"ജി എം യു പി എസ് പൂനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം യു പി എസ് പൂനൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:18, 14 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 2: | വരി 2: | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
പൂനൂർ ജി എം യു പി സ്കൂൾ പ്രവേശനോത്സവം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.2024-25 വർഷത്തെ നവാഗതരെ സ്കൂളിലെ ജെ ആർ സി കേഡറ്റുകൾ സ്വീകരിച്ചിരുത്തി.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പായസവിതരണം നടത്തി. | പൂനൂർ ജി എം യു പി സ്കൂൾ പ്രവേശനോത്സവം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.2024-25 വർഷത്തെ നവാഗതരെ സ്കൂളിലെ ജെ.ആർ.സി കേഡറ്റുകൾ സ്വീകരിച്ചിരുത്തി.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പായസവിതരണം നടത്തി. | ||
സ്കൂളിൽ നടന്ന പ്രവേശനോത്സവ പരിപാടിയിൽ പ്രധാനാധ്യാപകൻ അബ്ദുസ്സലാം സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡൻറ് വി എം ഫിറോസ് അധ്യക്ഷത വഹിച്ചു.എം പി ടി എ ചെയർപേഴ്സൺ ഖദീജ റിസ്വാന, | സ്കൂളിൽ നടന്ന പ്രവേശനോത്സവ പരിപാടിയിൽ പ്രധാനാധ്യാപകൻ അബ്ദുസ്സലാം സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡൻറ് വി എം ഫിറോസ് അധ്യക്ഷത വഹിച്ചു.എം പി ടി എ ചെയർപേഴ്സൺ ഖദീജ റിസ്വാന, എസ്എം സി ചെയർമാൻ ഷാഫി സക്കറിയ, അസ്‌ലം കുന്നുമ്മൽ, ഫസീല, ലത്തീഫ് കക്കാട്ടുമ്മൽ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. | ||
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം രക്ഷാകർതൃ ശാക്തീകരണ ക്ലാസ് അബ്ദുൽ കലാം കെ കെ, രജീഷ് ലാൽ കെ എന്നിവരുടെ നേതൃത്വത്തിൽ നടത്തി. | പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം രക്ഷാകർതൃ ശാക്തീകരണ ക്ലാസ് അബ്ദുൽ കലാം കെ കെ, രജീഷ് ലാൽ കെ എന്നിവരുടെ നേതൃത്വത്തിൽ നടത്തി. |