Jump to content
സഹായം

"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
ജിഎച്ച്എസ്എസ് നീലേശ്വരം
== പ്രവേശനോത്സവം 2024 ==
പ്രവേശനോത്സവം 2024
03/ 06/ 24 ന് തിങ്കൾ  രാവിലെ 10 ന്  പുതിയ കുട്ടികളെ  എസ് പിസി  ബാൻഡ് ടീമിൻ്റെ  ബാൻഡ് മേളത്തോടെ  ബലൂൺ നൽകി സ്വീകരിച്ചു  തുടർന്ന് ഈ വർഷം വന്ന പുതിയ കുട്ടികൾ എല്ലാവരും ചേർന്നുള്ള വർണ്ണശമ്പളമയ  ഘോഷയാത്ര നടത്തി. എസ് പി സി കേഡറ്റുകൾ , സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ , സ്കൂൾ സോഷ്യൽ സർവീസ് സ്കീം  വിദ്യാർത്ഥികൾ എന്നിവർ ഘോഷയാത്രയ്ക്കായി യൂണിഫോമിൽ അണിനിരന്നു. തുടർന്ന് പിടിഎ ഭാരവാഹികളും അധ്യാപകരും രക്ഷിതാക്കളും ഘോഷയാത്രയുടെ ഭാഗമായി. തുടർന്ന് എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു/
 
ഈ വർഷത്തെ പ്രവേശനോത്സവ ഗാനം സ്കൂൾ ഹാളിൽ അവതരിപ്പിച്ചു.
03/ 06/ 24 ന് തിങ്കൾ  രാവിലെ 10 ന്  പുതിയ കുട്ടികളെ  എസ് പിസി  ബാൻഡ് ടീമിൻ്റെ  ബാൻഡ് മേളത്തോടെ  ബലൂൺ നൽകി സ്വീകരിച്ചു  തുടർന്ന് ഈ വർഷം വന്ന പുതിയ കുട്ടികൾ എല്ലാവരും ചേർന്നുള്ള വർണ്ണശമ്പളമയ  ഘോഷയാത്ര നടത്തി എസ് പി സി കേഡറ്റുകൾ , സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ , സ്കൂൾ സോഷ്യൽ സർവീസ് സ്കീം  വിദ്യാർത്ഥികൾ എന്നിവർ ഘോഷയാത്രയ്ക്കായി യൂണിഫോമിൽ അണിനിരന്നു തുടർന്ന് പിടിഎ ഭാരവാഹികളും അധ്യാപകരും രക്ഷിതാക്കളും ഘോഷയാത്രയുടെ ഭാഗമായി
സ്കൂൾ ഹാളിൽ നടന്ന പ്രവേശനോത്സവം പരിപാടിയിൽ ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ എം കെ ഹസീല  അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലറും പിടിഎ പ്രസിഡന്റുമായ ശ്രീ എം കെ യാസർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ശ്രീ സാദിഖ്, എം പി ടി എ പ്രസിഡൻറ് ശ്രീമതി ബുഷ്റ, സീനിയർ അസിസ്റ്റൻറ് പവിത്രമണി  ടീച്ചർ, സിന്ധു ടീച്ചർ, ഷീജ ടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് ജാസ്മിൻ  ടീച്ചറുടെ ഗാനാലാപനം നടന്നു.
തുടർന്ന് എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു
സ്റ്റാഫ് സെക്രട്ടറി ഷാജി സാർ നന്ദി പ്രകാശിപ്പിച്ചു.
ഈ വർഷത്തെ പ്രവേശനോത്സവ ഗാനം  
രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ്  സുബ്ഹാൻ മാഷ് നടത്തി.
സ്കൂൾ ഹാളിൽ അവതരിപ്പിച്ചു
പുതുതായി വന്ന കുട്ടികൾക്ക് എല്ലാവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രവേശനോത്സവ ദിവസം സ്കൂളിൽ വിഭവ  സമൃദ്ധമായ ഉച്ചഭക്ഷണം ഒരുക്കിയിരുന്നു
സ്കൂൾ ഹാളിൽ നടന്ന പ്രവേശനോത്സവം പരിപാടിയിൽ ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ സ്വാഗതം പറഞ്ഞു
===ചിത്രശാല===
സ്കൂൾ പ്രിൻസിപ്പൽ എം കെ ഹസീല  അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലറും പിടിഎ പ്രസിഡൻ്റുമായ  ശ്രീ എം കെ യാസർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു എസ് എം സി ചെയർമാൻ ശ്രീ സാദിഖ്
എം പി ടി എ പ്രസിഡൻറ് ശ്രീമതി ബുഷ്റ ,സീനിയർ അസിസ്റ്റൻറ് പവിത്രമണി  ടീച്ചർ , സിന്ധു ടീച്ചർ, ഷീജ ടീച്ചർ ,എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു തുടർന്ന് ജാസ്മിൻ  ടീച്ചറുടെ ഗാനാലാപനം നടന്നു.
സ്റ്റാർ സെക്രട്ടറി ഷാജി സാർ നന്ദി പ്രകാശിപ്പിച്ചു
തുടങ്ങുന്ന രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ്  സുബ്ഹാൻ മാഷ് നടത്തി
പുതുതായി വന്ന കുട്ടികൾക്ക് എല്ലാവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു
പ്രവേശനോത്സവ ദിവസം സ്കൂളിൽ വിഭവ  സമൃദ്ധമായ ഉച്ചഭക്ഷണം ഒരുക്കിയിരുന്നു
 
<gallery>
<gallery>
പ്രമാണം:47042-.LK-PRAVESHANOLSAVAM-1.JPG|2024spc
പ്രമാണം:47042-.LK-PRAVESHANOLSAVAM-1.JPG|2024spc
വരി 25: വരി 18:
പ്രമാണം:47042-.LK-PRAVESHANOLSAVAM-11.JPG|2024ആശംസകൾ  
പ്രമാണം:47042-.LK-PRAVESHANOLSAVAM-11.JPG|2024ആശംസകൾ  
പ്രമാണം:47042-.LK-PRAVESHANOLSAVAM-13..JPG|സമ്മാന വിതരണം  
പ്രമാണം:47042-.LK-PRAVESHANOLSAVAM-13..JPG|സമ്മാന വിതരണം  
</gallery>
</gallery>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2486266" എന്ന താളിൽനിന്ന് ശേഖരിച്ചത്