"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
22:07, 13 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജൂൺ 2024→7. 'കരുണയുടെ തൂവൽ സ്പർശം '
(ചെ.) (→7. 'കരുണയുടെ തൂവൽ സ്പർശം ') |
|||
| വരി 394: | വരി 394: | ||
== '''<big>7. 'കരുണയുടെ തൂവൽ സ്പർശം '</big>''' == | == '''<big>7. 'കരുണയുടെ തൂവൽ സ്പർശം '</big>''' == | ||
[[പ്രമാണം:44223 eid gift.jpg|ഇടത്ത്|ലഘുചിത്രം|450x450ബിന്ദു|'''''<nowiki/>'കരുണയുടെ തൂവൽ സ്പർശം' പെരുന്നാൾ ഭക്ഷണ കിറ്റ്''''' ]] | |||
'കരുണയുടെ തൂവൽ സ്പർശം' വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ നടന്ന അലിവ് പെരുന്നാൾ കിറ്റ് വിതരണത്തിൽ നിന്ന് | |||
'''<big>നി</big>'''ർദയരായ മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്കൂളിന്റെ പരിസരത്ത് ഉളളതും, സ്കൂൾ വിദ്യാർത്ഥികളുടേതുമായ വീടുകൾ നിത്യ ജീവിതത്തിന് പോലും പ്രയാസകരമായ അവസ്ഥയിൽ മുന്നോട്ടുപോകുന്നു വെന്നറിഞ്ഞ സമയത്ത് സ്കൂൾ അധികൃതരിൽ നിന്നും ഉണ്ടായ മഹത്തായ കർമ്മമായിരുന്നു ഇത്. സ്കൂളിലെ അലിവ് സാമൂഹ്യക്ഷേമ പദ്ധതിയുടെ കീഴിൽ ഈദുൽഫിത്തർ ആഘോഷങ്ങളുടെ സമയത്ത് 'കരുണയുടെ തൂവൽ സ്പർശം' എന്ന പേരിൽ പെരുന്നാൾ ഭക്ഷണകിറ്റും 500 രൂപയും സ്കൂളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകളിലേക്ക് എത്തിക്കുവാൻ കഴിഞ്ഞത് ആലംബഹീനർക്കുള്ള കൈത്താങ്ങാവുകയായിരുന്നു .മലപ്പുറം, കോഴിക്കോട് ഭാഗങ്ങളിലുള്ള സുമനസ്സുകളുടെയും സ്കൂളിനെ അകമഴിഞ്ഞ് സഹായിക്കുന്നവരുടെയും സഹായത്തോടുകൂടിയാണ് അലിവ് പെരുന്നാൾ കിറ്റ് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുവാൻ ഈ അധ്യായന വർഷത്തിൽ കഴിഞ്ഞിട്ടുള്ളത്.ഈ ദൗത്യവുമായി സഹകരിച്ച എല്ലാവരോടും ഹൃദ്യമായ നന്ദി.<gallery mode="nolines" widths="401" heights="200"> | |||
പ്രമാണം:44223 eid gift dist.jpg|alt= | |||
പ്രമാണം:44223 eid gift pack.jpg|alt= | |||
</gallery>'''''<big>'കരുണയുടെ തൂവൽ സ്പർശം' വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ നടന്ന അലിവ് പെരുന്നാൾ കിറ്റ് വിതരണത്തിൽ നിന്ന്</big>''''' | |||