശ്യവും അതുതന്നെയായിരുന്നു. സ്കൂൾ സമയം ആരംഭിക്കുന്നതിന് മുമ്പ് ഒരു മണിക്കൂർ വീതം നടന്ന ക്ലാസുകൾ നയിച്ചത് രതീഷായിരുന്നു. കുട്ടികൾക്ക് ഈ അവസരം നൽകിയതിൽ രക്ഷിതാക്കളും സംതൃപ്തി അറിയിച്ചു.
===യാത്രയയപ്പ്===
നാലാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ജി.വി.എൽ.പി. സ്കൂളിൻ്റെ യാത്രയയപ്പ് . വിദ്യാലയ ജീവിതത്തിൻ്റെ ആദ്യ പാഠങ്ങൾ പഠിച്ച് മറ്റു വിദ്യാലയങ്ങളിലേക്ക് ഉപരിപഠനത്തിനായി പോകുമ്പോൾ കുട്ടികളിൽ പലരും സങ്കടപ്പെട്ടു. അധ്യാപകർ ഭാവിജീവിതത്തിനായി നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി. മധുരപലഹാരങ്ങളും ഐസ്ക്രീമും കഴിച്ച് കൂട്ടുകാരോടും അധ്യാപകരോടും യാത്ര പറയുമ്പോൾ പ്രിയ വിദ്യാലയത്തിലെ ഓർമ്മകൾ അവരുടെ മനസ്സിൽ നിറഞ്ഞു നിന്നു.
===ശലഭോത്സവം 2023-24===
ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിൻ്റെ വാർഷികാഘോഷം - ശലഭോത്സവം - അരങ്ങേറി. കഥാകൃത്ത് രാജേഷ് മേനോൻ വിശിഷ്ടാതിഥിയായ ചടങ്ങിൻ്റെ ഉദ്ഘാടനം ചിറ്റൂർ- തത്തമംഗലം നഗരസഭാധ്യക്ഷ കെ.എൽ. കവിത നിർവ്വഹിച്ചു. നഗരസഭാ ഉപാധ്യക്ഷൻ എം.ശിവകുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. സുമതി, ചിറ്റൂർ എ.ഇ.ഒ.അബ്ദുൾ ഖാദർ, ബി.പി.സി. കൃഷ്ണമൂർത്തി, പി.ടി.എ. പ്രസിഡണ്ട് ബി.മോഹൻദാസ്, വൈസ് പ്രസിഡണ്ട് ജി.സുഗതൻ, എസ്.എം.സി. ചെയർമാൻ കെ.പി.രഞ്ജിത്ത്, പ്രധാനാധ്യാപിക ടി.ജയലക്ഷ്മി,സ്റ്റാഫ് സെക്രട്ടറി ഹിദായത്തുള്ള തുടങ്ങിയവർ സംബന്ധിച്ചു. സീനിയർ അധ്യാപിക എസ്. സുനിത വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. എൽ.എസ്.എസ്. ജേതാക്കൾ, ഉപജില്ലാതല മേളകളിൽ വിജയിച്ചവർ എന്നിവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.
===പഠനോത്സവം===
ചിറ്റൂർ ജി.വി.എൽ.പി. സ്കൂളിലെ പഠനനോത്സവം -2023-24 തുഞ്ചത്തെഴുത്തച്ഛൻ സ്മാരക ഗ്രന്ഥശാലയിൽ വെച്ച് നടത്തി. നഗരസഭാധ്യക്ഷ കെ.എൽ. കവിത ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. സുമതി , പി.ടി.എ. വൈസ് പ്രസിഡണ്ട് ജി.സുഗതൻ, എസ്.എം.സി. ചെയർമാൻ K.P. രഞ്ജിത്ത്, പ്രധാനാധ്യാപിക ടി. ജയലക്ഷ്മി , സീനിയർ അധ്യാപിക എസ്. സുനിത തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളുടെ മികവാർന്ന പഠന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. രക്ഷിതാക്കളും പഠനോത്സവത്തിന് പിന്തുണയേകാൻ എത്തിയിരുന്നു.


==അവലംബം==
==അവലംബം==
5,529

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2493006" എന്ന താളിൽനിന്ന് ശേഖരിച്ചത്