Jump to content
സഹായം

"ജി യു പി എസ് ഉണ്ണികുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} {{Yearframe/Header}} എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} {{Yearframe/Header}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
വരി 1: വരി 1:
{{PSchoolFrame/Pages}}'''ഭിന്നശേഷി പ്രതിഭകളെ അനുമോദിച്ചു'''
{{PSchoolFrame/Pages}}
 
{{Yearframe/Header}}
ബാലുശ്ശേരി ബി ആർ സി ഭിന്നശേഷി ദിനത്തിൽ സംഘടിപ്പിച്ച ''വർണ്ണച്ചിറകുകൾ'' പരിപാടിയിൽ മികച്ച പ്രകടനം കാഴ്ചവച്ച സ്കൂളിലെ പ്രതിഭകളെ അനുമോദിച്ചു.
 
എം മിനിജറാണി ഉൽഘാടനം ചെയ്തു . പി ടി എ പ്രസിഡൻറ് പിപി ജയൻ സമ്മാനദാനവും മുഖ്യ പ്രഭാഷണവും നിർവഹിച്ചു.ടിപി ഷീജ അധ്യക്ഷയായി. ടി നന്ദിനി, പിവി ഗണേഷ്, പികെ ഷീജ, സുരൂപ എന്നിവർ ആശംസകളർപ്പിച്ചു.സ്കൂൾ ഐ ഇ ഡി സി കോഡിനേറ്റർ കെ എ റസിയ സ്വാഗതവും റിസോഴ്സ് അധ്യാപിക ഇ കെ സിനി നന്ദിയും പറഞ്ഞു.[[പ്രമാണം:Chithranjali 1.jpg|ലഘുചിത്രം|ചിത്രാഞ്ജലി]]
 
 
 
'''അറുന്നൂറോളം വീടുകളിൽ ഗാർഹിക പ്രവേശനോത്സവം'''
 
     കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഉണ്ണികുളം ഗവൺമെൻറ് യുപി സ്കൂളിലെ അറുന്നൂറോളം വരുന്ന  വിദ്യാർത്ഥികളും  രക്ഷിതാക്കളും സ്വന്തം വീടുകളിൽ പ്രവേശനോത്സവം ഒരുക്കി. സ്കൂൾ തുറക്കുന്നതിനു മുമ്പ് തിങ്കളാഴ്ച കുട്ടികൾ വീട്ടിൽ പഠനസ്ഥലം ഒരുക്കി അലങ്കരിക്കുകയും  പുതിയ പാഠപുസ്തകങ്ങളും  മറ്റു പഠനോപകരണങ്ങളും  ക്രമീകരിച്ചു വെക്കുകയും ചെയ്തു  . ചൊവ്വാഴ്ച പുലരിയിൽ കുളിച്ച് പുതുവസ്ത്രം മണി നടന്ന സ്ഥലത്തെത്തിയപ്പോൾ വീട്ടിലെ മുതിർന്ന അംഗങ്ങളും സഹോദരങ്ങളും അവരെ ആശീർവദിച്ചു. തുടർന്ന് അമ്മമാർ വീടുകളിൽ തയ്യാറാക്കിയ മധുരപലഹാരങ്ങൾ കുട്ടികൾക്ക് സമ്മാനിച്ചു  .
 
എല്ലാ തലങ്ങളിലും ഓൺലൈനായി നടന്ന പരിപാടികൾ കുട്ടികൾ വീട്ടിൽ ഇരുന്ന് വീക്ഷിച്ചു. സ്കൂൾ തല പ്രവേശനോത്സവം ബാലുശ്ശേരി എംഎൽഎ സച്ചിൻദേവ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ അധ്യക്ഷയായി. പ്രധാനാധ്യാപകൻ എ കെ മുഹമ്മദ് ഇഖ്ബാൽ റിപ്പോർട്ട് അവതരിപ്പിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നിജിൽ രാജ് , ബ്ലോക്ക് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ  എം കെ വനജ, എൻ വി രാജൻ , ടി കെ സുധീർ കുമാർ, സീനിയർ അസിസ്റ്റൻറ് എൻ രാജീവൻ, എസ് ആർ ജി കൺവീനർ കെശ്രീലേഖ, മാതൃ സമിതി ചെയർപേഴ്സൺ   സുനി എന്നിവർ  ആശംസകൾ അർപ്പിച്ചു. സംഗീത അധ്യാപിക  സ്വരൂപ പ്രാർത്ഥന ചൊല്ലി. പി ടി എ പ്രസിഡണ്ട് പിപി ജയൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി  ടിപി ഷീജ നന്ദിയും പറഞ്ഞു. ക്ലാസ് തലത്തിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾ സ്വയം പരിചയപ്പെടുത്തുകയും  വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
 
