Jump to content
സഹായം

"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== '''പ്രവേശനോത്സവം 2024-25''' ==
== '''പ്രവേശനോത്സവം 2024-25''' ==
2024 ജ‍ൂൺ 3 ന് സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ നില 2024 25 അധ്യായന വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി സ്കൂളും പരിസരവും കൊടി തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു പുതുതായി സ്കൂളിൽ വന്ന് കുട്ടികളെ സമ്മാനപ്പൊതികൾ നൽകിക്കൊണ്ട് സ്വീകരിച്ചു സ്കൂൾ അസംബ്ലിയിൽ വെച്ച് മുഴുവൻ കുട്ടികൾക്കും ഉള്ള പാഠപുസ്തകവും യൂണിഫോമും വിതരണം ചെയ്തു പ്രവേശനോത്സവത്തിൽ രക്ഷിതാക്കളും പിടിഎ ഭാരവാഹികളും പങ്കെടുത്തു
2024 ജ‍ൂൺ 3 ന് സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്ക‍ൂളിലെ 2024 25 അധ്യായന വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി. സ്കൂളും പരിസരവും കൊടി തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു. പുതുതായി സ്കൂളിൽ വന്ന് കുട്ടികളെ സമ്മാനപ്പൊതികൾ നൽകിക്കൊണ്ട് സ്വീകരിച്ചു. സ്കൂൾ അസംബ്ലിയിൽ വെച്ച് മുഴുവൻ കുട്ടികൾക്കും ഉള്ള പാഠപുസ്തകവും യൂണിഫോമും വിതരണം ചെയ്തു. പ്രവേശനോത്സവത്തിൽ രക്ഷിതാക്കളും പിടിഎ ഭാരവാഹികളും പങ്കെടുത്തു.
<gallery mode="packed" heights="156">
<gallery mode="packed" heights="156">
പ്രമാണം:15222praveshan3.jpg
പ്രമാണം:15222praveshan3.jpg
വരി 9: വരി 9:


== '''ജ‍ൂൺ 5 പരിസ്ഥിതി ദിനം''' ==
== '''ജ‍ൂൺ 5 പരിസ്ഥിതി ദിനം''' ==
ജൂൺ 5 പരിസ്ഥിതി ദിനം 2024 25 അധ്യായന വർഷത്തെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിപുലമായ പ്രവർത്തനങ്ങളാണ് നടത്തിയത്. പരിസ്ഥിതി ദിനവ‍ുമായി ബന്ധപ്പെട്ട്  ബോധവൽക്കരണ ക്ലാസ്, പരിസ്ഥിതി ദിന ക്വിസ്,  എന്നിവ നടത്തി. കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ പരിസരത്ത് തൈകൾ നട്ട‍ു.  
2024 -25 അധ്യായന വർഷത്തെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിപുലമായ പ്രവർത്തനങ്ങളാണ് നടത്തിയത്. പരിസ്ഥിതി ദിനവ‍ുമായി ബന്ധപ്പെട്ട്  ബോധവൽക്കരണ ക്ലാസ്, പരിസ്ഥിതി ദിന ക്വിസ്,  എന്നിവ നടത്തി. കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ പരിസരത്ത് തൈകൾ നട്ട‍ു.  
<gallery mode="packed" heights="160">
<gallery mode="packed" heights="160">
പ്രമാണം:15222june5b.jpg
പ്രമാണം:15222june5b.jpg
1,887

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2488717" എന്ന താളിൽനിന്ന് ശേഖരിച്ചത്