Jump to content
സഹായം

"ജി.എൽ.പി.എസ് വെള്ളന്നൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 7: വരി 7:
47210-praveshanolsavam2024-5.jpg|സമ്മാനദാനം
47210-praveshanolsavam2024-5.jpg|സമ്മാനദാനം
</gallery>
</gallery>
ജി. എൽ. പി സ്കൂൾ വെള്ളനൂരിലെ 24 - 25 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പരിപാടി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീമതി പ്രീതി വാലത്തിൽ അധ്യക്ഷത വഹിച്ചു.PTA, SMC , MPTA അംഗങ്ങൾ വിദ്യാർത്ഥികളെ വരവേറ്റു. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. അക്ഷര കിരീടമണിഞ്ഞും ബലൂണുകൾ കൈയ്യിലേന്തിയും കുരുന്നുകൾ ഘോഷയാത്രയിൽ അണി നിരന്നു. മധുരവിതരണവും വിഭവസമൃദ്ധമായ സദ്യയും കുട്ടികൾക്ക് ഒരുക്കിയിരുന്നു. രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് ശ്രീമതി സുശീല ടീച്ചറുടെ നേതൃത്വത്തിൽ നടന്നു.
98

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2490079" എന്ന താളിൽനിന്ന് ശേഖരിച്ചത്