Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 86: വരി 86:
'''<big>ജൂ</big>'''ലൈ 21 ചന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ കൃതികൾ ഉൾകൊള്ളുന്ന പ്രത്യേക ചന്ദ്രദിന പതിപ്പ് പുറത്തിറക്കി .ചന്ദ്രന്റെ പ്രത്യേകതകൾ ഉൾകൊള്ളുന്ന പോസ്റ്ററുകൾ തായ്യാറാക്കി പ്രദർശിപ്പിച്ചു.ചാന്ദ്രദിന ക്വിസ്‌ മത്സരം നടത്തി .ചന്ദ്രയാൻ വിക്ഷേപണത്തിന്റെ വീഡിയോകൾ കുട്ടികൾക്ക് കാണാൻ പ്രൊജക്ടർ ഉപയോഗിച്ച് അവസരം ഒരുക്കി .  കൂടാതെ ചുമർപത്രിക, അമ്പിളി അമ്പിളി മാമന് ഒരു കത്ത്, അമ്പിളിമാമന് ഒരുപാട്ട് തുടങ്ങിയ ഡോക്യുമെൻററി പ്രദർശനങ്ങൾ, കടങ്കഥ ശേഖരണം, സ്കിറ്റ് അവതരണം,  ചാന്ദ്ര നിരീക്ഷണം, എന്നിവ സംഘടിപ്പിച്ചു.
'''<big>ജൂ</big>'''ലൈ 21 ചന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ കൃതികൾ ഉൾകൊള്ളുന്ന പ്രത്യേക ചന്ദ്രദിന പതിപ്പ് പുറത്തിറക്കി .ചന്ദ്രന്റെ പ്രത്യേകതകൾ ഉൾകൊള്ളുന്ന പോസ്റ്ററുകൾ തായ്യാറാക്കി പ്രദർശിപ്പിച്ചു.ചാന്ദ്രദിന ക്വിസ്‌ മത്സരം നടത്തി .ചന്ദ്രയാൻ വിക്ഷേപണത്തിന്റെ വീഡിയോകൾ കുട്ടികൾക്ക് കാണാൻ പ്രൊജക്ടർ ഉപയോഗിച്ച് അവസരം ഒരുക്കി .  കൂടാതെ ചുമർപത്രിക, അമ്പിളി അമ്പിളി മാമന് ഒരു കത്ത്, അമ്പിളിമാമന് ഒരുപാട്ട് തുടങ്ങിയ ഡോക്യുമെൻററി പ്രദർശനങ്ങൾ, കടങ്കഥ ശേഖരണം, സ്കിറ്റ് അവതരണം,  ചാന്ദ്ര നിരീക്ഷണം, എന്നിവ സംഘടിപ്പിച്ചു.


<gallery mode="nolines" widths="300" heights="110">
<gallery mode="nolines" widths="250" heights="110">
പ്രമാണം:44223 chandra sadass.jpg
പ്രമാണം:44223 chandra sadass.jpg
പ്രമാണം:44223 chandra act.jpg
പ്രമാണം:44223 chandra act.jpg
വരി 111: വരി 111:




<u><big>2.സ്വാതന്ത്ര്യദിനാഘോഷം</big></u>[[പ്രമാണം:44223 ind yathra.jpg|വലത്ത്‌|ചട്ടരഹിതം|400x400ബിന്ദു]]'''<big>സ്വാ</big>'''തന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് വർണശബളമായ ഘോഷയാത്ര , പതാക നിർമ്മാണം, കളറിംഗ് പതിപ്പ് തയ്യാറാക്കൽ, സ്വാതന്ത്ര്യ ദിന പതിപ്പ് പ്രകാശനം, ബാഡ്ജ് നിർമ്മാണം, ക്വിസ് ,ഡോക്യുമെന്ററി  പ്രദർശനം, കുട്ടികളുടെ കലാപരിപാടികൾ, സ്വാതന്ത്ര്യസമരസേനാനികൾ ആവൽ,പ്ലക്കാർഡ് നിർമ്മാണം, സ്വാതന്ത്ര്യ സമര പാട്ടുകൾ ആലപിക്കൽ എന്നിങ്ങനെ വൈവിധ്യമാർന്ന ആകർഷണീയമായ പ്രവർത്തനങ്ങളാണ് ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ നടന്നിട്ടുള്ളത്.വിഴിഞ്ഞം ഗവൺമെൻറ് ഹാർബർ ഏരിയ എൽപി സ്കൂളിലെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വളരെ വിപുലമായ രൂപത്തിൽ നടന്നതിലെ വർണശബളമായ ഘോഷയാത്രയും  സ്വാതന്ത്ര്യസമരസേനാനികളുടെ വേഷം ധരിക്കലും, കുട്ടികളുടെ കലാപരിപാടികളും, സ്കൂളിന്റെ ചരിത്രത്തിൽ ഏറ്റവും മികച്ച രൂപത്തിൽ തയ്യാറെടുപ്പുകൾ നടത്തി സംഘടിപ്പിച്ചത് നാട്ടുകാരുടെ പ്രശംസ ഏറ്റുവാങ്ങിയതായി.<gallery mode="nolines" widths="160" heights="100">
<u><big>2.സ്വാതന്ത്ര്യദിനാഘോഷം</big></u>[[പ്രമാണം:44223 ind yathra.jpg|വലത്ത്‌|ചട്ടരഹിതം|400x400ബിന്ദു]]'''<big>സ്വാ</big>'''തന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് വർണശബളമായ ഘോഷയാത്ര , പതാക നിർമ്മാണം, കളറിംഗ് പതിപ്പ് തയ്യാറാക്കൽ, സ്വാതന്ത്ര്യ ദിന പതിപ്പ് പ്രകാശനം, ബാഡ്ജ് നിർമ്മാണം, ക്വിസ് ,ഡോക്യുമെന്ററി  പ്രദർശനം, കുട്ടികളുടെ കലാപരിപാടികൾ, സ്വാതന്ത്ര്യസമരസേനാനികൾ ആവൽ,പ്ലക്കാർഡ് നിർമ്മാണം, സ്വാതന്ത്ര്യ സമര പാട്ടുകൾ ആലപിക്കൽ എന്നിങ്ങനെ വൈവിധ്യമാർന്ന ആകർഷണീയമായ പ്രവർത്തനങ്ങളാണ് ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ നടന്നിട്ടുള്ളത്.വിഴിഞ്ഞം ഗവൺമെൻറ് ഹാർബർ ഏരിയ എൽപി സ്കൂളിലെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വളരെ വിപുലമായ രൂപത്തിൽ നടന്നതിലെ വർണശബളമായ ഘോഷയാത്രയും  സ്വാതന്ത്ര്യസമരസേനാനികളുടെ വേഷം ധരിക്കലും, കുട്ടികളുടെ കലാപരിപാടികളും, സ്കൂളിന്റെ ചരിത്രത്തിൽ ഏറ്റവും മികച്ച രൂപത്തിൽ തയ്യാറെടുപ്പുകൾ നടത്തി സംഘടിപ്പിച്ചത് നാട്ടുകാരുടെ പ്രശംസ ഏറ്റുവാങ്ങിയതായി.<gallery mode="nolines" widths="130" heights="90">
പ്രമാണം:44223 ind agosham.jpg
പ്രമാണം:44223 ind agosham.jpg
പ്രമാണം:44223 ind dance 1.jpg
പ്രമാണം:44223 ind dance 1.jpg
965

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2494666" എന്ന താളിൽനിന്ന് ശേഖരിച്ചത്