"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:04, 11 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
'''<big>ന</big>'''<big>വാഗതർക്ക് സ്വാഗതമരുളിയത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച</big> ഒരു '''<big>അവതാർ</big>''' <big>ആയിരുന്നു.</big> | '''<big>ന</big>'''<big>വാഗതർക്ക് സ്വാഗതമരുളിയത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച</big> ഒരു '''<big>അവതാർ</big>''' <big>ആയിരുന്നു.</big> | ||
<big>പ്രവേശനോത്സവത്തിൽ സ്‍കൂളിന്റെ മികവുകൾ പ്രദർശിപ്പിച്ചു. പൂക്കൾ നൽകിയും ബാന്റ് മേളത്തോടെയും</big> <big>കുട്ടികളെയും രക്ഷിതാക്കളെയും സ്വീകരിച്ചു. പ്രവേശനോത്സവത്തിന്റെ സംസ്‍ഥാനതല ഉദ്ഘാടനം ലൈവായി പ്രദർശിപ്പിച്ചു.</big> <big>സ്കൂൾ മാനേജരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവ.ഫാ.പി.കെ.വർഗ്ഗീസ് ഉദ്ഘാടന സന്ദേശം നൽകി.</big> <big>തുടർന്ന് | <big>പ്രവേശനോത്സവത്തിൽ സ്‍കൂളിന്റെ മികവുകൾ പ്രദർശിപ്പിച്ചു. പൂക്കൾ നൽകിയും ബാന്റ് മേളത്തോടെയും</big> <big>കുട്ടികളെയും രക്ഷിതാക്കളെയും സ്വീകരിച്ചു. പ്രവേശനോത്സവത്തിന്റെ സംസ്‍ഥാനതല ഉദ്ഘാടനം ലൈവായി പ്രദർശിപ്പിച്ചു.</big> <big>സ്കൂൾ മാനേജരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവ.ഫാ.പി.കെ.വർഗ്ഗീസ് ഉദ്ഘാടന സന്ദേശം നൽകി.</big> <big>തുടർന്ന് സ്കൂളിന്റെ സാരഥികൾ നവാഗതർക്ക് സ്വാഗതമരുളി</big><big>.</big> | ||
<big>പുതിയ ക്ളാസ്സ് മുറികളും അധ്യാപകരെയും കൂട്ടുകാരെയും പരിചയപ്പെട്ട ശേഷം പാൽപ്പായസം കൂട്ടിയുള്ള ഊണിനു ശേഷം</big> | <big>പുതിയ ക്ളാസ്സ് മുറികളും അധ്യാപകരെയും കൂട്ടുകാരെയും പരിചയപ്പെട്ട ശേഷം പാൽപ്പായസം കൂട്ടിയുള്ള ഊണിനു ശേഷം</big> | ||
<big>കുട്ടികൾ വീട്ടിലേക്ക് പോയി.</big> | <big>കുട്ടികൾ വീട്ടിലേക്ക് പോയി.</big> |