Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 26: വരി 26:
35052_class4parents_2425-6.jpg
35052_class4parents_2425-6.jpg
</gallery>
</gallery>
==പരിസ്ഥിതിദിനാഘോഷങ്ങൾ==
==പരിസ്ഥിതിദിനാഘോഷം==
<div align="justify">
<div align="justify">
നമ്മുടെ ഭൂമി, നമ്മുടെ ഭാവി, നമ്മൾ പുനസ്ഥാപനത്തിന്റെ തലമുറ എന്ന മുദ്രാവാക്യവുമായി മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ പരിസ്ഥിതി ദിന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. എട്ടാം ക്ലാസിലെ കുട്ടികൾ അവർ കൊണ്ടുവന്ന ഫലവൃക്ഷത്തൈകൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ വാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഒൻപതാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കി പരിസ്ഥിതി സംരക്ഷണ റാലി നടത്തി.  കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന പോസ്റ്റർ രചന ഫോട്ടോഗ്രാഫി മത്സരം റീൽസ് മത്സരം എന്നിവയുടെ വിശദാംശങ്ങൾ അടങ്ങിയ “കൃതി @പ്രകൃതി” പോസ്റ്റർ സീനിയർ അധ്യാപകനായ ജോസഫ് സർ ഹെഡ്‍മിസ്ട്രസ് ആയ സിസ്റ്റർ ജോസ്നയ്ക്ക് നൽകി പ്രകാശനം ചെയ്തു. ഈ അധ്യയന വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് സർ, ഓഫീസ് അസിസ്റ്റന്റ് ആയ ശ്രീ. സെബാസ്റ്റ്യൻ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന എന്നിവർ സ്കൂൾ പരിസരത്ത് ഓർമ്മ തൈ നടുകയും ചെയ്തു.  

വരി 43: വരി 43:
</gallery>
</gallery>

==സമുദ്രദിനാഘോഷങ്ങൾ==
==സമുദ്രദിനാഘോഷം==
<div align="justify">
<div align="justify">
“Waves of change collective action for the ocean” എന്ന മുദ്രാവാക്യവുമായി ജൂൺ 8 ലോക സമുദ്ര ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. കൃത്യം മൂന്നു മണിക്ക് ഹെഡ്സ്ട്രസ് സിസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്ത സമുദ്ര ദിന സന്ദേശ സൈക്കിൾ റാലി ചെട്ടിക്കാട് കടപ്പുറത്തേക്ക് പുറപ്പെട്ടു. സാമൂഹ്യശാസ്ത്ര അധ്യാപിക സിസ്റ്റർ വിൻസി വി ഡി കടൽത്തീരത്ത് നടന്ന സമുദ്ര ദിന പരിപാടികൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ ചെട്ടിയാട് കടപ്പുറം പ്ലാസ്റ്റിക് വിമുക്ത തീരമാക്കി. ശേഷം സാമൂഹ്യശാസ്ത്ര അധ്യാപികയായ ശ്രീമതി. റാണിമോൾ ഏ വി കടൽത്തീരത്ത് വെച്ച് കുട്ടികൾക്കായി സമുദ്രദ ദിനത്തിന്റെ സന്ദേശം പങ്കുവെച്ചു. ശ്രീ. ജോസഫ് പി എൽ കൃതജ്ഞത അർപ്പിച്ചു

3,939

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2491364" എന്ന താളിൽനിന്ന് ശേഖരിച്ചത്