"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:49, 4 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
[[പ്രമാണം:47110-pravesanolsavam2024-3.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024]] | [[പ്രമാണം:47110-pravesanolsavam2024-3.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024]] | ||
[[പ്രമാണം:47110-pravesanolsavam2024-4.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024]] | [[പ്രമാണം:47110-pravesanolsavam2024-4.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024]] | ||
<big>പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ പ്രവേശന ഗാനം വീക്ഷിച്ചതിനു ശേഷം പ്രവേശനോത്സവം ചടങ്ങ് ആരംഭിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷിജി കൊട്ടാരക്കൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബഹുമാന്യയായ ഹെഡ്മിസ്ട്രസ് എം ബിന്ദു അധ്യക്ഷം വഹിച്ചു. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ. സമീർ, മാനേജ്‍മെൻറ് പ്രതിനിധി അബ്ദുൽസലാം, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സി നസീറ, സ്റ്റാഫ് സെക്രട്ടറി പി എം ബഷീർ എന്നിവർ ആശംസ അർപ്പിച്ചു. കൈരളി വി ചാനൽ പ്രോഗ്രാമിലൂടെയും നിരവധി സ്റ്റേജ് പ്രോഗ്രാമിലൂടെയും ശ്രദ്ധേയനായ ജെറിഷ് കൊയിലാണ്ടി മുഖ്യാതിഥിയായിരുന്നു.</big> | <big>പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ പ്രവേശന ഗാനം വീക്ഷിച്ചതിനു ശേഷം പ്രവേശനോത്സവം ചടങ്ങ് ആരംഭിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷിജി കൊട്ടാരക്കൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബഹുമാന്യയായ ഹെഡ്മിസ്ട്രസ് എം ബിന്ദു അധ്യക്ഷം വഹിച്ചു. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ. സമീർ, മാനേജ്‍മെൻറ് പ്രതിനിധി അബ്ദുൽസലാം, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സി നസീറ, സ്റ്റാഫ് സെക്രട്ടറി പി എം ബഷീർ, എസ്. ആർ.ജി കൺവീനർ കെ.എം നസീർ എന്നിവർ ആശംസ അർപ്പിച്ചു. കൈരളി വി ചാനൽ പ്രോഗ്രാമിലൂടെയും നിരവധി സ്റ്റേജ് പ്രോഗ്രാമിലൂടെയും ശ്രദ്ധേയനായ ജെറിഷ് കൊയിലാണ്ടി മുഖ്യാതിഥിയായിരുന്നു.</big> | ||
<big>പ്രവേശനോത്സവം ഉദ്ഘാടന ചടങ്ങിനു ശേഷം ഗാനമേളയും പായസവിതരണവും നടന്നു. അതിനുശേഷം വിദ്യാർഥികൾക്ക് ക്ലാസ് അധ്യാപകരെ പരിചയപ്പെടുത്തുകയും ക്ലാസ് അധ്യാപകർ കുട്ടികളെ ക്ലാസിലേക്ക് ആനയിക്കുകയും ചെയ്തു.</big> | <big>പ്രവേശനോത്സവം ഉദ്ഘാടന ചടങ്ങിനു ശേഷം ഗാനമേളയും പായസവിതരണവും നടന്നു. അതിനുശേഷം വിദ്യാർഥികൾക്ക് ക്ലാസ് അധ്യാപകരെ പരിചയപ്പെടുത്തുകയും ക്ലാസ് അധ്യാപകർ കുട്ടികളെ ക്ലാസിലേക്ക് ആനയിക്കുകയും ചെയ്തു.</big> |