Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 56: വരി 56:
35052_oceanday_2425-8.jpg
35052_oceanday_2425-8.jpg
35052_oceanday_2425-10.jpg
35052_oceanday_2425-10.jpg
</gallery>
==സയൻസ് ക്ലബ് ഉദ്‌ഘാടനം ==
<div align="justify">
2024 -25 അധ്യയന വർഷത്തെ സയൻസ് ക്ലബ് ഉദ്‌ഘാടനം സ്കൂളിലെ സീനിയർ സ്റ്റാഫ് ആയ സെബാസ്റ്റ്യൻ വി ജെ നിർവ്വഹിച്ചു. സീനിയർ അധ്യാപികയായ സിസ്റ്റർ മേഴ്സി എല്ലാവർക്കും  സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, സയൻസ് അധ്യാപിക ശ്രീമതി ഡാനി ജേക്കബ് എന്നിവർ കുട്ടികളോട് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സയൻസ് ക്ലബ് കൺവീനർ ശ്രീമതി. വിനി ജേക്കബ് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ വിശദമാക്കി.  സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക്  എക്കാലത്തും ചുക്കാൻ പിടിക്കുന്ന സെബാസ്റ്റ്യൻ ചേട്ടനെ സയൻസ് ക്ലബ് ആദരിച്ചു.  ശ്രീമതി. പൂർണിമ ജി പ്രഭു, ശ്രീ. രാകേഷ്, ശ്രീമതി. ലിൻസി ജോർജ്ജ്, ശ്രീ. ടെറി വൈറ്റ് ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു. സയൻസ് അധ്യാപിക ശ്രീമതി. ടെസ്സി ജോസ് കൃതജ്ഞത അർപ്പിച്ചു.
</div>
<gallery mode="packed-hover">
</gallery>
</gallery>
3,825

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2493330" എന്ന താളിൽനിന്ന് ശേഖരിച്ചത്