Jump to content
സഹായം

"ഗവ. എച്ച് എസ് ബീനാച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ പ്രവർത്തനം
No edit summary
(പുതിയ പ്രവർത്തനം)
വരി 631: വരി 631:
[[പ്രമാണം:15086.swapnam project.jpg|ലഘുചിത്രം|347x347ബിന്ദു|സ്വപ്നവിദ്യാലയം]]

പി 2013 ൽ വിദ്യാലയത്തെ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തെങ്കിലും പരിമിതമായ സൌകര്യമായിരുന്നു വിദ്യാലയത്തിലുണ്ടായിരുന്നത്.പി ടി എയുടെ ശക്തമായ ഇടപെടലിന്റെ പശ്ചാത്തലത്തിൽ സ്ക്കൂളിലെ ഭൌതികസാഹചര്യത്തിനനുസരിച്ച് കെട്ടിടങ്ങൾനിർമിക്കുന്നതിന്  മാസ്റ്റർപ്ലാൻ തയ്യാറാക്കുകയും വിവിധ സർക്കാർഫണ്ടുകൾ ഉപയോഗിച്ച് പ്ലാൻഫണ്ട്, കിഫ്ബി, നബാർഡ് എന്നിവയിൽനിന്നും ലഭിച്ച 5 കോടിരൂപയുടെ നിർമാണപ്രവർത്തനങ്ങൾ നടന്നുവരുന്നു.18 ക്ലാസ്മുറികളും, ശുചിമുറികളും, ഓഫീസ് ,സ്റ്റാഫ് റൂമടക്കമുള്ള അഡ്മിനിസ്ട്രേഷൻ ബ്ലോക്കും, അടക്കം വിപുലമായ നിർമാണപ്രവർത്തനങ്ങൾ നടന്നു വരുന്നു. വിദ്യാലയത്തിന്റെ മുഖഛായമാറുന്ന പുതിയ കെട്ടിടങ്ങൾ പൂർത്തിയാവുന്നതോടെ ബീനാച്ചി സ്ക്കൂൾ വളർച്ചയുടെ വലിയഘട്ടം പൂർത്തിയാക്കും.

== മോഡൽ സ്ക്കൂൾ ==
2023 ൽ പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനതലത്തിൽ ഓരോ ജില്ലയിൽ നിന്നും ഓരോ മോഡൽ സ്കൂളിനെ തിരഞ്ഞെടുത്തതിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് മോഡൽ സ്കൂൾ പദവിയിലേക്ക് എത്തിച്ചേർന്ന വിദ്യാലയമാണ് ഗവൺമെൻറ് ഹൈസ്കൂൾ ബീനാച്ചി പാഠ്യ പാഠാനുബന്ധ പ്രവർത്തനങ്ങളിലൂടെ ജില്ലയിലെയും സംസ്ഥാനത്തിലെയും നിരവധി മത്സരങ്ങളിൽ മാറ്റുരയ്ക്കുകയും മികച്ച വിജയം കരസ്ഥമാക്കാൻ സാധിക്കുകയും ചെയ്തിട്ടുണ്ട് ബീനാച്ചിയുടെ മികവിന്റെ അംഗീകാരമാണ് ഈ മോഡൽ സ്കൂൾ പദവി വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തിന്റെ യശസ് ഉയർന്നുകൊണ്ടിരിക്കുന്നു. [[കൂ‍ടുതൽ അറിയാൻ|കൂ‍ടുതൽ വായിക്കാം]]

== ചിത്രശാല ==
== ചിത്രശാല ==
622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2488643" എന്ന താളിൽനിന്ന് ശേഖരിച്ചത്