Jump to content
സഹായം

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

<big>2024-25 അധ്യായനവർഷത്തെ പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു. ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച വഴിയിലൂടെ നവാഗതരെ  ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ ആർ സി, എസ് പി സി വിദ്യാർത്ഥികൾ ചേർന്ന് സ്കൂൾ ഹോളിലേക്ക് ആനയിച്ചു. ഭംഗിയായി അലങ്കരിച്ച സ്കൂൾ ഹോളിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഇരുത്തി മധുരം നൽകി. വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂളിൽ തയ്യാറാക്കി വെച്ച സെൽഫി കോർണറിൽ നിന്നും സെൽഫികൾ എടുത്തു.</big>

[[പ്രമാണം:47110-pravesanolsavam2024-3.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024]]
<big>പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ പ്രവേശന ഗാനം വീക്ഷിച്ചതിനു ശേഷം പ്രവേശനോത്സവം ചടങ്ങ് ആരംഭിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷിജി കൊട്ടാരക്കൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബഹുമാന്യയായ ഹെഡ്മിസ്ട്രസ് എം ബിന്ദു അധ്യക്ഷം വഹിച്ചു. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ. സമീർ, മാനേജ്‍മെൻറ് പ്രതിനിധി അബ്ദുൽസലാം, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സി നസീറ, സ്റ്റാഫ് സെക്രട്ടറി പി എം ബഷീർ എന്നിവർ ആശംസ അർപ്പിച്ചു. കൈരളി വി ചാനൽ പ്രോഗ്രാമിലൂടെയും നിരവധി സ്റ്റേജ് പ്രോഗ്രാമിലൂടെയും ശ്രദ്ധേയനായ ജെറിഷ് കൊയിലാണ്ടി മുഖ്യാതിഥിയായിരുന്നു.</big>  

<big>പ്രവേശനോത്സവം ഉദ്ഘാടന ചടങ്ങിനു ശേഷം ഗാനമേളയും പായസവിതരണവും നടന്നു. അതിനുശേഷം വിദ്യാർഥികൾക്ക് ക്ലാസ് അധ്യാപകരെ പരിചയപ്പെടുത്തുകയും ക്ലാസ് അധ്യാപകർ കുട്ടികളെ ക്ലാസിലേക്ക് ആനയിക്കുകയും ചെയ്തു.</big>

1,599

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2486615" എന്ന താളിൽനിന്ന് ശേഖരിച്ചത്