Jump to content
സഹായം

Login (English) float Help

"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പ്രവേശനോത്സവം ലേഖനം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 17: വരി 17:


== പരിസ്ഥിതി ദിനാചരണം ==
== പരിസ്ഥിതി ദിനാചരണം ==
== ഔഷധസസ്യത്തോട്ടം ==
നേമം ഗവ.യു.പി എസിൽ ഔഷധസസ്യത്തോട്ടമൊരുങ്ങി. സംസ്ഥാന ഹെർബൽ പ്ലാൻ്റ് ബോർഡിൻ്റെ പിന്തുണയോടെയാണ് സ്കൂൾ വളപ്പിൽ ഔഷധസസ്യത്തോട്ടമൊരുക്കിയത്. വിവിധയിടങ്ങളിൽ നിന്ന് രക്ഷിതാക്കളും അധ്യാപകരും ശേഖരിച്ച ഔഷധസസ്യങ്ങളാണ് വെച്ചു പിടിപ്പിച്ചത്. സ്കൂൾ വളപ്പിൽ നിലവിലുള്ള ഔഷധ സസ്യങ്ങളെയും ഉൾപ്പെടുത്തി തൊട്ടാവാടി എന്ന പേരിൽ കുട്ടികൾ ജൈവ വൈവിധ്യ ഡയറിയും തയാറാക്കും. ദശപുഷ്പങ്ങളും ഉദ്യാനത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ഔഷസസ്യോദ്യാനത്തിൻ്റെ നിർമാണോദ്ഘാടനം പള്ളിച്ചൽ ഗ്രാമപഞ്ചായത്തംഗം ഇ.ബി. വിനോദ് കുമാർ നിർവഹിച്ചു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. പരിസ്ഥിതി പ്രവർത്തകൻ ഹരിലാൽ, തദ്ദേശി യപാരമ്പര്യ ചികിത്സാവിഭാഗം ദേശീയ ഓർഗനൈസർ കെ.പി. ശിവാനന്ദൻ വൈദ്യൻ, കെ ജി ഭദ്രൻ,ഡി.എസ്. അരുൺകുമാർ , കെ. മുരളീധരൻ, എസ്. ബിജു ,എസ്. പ്രത്യുഷ്  എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എ.എസ്. മൻസൂർ സ്വാഗതവും അജയ് കുമാർ നന്ദിയും പറഞ്ഞു.
2,756

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2491173" എന്ന താളിൽനിന്ന് ശേഖരിച്ചത്