Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23: വരി 23:

== സ്കൂൾ ഐടി കാർഡിനായുള്ള ഫോട്ടോ ==
== സ്കൂൾ ഐഡി കാർഡിനായുള്ള ഫോട്ടോ ==
കുട്ടികളുടെ ഐഡി കാർഡ് നിർമിക്കാനായുള്ള ഫോട്ടോ സമ്പൂർണ പ്ലസ് ആപ്പു വഴി എടുക്കുന്നതിനായി പല ഗ്രൂപ്പുകളായി ഓരോ ക്ലാസുകളിലുമെത്തുകയും കുട്ടികളുടെ ഫോട്ടോ പകർത്തുകയും ചെയ്തു. സമ്പൂർണ പ്ലസിലെ ഫോട്ടോ അപ്ലോഡിലാണ് നേരിട്ട് ഫോട്ടോകളെടുത്തത്.ഇത് സമയവും പണവും ലാഭിക്കാൻ സഹായിച്ചു.മാത്രമല്ല ഫോട്ടോ റിസൈസ് ചെയ്യുന്ന ബുദ്ധിമുട്ടും ഇതുവഴി ഒഴിവായി.തുടർന്ന് സമ്പൂർണയിലെ ഐടി കാർഡ് ഓപ്ഷനുപയോഗിച്ച് ഐടി കാർഡ് പ്രിന്റ് ചെയ്യും.

5,892

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2489931" എന്ന താളിൽനിന്ന് ശേഖരിച്ചത്