Jump to content
സഹായം

Login (English) float Help

"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('പ്രവേശനോത്സവം 2024' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
പ്രവേശനോത്സവം 2024
പ്രവേശനോത്സവം 2024
പ്രവേശനം ഉത്സവമാക്കി ഓർഫനേജ് സ്കൂൾ
മുക്കം,
മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ഓർഫനേജ് ഗേൾസ്‌ സ്കൂളിൽ പ്രവേശനോത്സവ പരിപാടികൾ സംസ്ഥാന കരിക്കുലം കമ്മറ്റി മുൻ അംഗവും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനുമായ സി.പി ചെറിയ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.
പ്രധാന അദ്ധ്യാപകൻ എൻ.കെ മുഹമ്മദ്‌ സലീം ആധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും തിരുവനന്തപുരം ഗവർമെന്റ് മെഡിക്കൽ കോളേജ് എം.ബി.ബി.എസ്‌ പഠിതാവുമായ നിഹ് ലഷെറിൻ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
എം.എം.ഒ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻ പ്രൊജക്റ്റ്‌ മാനേജർ ജസ്‌ലീന, ഹൈസ്‌കൂൾ പി.ടി.എ പ്രസിഡന്റ്‌ എൻ.കെ മിജിയാസ്, സീനിയർ അധ്യാപകരായ ഒ.പി സുബൈദ, കെ.അബ്ദുറഷീദ്, എം.ഷബീന ആശംസകൾ നേർന്നു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഗാന വിരുന്നും സംഘടിപ്പിച്ചു.
സ്റ്റാഫ് സെക്രട്ടറി ഹർഷൽ പറമ്പിൽ സ്വാഗതവും എസ്.ഐ.ടി.സി കൺവീനർ പി.കെ ഇസ്മായിൽ നന്ദിയും പറഞ്ഞു.
751

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2486536" എന്ന താളിൽനിന്ന് ശേഖരിച്ചത്