        പുതിയ അധ്യയന വർഷത്തിൽ  ഓൺലൈൻ ക്ലാസിലെ പഠനനേട്ടങ്ങൾ എല്ലാ കുട്ടികളും നേടി എന്ന് ഉറപ്പു വരുത്താനും  വിദ്യാർഥികളും രക്ഷിതാക്കളും അഭിമുഖീകരിക്കുന്ന മാനസിക പിരിമുറുക്കങ്ങൾ  ഇല്ലാതാക്കാനും  വിവിധ പരിപാടികൾ ആസൂത്രണം ചെയ്തതായി പ്രധാനാധ്യാപകൻ കെ കെ മുഹമ്മദ് ഇഖ്ബാൽ അറിയിച്ചു.
 
'''‍ഡിവൈസ് ബാങ്ക്'''
 
കോവിഡ് മഹാമാരിയും ലോക്ക് ഡൗണും  സൃഷ്ടിച്ച പ്രതിസന്ധിയിൽ വിദ്യാർത്ഥികൾക്ക്  കൈത്താങ്ങാവാൻ വേണ്ടി അധ്യാപകർ സ്വന്തം ചെലവിൽ സംഘടിപ്പിച്ച 'കുഞ്ഞുങ്ങൾക്കൊരു കൂട്ട് ' സ്നേഹ സമ്മാന പദ്ധതി ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിജിൽ രാജ് ഉദ്ഘാടനം ചെയ്തു . ഇതിൻറെ ഭാഗമായി   സ്കൂളിലെ 600 വിദ്യാർത്ഥികൾക്കും അടിസ്ഥാന പഠനോപകരണങ്ങൾ എത്തിക്കും.
 
കോവിഡ് മാനദണ്ഡമനുസരിച്ച് നടത്തിയ പരിപാടിയിൽ പിടിഎ എക്സിക്യൂട്ടീവ് മെമ്പർ ഷഫീഖ് കിഴക്കയിൽ അധ്യക്ഷനായി. പി വി ഗണേഷ്, കെ പ്രസീത, സ്റ്റാഫ് സെക്രട്ടറി ടിപി ഷീജ, സീനിയർ അദ്ധ്യാപകൻ എൻ രാജീവൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാനാധ്യാപകൻ എ കെ മുഹമ്മദ് ഇഖ്ബാൽ സ്വാഗതവും  ടി പി മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു.
 
'''വാർമഴവില്ലേ മായല്ലേ...'''
 
സ്കൂളിൽ നിന്ന്  ഈ വർഷം വിരമിക്കുന്ന ഏഴു അധ്യാപകരെ ആദരിച്ച് കൊണ്ട് മാർച്ച് മുപ്പത്തിയൊന്ന് വരെ നടക്കുന്ന ഇരുപത്തിയെട്ടിന വിദ്യാലയ ശാക്തീകരണ പരിപാടികളുടെ  അനാച്ഛാദനം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നിജിൽ രാജ് നിർവഹിച്ചു. വിദ്യാർത്ഥികളും  അധ്യാപക-അനധ്യാപക ജീവനക്കാരും തയ്യാറാക്കിയ ആശംസകാർഡുകൾ  എം മിനിജാറാണി , കെഷൈല കുമാരി, ടി നന്ദിനി,എൻ രാജീവൻ, കെ രാജീവ്, യു കൃഷ്ണകുമാർ , എം ആർ ഷീലജ എന്നിവർക്ക് സമർപ്പിച്ചു. പ്രധാനാധ്യാപകൻ എ കെ മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷനായി. ബാലുശ്ശേരി ബി പി സി ഡിക്റ്റ മോൾ മുഖ്യ പ്രഭാഷണം നിർവഹിച്ചു. പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം  കെ കെ ഉണ്ണി,എം മിനിജറാണി, ജി എം എൽ പി എസ് ഉണ്ണികുളം ഹെഡ്മാസ്റ്റർ എൻ രാജീവൻ, കെ രാജീവ്, വി എം സത് ന, കെ എ റാബിയ എന്നിവർ ആശംസകളർപ്പിച്ചു. എൻ സുരൂപ പ്രാർഥന ചൊല്ലി. പി വി ഗണേഷ് സ്വാഗതവും എസ് ആർ ജി കൺവീനർ കെ ശ്രീലേഖ നന്ദിയും പറഞ്ഞു.
[[പ്രമാണം:Varmazhaville.jpg|ലഘുചിത്രം|സ്കൂൾ ശാകതീകരണ പരിപാടിയുടെ പോസ്റ്റർ]]
976

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2491381" എന്ന താളിൽനിന്ന് ശേഖരിച്ചത്