Jump to content
സഹായം

"വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13: വരി 13:
== '''പരിസ്ഥിതി ദിനം -ജൂൺ 5 ,2024''' ==
== '''പരിസ്ഥിതി ദിനം -ജൂൺ 5 ,2024''' ==
കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ജൂൺ 5 ,2024 നു  പരിസ്ഥിതി ക്ലബ്ബിന്റെയും ജെ .ആർ സി ക്ലബ്ബിന്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര പരിസ്ഥിതി ദിനം ആഘോഷിച്ചു .സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയും അസംബ്ലിയിൽ പരിസ്ഥിതിദിന പ്രതിജ്ഞ ജെ.ആർ .സി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾ ഏറ്റുചൊല്ലി.പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്  ഹെഡ്മിസ്ട്രസ് .ശ്രീമതി റീമ ടീച്ചർ കുട്ടികളെ ബോധവാന്മാരാക്കി .ക്ലബുകളുടെ അഭിമുഖ്യത്തിൽ പരിസ്ഥിതിദിന റാലി സംഘടിപ്പിച്ചു .കുട്ടികൾ കൊണ്ട് വന്ന വൃക്ഷ തൈകൾ സ്കൂൾ പരിസരത്തു നട്ടു.  

[[പ്രമാണം:42050 june 5-2024.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം -ജൂൺ 5 ,2024 -സ്പെഷ്യൽ അസംബ്ലി ]]
[[പ്രമാണം:42050 june5 2024 3.jpg|ലഘുചിത്രം|കുട്ടികൾ കൊണ്ട് വന്ന വൃക്ഷ തൈകൾ സ്കൂൾ പരിസരത്തു ഹെഡ്മിസ്ട്രസ് ശ്രീമതി .റീമ ടീച്ചർ നടുന്നു ]]
[[പ്രമാണം:42050 june 5 2024 1.jpg|ലഘുചിത്രം|പരിസ്ഥിതിദിന റാലി]]
[[പ്രമാണം:42050 june 5-2024.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം -ജൂൺ 5 ,2024 -സ്പെഷ്യൽ അസംബ്ലി ]]<gallery>
പ്രമാണം:42050 june 5 2024 1.jpg|പരിസ്ഥിതിദിന റാലി
</gallery><gallery>
പ്രമാണം:42050 june 5-2024.jpg|സ്പെഷ്യൽ അസംബ്ലി
</gallery>
852

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2489026" എന്ന താളിൽനിന്ന് ശേഖരിച്ചത്