Jump to content
സഹായം

"ജി യു പി എസ് വള്ളിവട്ടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('പ്രവേശനോത്സവം 2024 _25 ജൂൺ 3 തിങ്കളാഴ്ച പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ മറ്റ് ജനപ്രതിനിധികൾ രക്ഷിതാക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
പ്രവേശനോത്സവം 2024 _25
പ്രവേശനോത്സവം 2024 _25


ജൂൺ 3 തിങ്കളാഴ്ച പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ മറ്റ് ജനപ്രതിനിധികൾ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.പുതിയ കുട്ടികളെ സമ്മാനങ്ങളും പൂക്കളും കൊണ്ട് സ്വീകരിച്ചു.എൽഎസ്എസ് വിജയിയെ ആദരിച്ചു.രക്ഷാകർതൃ ബോധവൽക്കരണം ലഹരി വിരുദ്ധ ബോധവൽക്കരണം എന്നിവ നടത്തി.
ജൂൺ 3 തിങ്കളാഴ്ച പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ മറ്റ് ജനപ്രതിനിധികൾ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.പുതിയ കുട്ടികളെ സമ്മാനങ്ങളും പൂക്കളും കൊണ്ട് സ്വീകരിച്ചു.എൽഎസ്എസ് വിജയിയെ ആദരിച്ചു.രക്ഷാകർതൃ ബോധവൽക്കരണം, ലഹരി വിരുദ്ധ ബോധവൽക്കരണം എന്നിവ നടത്തി.പായസവും മിഠായി വിതരണവും നടത്തി.
 
 
പരിസ്ഥിതി ദിനം
 
പരിസ്ഥിതി ദിനം എല്ലാ ക്ലാസിനും ഗ്രോ ബാഗും പച്ചക്കറി തൈകളും നൽകിക്കൊണ്ട് തുടക്കം കുറിച്ചു.യുപി ക്ലാസിലെ കുട്ടികൾക്ക് പച്ചക്കറി വിത്തുകളും വിതരണം ചെയ്തു.കാർഷിക ക്ലബ്ബിന്റെ ഉദ്ഘാടനം അന്നേദിവസം ഫലവൃക്ഷ ത്തെ  നട്ടു കൊണ്ട് നടത്തി.കുട്ടികൾ വീടുകളിൽ ചെടികൾ നടുന്നതിന്റെ ഫോട്ടോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിച്ചു.പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്ന വീഡിയോ പ്രദർശനം നടത്തി.പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു.
109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2495155" എന്ന താളിൽനിന്ന് ശേഖരിച്ചത്