Jump to content
സഹായം

"ഫറൂക്ക്എ.എൽ.പി.സ്കൂൾ, ഫറൂക്ക് കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 196: വരി 196:


==പ്രവർത്തനങ്ങൾ2024==
==പ്രവർത്തനങ്ങൾ2024==
'''പ്രവേശനോത്സവം '''
ഫാറൂക്ക് എ എൽ പി സ്കൂൾ പ്രവേശനോത്സവം ഫറൂഖ് കോളേജ് പ്രിൻസിപ്പൽ ആയിഷ സ്വപ്ന ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ സൈഫുദ്ദീൻ സി പി സ്വാഗതം പറഞ്ഞു. മുൻ ഹെഡ്മാസ്റ്റർ മുഹമ്മദ്കുട്ടി മാസ്റ്റർ,പി ടി എ പ്രസിഡ ണ്ട്പി .പി ഹാരിസ് , വൈസ് പ്രസിഡണ്ട് റമീസ് , എം പി ടി എ പ്രസിഡണ്ട് വാർഡ് കൗൺസിലർ തുടങ്ങിയവർ പങ്കെടുത്തു ചടങ്ങിൽ എൽഎസ്എസ് നേടിയ കുട്ടികളെയും കബ്ബ്-ബുൾബുൾ പരീക്ഷകളിൽ വിജയിച്ച കുട്ടികളെയും ആദരിച്ചു. നാടൻ പാട്ട് ഒപ്പന തുടങ്ങി പല കലാപരിപാടികളും അരങ്ങേറി.[[പ്രവേശനോത്സവം|പ്രവേശനോത്സവം2024]]
[[പ്രമാണം:പ്രവേശനോത്സവംfalps2.jpg|ലഘുചിത്രം]]
[[പ്രമാണം:പ്രവേശനോത്സവം1101.jpg|ലഘുചിത്രം]]
[[പ്രമാണം:പ്രവേശനോത്സവം1103.jpg|ലഘുചിത്രം]]


==ചിത്രങ്ങൾ==
==ചിത്രങ്ങൾ==
108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2492561" എന്ന താളിൽനിന്ന് ശേഖരിച്ചത്