"ജി.എച്ച്.എസ്സ്. പൂയപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്. പൂയപ്പള്ളി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
22:45, 5 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
=== ക്ലാസ് മുറികൾ === | === ക്ലാസ് മുറികൾ === | ||
21 ഹൈസ്കൂൾ ക്ലാസ്റൂമുകളും ഹൈടെക്ക് ക്ലാസ്റൂമുകളാണ്. യു.പി വിഭാഗത്തിൽ 3 ക്ലാസ്റൂമുളും ഹൈടെക്ക് ക്ലാസ്റൂമുകളാണ്. എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. സ്കൂൾ കാമ്പസിൽ വിവിധ വലുപ്പത്തിലും ശൈലികളിലുമുള്ള ആറോളം ബ്ലോക്കുകളുണ്ട്. കെട്ടിടങ്ങളിൽ ഓഫീസ് ബ്ലോക്ക്, കമ്പ്യൂട്ടർ ലബോറട്ടറികൾ, സയൻസ് ലബോറട്ടറികൾ, സ്റ്റാഫ് റൂമുകൾ, ക്ലാസ്റൂം ബ്ലോക്കുകൾ, അടുക്കള, ഡൈനിംഗ് ഏരിയകൾ, ടോയ്‌ലറ്റുകൾ, മേൽക്കൂരയുള്ള ഓപ്പൺ ഓഡിറ്റോറിയം, ആർട്ട് ഗാലറി എന്നിവ ഉൾപ്പെടുന്നു. ഈ സ്കൂളിൽ ലഭ്യമായ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ 3 അക്കാദമിക് ബ്ലോക്കുകളാണ്. അതിൽ 2 എണ്ണം യുപി, ഹൈസ്കൂളുകൾക്കും മറ്റൊരു ബ്ലോക്ക് എൽപി സ്കൂൾ വിഭാഗത്തിനുമാണ്. ഹൈസ്കൂളിനും പ്രൈമറി വിഭാഗത്തിനും പ്രത്യേകം കംമ്പ്യൂട്ടർ ലാബുണ്ട്. | 21 ഹൈസ്കൂൾ ക്ലാസ്റൂമുകളും ഹൈടെക്ക് ക്ലാസ്റൂമുകളാണ്. യു.പി വിഭാഗത്തിൽ 3 ക്ലാസ്റൂമുളും ഹൈടെക്ക് ക്ലാസ്റൂമുകളാണ്. എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. സ്കൂൾ കാമ്പസിൽ വിവിധ വലുപ്പത്തിലും ശൈലികളിലുമുള്ള ആറോളം ബ്ലോക്കുകളുണ്ട്. കെട്ടിടങ്ങളിൽ ഓഫീസ് ബ്ലോക്ക്, കമ്പ്യൂട്ടർ ലബോറട്ടറികൾ, സയൻസ് ലബോറട്ടറികൾ, സ്റ്റാഫ് റൂമുകൾ, ക്ലാസ്റൂം ബ്ലോക്കുകൾ, അടുക്കള, ഡൈനിംഗ് ഏരിയകൾ, ടോയ്‌ലറ്റുകൾ, മേൽക്കൂരയുള്ള ഓപ്പൺ ഓഡിറ്റോറിയം, ആർട്ട് ഗാലറി എന്നിവ ഉൾപ്പെടുന്നു. ഈ സ്കൂളിൽ ലഭ്യമായ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ 3 അക്കാദമിക് ബ്ലോക്കുകളാണ്. അതിൽ 2 എണ്ണം യുപി, ഹൈസ്കൂളുകൾക്കും മറ്റൊരു ബ്ലോക്ക് എൽപി സ്കൂൾ വിഭാഗത്തിനുമാണ്. | ||
=== കമ്പ്യൂട്ടർ ലാബ് === | |||
ഹൈസ്കൂളിനും പ്രൈമറി വിഭാഗത്തിനും പ്രത്യേകം കംമ്പ്യൂട്ടർ ലാബുണ്ട്. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ നിലവിൽ 21 ലാപ്ടോപ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. പ്രോജക്ടർ സംവിധാനം വിപുലീകരിച്ച് വലിയ സ്ക്രീൻ സ്ഥാപിച്ചു. കുട്ടികളുടെ ഇരിപ്പിടങ്ങൾ എം.ഡി.എഫ് ഷീറ്റുകൊണ്ടുള്ള പ്രത്യേക ഡസ്കുനിർമ്മിച്ച് പുനഃസജ്ജീകരിച്ചു. നവീകരിച്ച ലാബിന്റെ ഉദ്ഘാടനം സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. എസ്. ബിനു നിർവഹിച്ചു. | |||
=== മറ്റ് സൗകര്യങ്ങൾ === | === മറ്റ് സൗകര്യങ്ങൾ === |