"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 379: വരി 379:


== '''<big>6. മികവിന്റെ മാറ്റു കൂട്ടിയ പഠനോത്സവം</big>''' ==
== '''<big>6. മികവിന്റെ മാറ്റു കൂട്ടിയ പഠനോത്സവം</big>''' ==
വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ 2023-  24 അധ്യയനവർഷത്തിലെ പഠനോത്സവം രണ്ടുതവണയായാണ് സംഘടിപ്പിക്കപ്പെട്ടത്. മാർച്ച് 26 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ രക്ഷിതാക്കളുടെ നിറഞ്ഞ സദസ്സിന് മുനൻപിലും, ഏപ്രിൽ 15ന് സ്കൂളിന് സമീപത്തെ ഫ്ലാറ്റ് സമുച്ചയങ്ങൾക്ക് സമീപത്തുമാണ് ഇവ സംഘടിപ്പിക്കപ്പെട്ടത്. വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ടും, ബഹു ഭാഷകളിൽ നൈപുണ്യമുളവാക്കുന്ന  പ്രവർത്തനങ്ങൾകൊണ്ടും കുട്ടികൾ അരങ്ങുവാണപ്പോൾ, കഴിഞ്ഞ അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങളുടെ അനുഭവസാക്ഷ്യം  വിളിച്ചോതുന്നതായിരുന്നു <small>'''പഠനോത്സവം'''</small> . ഇത്തരം പ്രവർത്തനങ്ങളിൽ മുഴുവൻ അധ്യാപകരുടെയും സജീവമായ സാന്നിദ്ധ്യവും ഇടപെടലും രക്ഷിതാക്കളുടെ സഹകരണവും <small>'''പഠനോത്സവം'''</small> മികച്ചതാക്കുന്നതിൽ സഹായകരമായി.
<gallery mode="nolines" widths="160" heights="110">
പ്രമാണം:44223 padanol flat skit.jpg|alt=
പ്രമാണം:44223 padano flat conv.jpg|alt=
പ്രമാണം:44223 padanol inaug.jpg|alt=
പ്രമാണം:44223 padanolsav song.jpg|alt=
പ്രമാണം:44223 padanolsav school 2.jpg|alt=
</gallery>വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ 2023-  24 അധ്യയനവർഷത്തിലെ പഠനോത്സവം രണ്ടുതവണയായാണ് സംഘടിപ്പിക്കപ്പെട്ടത്. മാർച്ച് 26 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ രക്ഷിതാക്കളുടെ നിറഞ്ഞ സദസ്സിന് മുനൻപിലും, ഏപ്രിൽ 15ന് സ്കൂളിന് സമീപത്തെ ഫ്ലാറ്റ് സമുച്ചയങ്ങൾക്ക് സമീപത്തുമാണ് ഇവ സംഘടിപ്പിക്കപ്പെട്ടത്. വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ടും, ബഹു ഭാഷകളിൽ നൈപുണ്യമുളവാക്കുന്ന  പ്രവർത്തനങ്ങൾകൊണ്ടും കുട്ടികൾ അരങ്ങുവാണപ്പോൾ, കഴിഞ്ഞ അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങളുടെ അനുഭവസാക്ഷ്യം  വിളിച്ചോതുന്നതായിരുന്നു <small>'''പഠനോത്സവം'''</small> . ഇത്തരം പ്രവർത്തനങ്ങളിൽ മുഴുവൻ അധ്യാപകരുടെയും സജീവമായ സാന്നിദ്ധ്യവും ഇടപെടലും രക്ഷിതാക്കളുടെ സഹകരണവും <small>'''പഠനോത്സവം'''</small> മികച്ചതാക്കുന്നതിൽ സഹായകരമായി.<gallery mode="nolines" widths="160" heights="110">
പ്രമാണം:44223 padanol gift.jpg|alt=
പ്രമാണം:44223 padanolsav skit.jpg|alt=
പ്രമാണം:44223 padanolsav lahaari.jpg|alt=
പ്രമാണം:44223 padanolsav thoni.jpg|alt=
പ്രമാണം:44223 padanolsav school.jpg|alt=
</gallery>


== '''<big>7. 'കരുണയുടെ തൂവൽ സ്പർശം '</big>''' ==
== '''<big>7. 'കരുണയുടെ തൂവൽ സ്പർശം '</big>''' ==
843

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2494566" എന്ന താളിൽനിന്ന് ശേഖരിച്ചത്