"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 2: വരി 2:
[[പ്രമാണം:44223 wc pracharanam.jpg|ലഘുചിത്രം|'''''ലോകകപ്പ് ക്രിക്കറ്റിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച ബോൾ ഔട്ട് മൽസരത്തിൽ പങ്കെടുത്ത മത്സരാർത്ഥികൾക്ക് നിയമങ്ങൾ ഹെഡ്‍ മാസ്റ്റർ വിശദീകരിക്കുന്നു''''' ]]
[[പ്രമാണം:44223 wc pracharanam.jpg|ലഘുചിത്രം|'''''ലോകകപ്പ് ക്രിക്കറ്റിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച ബോൾ ഔട്ട് മൽസരത്തിൽ പങ്കെടുത്ത മത്സരാർത്ഥികൾക്ക് നിയമങ്ങൾ ഹെഡ്‍ മാസ്റ്റർ വിശദീകരിക്കുന്നു''''' ]]
   
   
<blockquote>'''''<big>2023-24</big> അധ്യയന വർഷത്തിൽ ഒട്ടനവധി  പ്രവർത്തനങ്ങൾ  നടത്താൻ കഴിഞ്ഞിട്ടുണ്ട് .പ്രവേശനോത്സവം ,പരിസ്ഥിതി ദിനാഘോഷം ,ബഷീർ ദിനാഘോഷം,ലഹരിവിരുദ്ധ ദിനം ,സ്വതന്ത്ര ദിനാഘോഷം ,ഓണാഘോഷം ,സ്കൂൾ കലോത്സവം ,ശിശുദിനാഘോഷം ,കായികമേള ,കേരളീയം ,ലോകകപ്പ് ക്രിക്കറ്റിനോട്  അനുബന്ധിച്ചു നടത്തിയ ബോൾ ഔട്ട് മത്സരം ,അന്താരാഷ്ട്ര അറബി ഭാഷാ ദിനാഘോഷം ,ക്രിസ്തുമസ് ദിനാഘോഷം ,വിശേഷ ദിനങ്ങളിലെ ക്വിസ് മത്സരങ്ങൾ ,രക്ഷിതാക്കൾക്കുള്ള ക്വിസ് മത്സരങ്ങൾ ,ഫുഡ് ഫെസ്റ്റ് ,ക്ലാസ് ടെസ്റ്റുകൾ ,ക്ലാസ് പി .ടി .എ . കൾ , പഠനയാത്രകൾ ,വിനോദ യാത്ര ,സ്റ്റാഫ്‌ട്ടൂർ ,തുടങ്ങിയ പഠന - പഠ്യേതര പ്രവർത്തനങ്ങളാൽ സമ്പുഷ്ട്ടമായിരുന്നു  ഈ  വർഷത്തെ അക്കാദമിക് കലണ്ടർ''' .'''സമയബന്ധിതമായ സ്റ്റാഫ് മീറ്റിങ്ങുകളും ,എസ് .ആർ .ജി . കൗൺസിലുകളും നടത്തി ആസൂത്രണങ്ങളും വിലയിരുത്തലുകളും നടത്തിയത് കൊണ്ടാണ്‌ പ്രവർത്തനങ്ങൾ എല്ലാം ഭംഗിയായി നടപ്പിൽ വരുത്താൻ സാധിച്ചത് .വിശദ വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.'''''</blockquote><gallery mode="nolines" widths="120" heights="100">
<blockquote>'''''<big>2023-24</big> അധ്യയന വർഷത്തിൽ ഒട്ടനവധി  പ്രവർത്തനങ്ങൾ  നടത്താൻ കഴിഞ്ഞിട്ടുണ്ട് .പ്രവേശനോത്സവം ,പരിസ്ഥിതി ദിനാഘോഷം ,ബഷീർ ദിനാഘോഷം,ലഹരിവിരുദ്ധ ദിനം ,സ്വതന്ത്ര ദിനാഘോഷം ,ഓണാഘോഷം ,സ്കൂൾ കലോത്സവം ,ശിശുദിനാഘോഷം ,കായികമേള ,കേരളീയം ,ലോകകപ്പ് ക്രിക്കറ്റിനോട്  അനുബന്ധിച്ചു നടത്തിയ ബോൾ ഔട്ട് മത്സരം ,അന്താരാഷ്ട്ര അറബി ഭാഷാ ദിനാഘോഷം ,ക്രിസ്തുമസ് ദിനാഘോഷം ,വിശേഷ ദിനങ്ങളിലെ ക്വിസ് മത്സരങ്ങൾ ,രക്ഷിതാക്കൾക്കുള്ള ക്വിസ് മത്സരങ്ങൾ ,ഫുഡ് ഫെസ്റ്റ് ,ക്ലാസ് ടെസ്റ്റുകൾ ,ക്ലാസ് പി .ടി .എ . കൾ , പഠനയാത്രകൾ ,വിനോദ യാത്ര ,സ്റ്റാഫ്‌ട്ടൂർ ,തുടങ്ങിയ പഠന - പഠ്യേതര പ്രവർത്തനങ്ങളാൽ സമ്പുഷ്ട്ടമായിരുന്നു  ഈ  വർഷത്തെ അക്കാദമിക് കലണ്ടർ''' .'''സമയബന്ധിതമായ സ്റ്റാഫ് മീറ്റിങ്ങുകളും ,എസ് .ആർ .ജി . കൗൺസിലുകളും നടത്തി ആസൂത്രണങ്ങളും വിലയിരുത്തലുകളും നടത്തിയത് കൊണ്ടാണ്‌ പ്രവർത്തനങ്ങൾ എല്ലാം ഭംഗിയായി നടപ്പിൽ വരുത്താൻ സാധിച്ചത് .വിശദ വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.'''''</blockquote><gallery mode="nolines" widths="100" heights="90">
പ്രമാണം:44223 elc org.jpg
പ്രമാണം:44223 elc org.jpg
പ്രമാണം:44223 arbic trophy.jpg
പ്രമാണം:44223 arbic trophy.jpg
വരി 18: വരി 18:
''<big>'''ഈ'''</big> വർഷത്തെ പ്രവേശനോത്സവത്തിനു വേനലവധിക്ക് തന്നെ യോഗം ചേർന്ന് തയ്യാറെടുപ്പുകൾ നടത്തി .സ്കൂൾ പരിസരങ്ങളും ക്ലാസ് റൂമുകളും അലങ്കരിച്ചു .കുട്ടികളെ മധുര പലഹാരങ്ങളും പഠനോപകാരണങ്ങളും നൽകി സ്വീകരിച്ചു.റിട്ടയേർഡ് ഹെഡ് മാസ്റ്റർ രാജാമണി സർ ഉദ്ഘാടാനം ചെയ്‌തു.അക്ഷരദീപം തെളിയിച്ചു.തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് യു.മുഹമ്മദ് ശാഫി ,വാർഡ് കൗൺസിലർ നിസാമുദ്ദീൻ, കോസ്റ്റൽ പോലീസ് എസ്.ഐ ,എന്നിവർ പങ്കെടുത്തു .''
''<big>'''ഈ'''</big> വർഷത്തെ പ്രവേശനോത്സവത്തിനു വേനലവധിക്ക് തന്നെ യോഗം ചേർന്ന് തയ്യാറെടുപ്പുകൾ നടത്തി .സ്കൂൾ പരിസരങ്ങളും ക്ലാസ് റൂമുകളും അലങ്കരിച്ചു .കുട്ടികളെ മധുര പലഹാരങ്ങളും പഠനോപകാരണങ്ങളും നൽകി സ്വീകരിച്ചു.റിട്ടയേർഡ് ഹെഡ് മാസ്റ്റർ രാജാമണി സർ ഉദ്ഘാടാനം ചെയ്‌തു.അക്ഷരദീപം തെളിയിച്ചു.തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് യു.മുഹമ്മദ് ശാഫി ,വാർഡ് കൗൺസിലർ നിസാമുദ്ദീൻ, കോസ്റ്റൽ പോലീസ് എസ്.ഐ ,എന്നിവർ പങ്കെടുത്തു .''


