Jump to content
സഹായം

"ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 11: വരി 11:
<gallery>
<gallery>
പ്രമാണം:47513-pravesanolsavam2024-4.jpg|ഉപഹാര സമർപ്പണം <gallery> പ്രമാണം:47513-pravesanolsavam2024-5.jpg|സന്തോഷത്തോടെ കുട്ടികൾ </gallery>
പ്രമാണം:47513-pravesanolsavam2024-4.jpg|ഉപഹാര സമർപ്പണം <gallery> പ്രമാണം:47513-pravesanolsavam2024-5.jpg|സന്തോഷത്തോടെ കുട്ടികൾ </gallery>
</gallery>പി.സി.പാലം ഐ പി സി എ എം എൽ പി സ്കൂളിൽ പ്രവേശനോത്സവം കാക്കൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻറിങ് കമ്മറ്റി അധ്യക്ഷൻ പി. പി. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.സ്കൂൾ വിദ്യാർത്ഥികൾ ക്കുള്ള ഹെൽത്ത് കാർഡ് വിതരണം മാനേജ് മെൻറ് കമ്മറ്റി ചെയർമാൻ പി.ബാദുഷ നിർവ്വഹിച്ചു. ഹെൽത്ത് കാർഡ് മുഖേന ഇ.എൻ.ടി. സ്പെഷലിസ്റ്റ് ഡോ. സി.മുഹമ്മദിൻ്റെ സൗജന്യ സേവനം കുട്ടികൾക്ക് ലഭ്യമാകുന്നതാണ്.
</gallery>
<nowiki></gallery></nowiki>
 
പി.സി.പാലം ഐ പി സി എ എം എൽ പി സ്കൂളിൽ പ്രവേശനോത്സവം കാക്കൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻറിങ് കമ്മറ്റി അധ്യക്ഷൻ പി. പി. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.സ്കൂൾ വിദ്യാർത്ഥികൾ ക്കുള്ള ഹെൽത്ത് കാർഡ് വിതരണം മാനേജ് മെൻറ് കമ്മറ്റി ചെയർമാൻ പി.ബാദുഷ നിർവ്വഹിച്ചു. ഹെൽത്ത് കാർഡ് മുഖേന ഇ.എൻ.ടി. സ്പെഷലിസ്റ്റ് ഡോ. സി.മുഹമ്മദിൻ്റെ സൗജന്യ സേവനം കുട്ടികൾക്ക് ലഭ്യമാകുന്നതാണ്.

പുതുതായി വന്നുചേർന്ന വിദ്യാർത്ഥികൾ ക്കെല്ലാം സമ്മാനങ്ങൾ നൽകി. പി.പി മുഹമ്മദ് മാസ്റ്റർ, കെ.പി.നവാസ് ശരീഫ്, മാതൃസമിതി ചെയർ പേഴ്സൺ വിദ്യ, ഷജ്ന ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മധുരപലഹാര വിതരണവും കുട്ടികളുടെ കലാപരിപാടികളും രക്ഷിതാക്കൾക്കുള്ള ക്ലാസും സംഘടിപ്പിച്ചു. എസ്.എസ്.ജി ചെയർ മാൻ അബ്ബാസ് അലി അധ്യക്ഷം വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ ടി.വി.അബൂബക്കർ സ്വാഗതവും സീനിയർ അസിസ്റ്റൻറ് എം.കെ.ഷമീറ നന്ദിയും പറഞ്ഞു. പി.ടി.എ കമ്മറ്റിയും അധ്യാപകരും പരിപാടിക്ക് നേതൃത്വം നൽകി.

78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2493665" എന്ന താളിൽനിന്ന് ശേഖരിച്ചത്