"യു. പി. എസ്. നെടുമൺകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിലെ വെളിയം സബ് ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്കൂളാണിത്. കൊട്ടാരക്കര താലൂക്കിലെ കരീപ്ര പഞ്ചായത്തിൽ ഏറ്രുവായ്ക്കോട് വാർഡിൽ സ്ഥിതി ചെയ്യുന്ന നെടുമൺകാവ് യു.പി. സ്കൂൾ നാട്ടുകാരുടേയും അന്തരിച്ച മുൻ എം.എൽ. ശ്രീ. കൊട്ടറ ഗോപാലകൃഷ്ണന്റേയും ശ്രമഫലമായി 11.09.1974 ൽ സ്ഥാപിതമായി. സ്കൂളിനു വേണ്ടി ഭൂമി നൽകിയത് ശ്രീ. മുണ്ടൂർ രാഘവപണിക്കർ, മുല്ലവേലി മഠത്തിൽ ശ്രീ. നാരായണരര് എന്നിവരാണ്. അന്നത്തെ പ്രധാന സംഘാടകർ സർവശ്രീ. എൻ.കൃഷ്ണപിള്ള,പി നാരായണൻ നായർ,എസ്. അപ്പുക്കുട്ടൻ,കെ. എൻ. ഭാസ്കരൻ, അഡ്വ. ജി. നാഗപ്പൻ എന്നിവരാണ്. കൊട്ടറ ഗോപാലകൃഷ്ണന്റെ ശ്രമഫലമായി ഉണ്ടായ 40 മീറ്റർ ഇരുനിലക്കെട്ടിടം 1981-ൽ ഉദ്ഘാടനം ചെയ്തു. കാലാകാലങ്ങളിൽ പ്രവർത്തിച്ച പി.ടി.എ യുടെ ശ്രമഫലമായി സ്കൂൾ ഉപകരണങ്ങൾ ഉൾപ്പടെയുള്ള ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടിരിരക്കുന്നു. | കൊല്ലം ജില്ലയിലെ വെളിയം സബ് ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്കൂളാണിത്. കൊട്ടാരക്കര താലൂക്കിലെ കരീപ്ര പഞ്ചായത്തിൽ ഏറ്രുവായ്ക്കോട് വാർഡിൽ സ്ഥിതി ചെയ്യുന്ന നെടുമൺകാവ് യു.പി. സ്കൂൾ നാട്ടുകാരുടേയും അന്തരിച്ച മുൻ എം.എൽ. ശ്രീ. കൊട്ടറ ഗോപാലകൃഷ്ണന്റേയും ശ്രമഫലമായി 11.09.1974 ൽ സ്ഥാപിതമായി. സ്കൂളിനു വേണ്ടി ഭൂമി നൽകിയത് ശ്രീ. മുണ്ടൂർ രാഘവപണിക്കർ, മുല്ലവേലി മഠത്തിൽ ശ്രീ. നാരായണരര് എന്നിവരാണ്. അന്നത്തെ പ്രധാന സംഘാടകർ സർവശ്രീ. എൻ.കൃഷ്ണപിള്ള,പി നാരായണൻ നായർ,എസ്. അപ്പുക്കുട്ടൻ,കെ. എൻ. ഭാസ്കരൻ, അഡ്വ. ജി. നാഗപ്പൻ എന്നിവരാണ്. കൊട്ടറ ഗോപാലകൃഷ്ണന്റെ ശ്രമഫലമായി ഉണ്ടായ 40 മീറ്റർ ഇരുനിലക്കെട്ടിടം 1981-ൽ ഉദ്ഘാടനം ചെയ്തു. കാലാകാലങ്ങളിൽ പ്രവർത്തിച്ച പി.ടി.എ യുടെ ശ്രമഫലമായി സ്കൂൾ ഉപകരണങ്ങൾ ഉൾപ്പടെയുള്ള ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടിരിരക്കുന്നു. |