<gallery mode="nolines" widths="200" heights="140">
 
<gallery mode="nolines" widths="200" heights="150">
പ്രമാണം:44223 well distri.jpg
പ്രമാണം:44223 well distri.jpg
പ്രമാണം:44223 mateerial.jpg
പ്രമാണം:44223 mateerial.jpg
പ്രമാണം:44223 well.jpg
പ്രമാണം:44223 well.jpg
</gallery><blockquote>
</gallery><blockquote><big><u>2. ലോക പരിസ്ഥിതി ദിനം</u></big>[[പ്രമാണം:44223 lahari virudha BODAVALKARANAM.jpg|ലഘുചിത്രം|'''ബോധവത്കരണസദസ്സ്''']]
==== <big><u>2. ലോക പരിസ്ഥിതി ദിനം</u></big> ====
[[പ്രമാണം:44223 paristhidi cleaning.jpg|ഇടത്ത്‌|ലഘുചിത്രം|280x280ബിന്ദു|'''പരിസര ശുചീകരണ യത്നം''']]'''<big>ലോ</big>'''ക പരിസ്ഥിതി ദിനത്തിൽ സ്കൂൾ മുറ്റത്ത് ചെടികൾ നട്ടുപിടിപ്പിക്കുകയും  ബോധവത്കരണം നടത്തുകയും ചെയ്തു .കൂടാതെ ഈ ദിവസത്തിൽ പ്രത്യേകമായ അസംബ്ലി ചേരുകയും, പോസ്റ്റർ നിർമ്മാണവും, ക്വിസ് മത്സരവും നടത്തുകയും ചെയ്തു. സ്കൂളും പരിസരവും അധ്യാപകരുടെ നേത്വത്തിൽ വൃത്തിയാക്കുകയും ചെയ്തു.
[[പ്രമാണം:44223 lahari virudha BODAVALKARANAM.jpg|ലഘുചിത്രം|'''ബോധവത്കരണസദസ്സ്''']]
 
