"സെന്റ് ജോസഫ്സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:23, 10 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജൂൺ 2024→പ്രവേശനോൽസവം
Jacquiline (സംവാദം | സംഭാവനകൾ) |
Jacquiline (സംവാദം | സംഭാവനകൾ) |
||
വരി 3: | വരി 3: | ||
2024 ജൂൺ 3ന് സ്കൂൾ പ്രവേശനോത്സവം കൃത്യം | 2024 ജൂൺ 3ന് സ്കൂൾ പ്രവേശനോത്സവം കൃത്യം | ||
[[പ്രമാണം:26342 praveshanolsavam 24 1.resized.jpg|ലഘുചിത്രം|praveshanolsavam-24]] | |||
10 30 ന് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരായ 90 ഓളം കുട്ടികളെ സ്വീകരിച്ചു. ഈശ്വര പ്രാർത്ഥനയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ബഹുമാനപ്പെട്ട പ്രധാന അധ്യാപിക Rev. Sr. Anna Lissy ഏവരെയും സ്വാഗതം ചെയ്തു ബ്ലോക്ക് മെമ്പർ ശ്രീമതി. സിന്ധു ജോഷി ഉദ്ഘാടന കർമ്മം നിർവഹിച്ചു. PTA പ്രസിഡൻറ് ശ്രീ ജോർജ് പി ജെ നവാഗതരായ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിക്കുകയുണ്ടായി. പ്രതീകാത്മക പാഠപുസ്തക വിതരണം വാർഡ് മെമ്പർ ശ്രീമതി ഗ്രേസി ജസ്റ്റിൻ നിർവഹിക്കുകയുണ്ടായി. എൽ പി വിഭാഗത്തിലെ കലാകാരികളായ കുട്ടികളുടെ മനോഹരമായ നൃത്തച്ചുവടുകൾ നവാഗതരായ കുട്ടികൾക്ക് സന്തോഷം നൽകി. പുതിയതായി എത്തിച്ചേർന്ന എല്ലാ കുട്ടികൾക്കും മിഠായിയും സമ്മാനവും നൽകി. തുടർന്ന് രക്ഷാകർതൃ വിദ്യാഭ്യാസത്തെക്കുറിച്ച് ജിഷ ടീച്ചർ ക്ലാസ് എടുത്തു. മേരി ടീച്ചർ ഏവർക്കും നന്ദി പറഞ്ഞു. | 10 30 ന് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരായ 90 ഓളം കുട്ടികളെ സ്വീകരിച്ചു. ഈശ്വര പ്രാർത്ഥനയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ബഹുമാനപ്പെട്ട പ്രധാന അധ്യാപിക Rev. Sr. Anna Lissy ഏവരെയും സ്വാഗതം ചെയ്തു ബ്ലോക്ക് മെമ്പർ ശ്രീമതി. സിന്ധു ജോഷി ഉദ്ഘാടന കർമ്മം നിർവഹിച്ചു. PTA പ്രസിഡൻറ് ശ്രീ ജോർജ് പി ജെ നവാഗതരായ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിക്കുകയുണ്ടായി. പ്രതീകാത്മക പാഠപുസ്തക വിതരണം വാർഡ് മെമ്പർ ശ്രീമതി ഗ്രേസി ജസ്റ്റിൻ നിർവഹിക്കുകയുണ്ടായി. എൽ പി വിഭാഗത്തിലെ കലാകാരികളായ കുട്ടികളുടെ മനോഹരമായ നൃത്തച്ചുവടുകൾ നവാഗതരായ കുട്ടികൾക്ക് സന്തോഷം നൽകി. പുതിയതായി എത്തിച്ചേർന്ന എല്ലാ കുട്ടികൾക്കും മിഠായിയും സമ്മാനവും നൽകി. തുടർന്ന് രക്ഷാകർതൃ വിദ്യാഭ്യാസത്തെക്കുറിച്ച് ജിഷ ടീച്ചർ ക്ലാസ് എടുത്തു. മേരി ടീച്ചർ ഏവർക്കും നന്ദി പറഞ്ഞു. | ||