[[പ്രമാണം:44223 paristhidi cleaning.jpg|ഇടത്ത്‌|ലഘുചിത്രം|280x280ബിന്ദു|'''പരിസര ശുചീകരണ യത്നം''' ]]
'''<big><u>3.ലോക സമുദ്ര ദിനം</u></big>'''
'''<big>ലോ</big>'''ക പരിസ്ഥിതി ദിനത്തിൽ സ്കൂൾ മുറ്റത്ത് ചെടികൾ നട്ടുപിടിപ്പിക്കുകയും  ബോധവത്കരണം നടത്തുകയും ചെയ്തു .കൂടാതെ ഈ ദിവസത്തിൽ പ്രത്യേകമായ അസംബ്ലി ചേരുകയും, പോസ്റ്റർ നിർമ്മാണവും, ക്വിസ് മത്സരവും നടത്തുകയും ചെയ്തു. സ്കൂളും പരിസരവും അധ്യാപകരുടെ നേത്വത്തിൽ വൃത്തിയാക്കുകയും ചെയ്തു.


==== '''<big><u>3.ലോക സമുദ്ര ദിനം</u></big>''' ====
'''<big>ജൂ</big>'''ൺ 8 ലോക സമുദ്ര ദിനത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുകയും ,കേന്ദ്ര സർക്കാരിന് കീഴിലുള്ള മറൈൻ അക്വേറിയം സന്ദർശിക്കാൻ കുട്ടികൾക്ക് അവസരം ഒരുക്കി സമുദ്ര ജീവികളെ പരിചയപ്പെടുത്തുകയും ചെയ്‌തു .
'''<big>ജൂ</big>'''ൺ 8 ലോക സമുദ്ര ദിനത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുകയും ,കേന്ദ്ര സർക്കാരിന് കീഴിലുള്ള മറൈൻ അക്വേറിയം സന്ദർശിക്കാൻ കുട്ടികൾക്ക് അവസരം ഒരുക്കി സമുദ്ര ജീവികളെ പരിചയപ്പെടുത്തുകയും ചെയ്‌തു .


==== <big><u>4.കരിയർ ഗൈഡൻസ് ക്ലാസ്സ്</u></big> ====
<big><u>4.കരിയർ ഗൈഡൻസ് ക്ലാസ്സ്</u></big>
'''<big>ജൂ</big>'''ൺ 14 ന് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് അവരുടെ ഭാവി ജീവിതം ഗുണകരമായ രൂപത്തിൽ വിനിയോഗിക്കാൻ പ്രാപ്തമാക്കുന്നതിനായി കരിയറിനെ സംബന്ധിച്ചും തൊഴിൽ സാധ്യതകളെ കുറിച്ചും മാർഗ്ഗനിർദേശ ക്ലാസ്സ് സംഘടിപ്പിച്ചു</blockquote><blockquote>
 
==== <big><u>5.വായനാവാരം</u></big> ====
'''<big>ജൂ</big>'''ൺ 14 ന് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് അവരുടെ ഭാവി ജീവിതം ഗുണകരമായ രൂപത്തിൽ വിനിയോഗിക്കാൻ പ്രാപ്തമാക്കുന്നതിനായി കരിയറിനെ സംബന്ധിച്ചും തൊഴിൽ സാധ്യതകളെ കുറിച്ചും മാർഗ്ഗനിർദേശ ക്ലാസ്സ് സംഘടിപ്പിച്ചു</blockquote><blockquote><big><u>5.വായനാവാരം</u></big>[[പ്രമാണം:44223 vayana vara.jpg|ലഘുചിത്രം|306x306ബിന്ദു|'''വായനാവാരം പഠനക്ലാസ്സ്''']]'''<big>ജൂ</big>'''ൺ 19 മുതൽ 23 വരെ വായനാവാരമായാണ് ആചരിച്ചത്.ഇതിൻറെ ഭാഗമായി പ്രത്യേക അസംബ്ലി, പുസ്തകപരിചയം, പി. എൻ. പണിക്കർ അനുസ്മരണം,സാഹിത്യകാരന്മാരെ പരിചയപ്പെടൽ, പുസ്തകപ്രദർശനം, ഓർമ്മ പരിശോധന, സ്വതന്ത്ര രചന ,ഒന്ന് രണ്ട് ക്ലാസ്സുകൾക്ക് ചിത്രവായന, 3 4 ക്ലാസ്സുകൾക്ക് വായന ക്വിസ്,ക്ലാസ് റൂം ലൈബ്രറി സജ്ജീകരിക്കൽ, പ്രത്യേക പതിപ്പ് പ്രകാശനം,സാഹിത്യകാരന്മാരെ കുറിച്ചുള്ള  ഡോക്യുമെൻററി പ്രദർശനം, ഇങ്ങനെ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത് .വയന വാരത്തിന്റെ ഉദ്ഘാടനം ജോസ് സാർ നിർവഹിച്ചു .
[[പ്രമാണം:44223 vayana vara.jpg|ലഘുചിത്രം|306x306ബിന്ദു|'''വായനാവാരം പഠനക്ലാസ്സ്''' ]]
 
'''<big>ജൂ</big>'''ൺ 19 മുതൽ 23 വരെ വായനാവാരമായാണ് ആചരിച്ചത്.ഇതിൻറെ ഭാഗമായി പ്രത്യേക അസംബ്ലി, പുസ്തകപരിചയം, പി. എൻ. പണിക്കർ അനുസ്മരണം,സാഹിത്യകാരന്മാരെ പരിചയപ്പെടൽ, പുസ്തകപ്രദർശനം, ഓർമ്മ പരിശോധന, സ്വതന്ത്ര രചന ,ഒന്ന് രണ്ട് ക്ലാസ്സുകൾക്ക് ചിത്രവായന, 3 4 ക്ലാസ്സുകൾക്ക് വായന ക്വിസ്,ക്ലാസ് റൂം ലൈബ്രറി സജ്ജീകരിക്കൽ, പ്രത്യേക പതിപ്പ് പ്രകാശനം,സാഹിത്യകാരന്മാരെ കുറിച്ചുള്ള  ഡോക്യുമെൻററി പ്രദർശനം, ഇങ്ങനെ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത് .വയന വാരത്തിന്റെ ഉദ്ഘാടനം ജോസ് സാർ നിർവഹിച്ചു .
<big><u>6.ലഹരിവിരുദ്ധ ദിനം</u></big>


==== <big><u>6.ലഹരിവിരുദ്ധ ദിനം</u></big>  ====
'''<big>ജൂ</big>'''ൺ 26 ലഹരിവിരുദ്ധ ദിനത്തിൽ എക്സ്സൈസ് ഉദ്യോഗസ്ഥർ ലഹരിയുടെ അപകടത്തെ കുറിച്ചു കുട്ടികളുമായി സംവദിച്ചു .ലഹരി വസ്തുക്കളുടെ അപകടം കാണിക്കുന്ന പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു .ലഹരി ഉപയോഗത്തിനെതിരെയും ലഹരി വസ്തുക്കൾക്കെതിരെയുള്ള പോരാട്ടത്തിനു വേണ്ടിയും പ്രതിജ്ഞ എടുത്തു .</blockquote><gallery mode="nolines" widths="280" heights="120">
'''<big>ജൂ</big>'''ൺ 26 ലഹരിവിരുദ്ധ ദിനത്തിൽ എക്സ്സൈസ് ഉദ്യോഗസ്ഥർ ലഹരിയുടെ അപകടത്തെ കുറിച്ചു കുട്ടികളുമായി സംവദിച്ചു .ലഹരി വസ്തുക്കളുടെ അപകടം കാണിക്കുന്ന പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു .ലഹരി ഉപയോഗത്തിനെതിരെയും ലഹരി വസ്തുക്കൾക്കെതിരെയുള്ള പോരാട്ടത്തിനു വേണ്ടിയും പ്രതിജ്ഞ എടുത്തു .</blockquote><gallery mode="nolines" widths="280" heights="120">
പ്രമാണം:44223 lahari prathinjha.jpg
പ്രമാണം:44223 lahari prathinjha.jpg
843

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2494604" എന്ന താളിൽനിന്ന് ശേഖരിച്ചത്